Jump to content
സഹായം

"ശങ്കരവിലാസം യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}അദ്ദേഹത്തിൻറെ പ്രതിഫലേഛയില്ലാത്ത പ്രവർത്തനത്തിൻറെ ഭാഗമായി 1914 ൽ മുതിയങ്ങയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. സ്കൂളിൻറെ തുടക്കത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹത്തിനോടൊപ്പം ഈ നാടും  കൈകോർത്തു. തുടർന്ന് ഈ കൂട്ടായ്മയുടെ ഫലമായി കാര്യാട്ടുപുറം, കൂറ്റേരിപ്പൊയിൽ തുടങ്ങിയ സ്ഥലത്തും ഓരോ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അദ്ദേഹത്തിനായി.    പ്രഗൽഭരായ അദ്ധ്യാപകരാൽ സമ്പന്നമായിരുന്നു അക്കാലത്ത് ഈ വിദ്യാലയങ്ങൾ. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള എ എം ഗോപാലൻ മാസ്റ്റർ(എച്ച.എം), അനന്തൻ മാസ്റ്റർ, ടി എം ഗോപാലൻ മാസ്റ്റർ, എൻ ദേവകി ടീച്ചർ, ഇ പി കല്യാണി ടീച്ചർ, വി കെ ബാലകൃഷ്ണൻ മാസ്റ്റർ, വി മുകുന്ദൻ മാസ്റ്റർ, പി ടി ദാമോദരൻ മാസ്റ്റർ, മന്ദി ടീച്ചർ, എം അനന്ദൻ, പി രോഹിണി ടീച്ചർ, എ പി കൗസല്യ ടീച്ചർ, ലക്ഷ്മി ടീച്ചർ തുടങ്ങിയ ആദ്യകാല ഗുരുനാഥൻമാർ ഇപ്പോഴും പൂർവ്വ വിദ്യാർത്ഥികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി നിൽക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ അപ്പു ഗുരുക്കൾ ഇന്നും നമുക്കു മുന്നിൽ ഒരു മാർഗ ദീപമായി ശോഭിച്ചു നിൽക്കുന്നു.    102 വർഷം പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇന്നും പൂർവ്വികരുടെ പുണ്യംപോലെ അനേകം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കാൻ എത്തുന്നു.
emailconfirmed
311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361037" എന്ന താളിൽനിന്ന് ശേഖരിച്ചത്