"വി പി എം എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി പി എം എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം (മൂലരൂപം കാണുക)
13:14, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022ഭൗതികസൗകര്യങ്ങൾ
(ഭൗതികസൗകര്യങ്ങൾ) |
(ഭൗതികസൗകര്യങ്ങൾ) |
||
വരി 74: | വരി 74: | ||
1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലേക്ക് ഈ വിദ്യാലയത്തെ ഉയർത്തിയത്. 1925ൽ ഹയർ എലിമെന്ററി സ്കൂളായി. കേളപ്പൻ മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകൻ. 1982-ൽ ഗോപാലൻ മാനേജർക്കു വേണ്ടി അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം മകൾ സുഗുണാഭായി ഈ വിദ്യാലയത്തെ എസ് എൻ ഡി പി യോഗത്തിന് കൈമാറി. എസ് എൻ ഡി പി യോഗം ഏറ്റെടുത്തതൊടെ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1982-ലാണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ പി.ആർ താരാനാഥൻ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും കൂട്ടായപ്രവർത്തനത്തിലും വിദ്യാലയത്തിന്റെ കീർത്തി വർദ്ധിച്ചു. വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം 1998ൽ പ്രവർത്തനമാരംഭിച്ചു. നിലവിലുള്ള പ്രധാന കെട്ടിടം 2000-ത്തിൽ നിർമിക്കപ്പെട്ടു. | 1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലേക്ക് ഈ വിദ്യാലയത്തെ ഉയർത്തിയത്. 1925ൽ ഹയർ എലിമെന്ററി സ്കൂളായി. കേളപ്പൻ മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകൻ. 1982-ൽ ഗോപാലൻ മാനേജർക്കു വേണ്ടി അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം മകൾ സുഗുണാഭായി ഈ വിദ്യാലയത്തെ എസ് എൻ ഡി പി യോഗത്തിന് കൈമാറി. എസ് എൻ ഡി പി യോഗം ഏറ്റെടുത്തതൊടെ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1982-ലാണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ പി.ആർ താരാനാഥൻ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും കൂട്ടായപ്രവർത്തനത്തിലും വിദ്യാലയത്തിന്റെ കീർത്തി വർദ്ധിച്ചു. വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം 1998ൽ പ്രവർത്തനമാരംഭിച്ചു. നിലവിലുള്ള പ്രധാന കെട്ടിടം 2000-ത്തിൽ നിർമിക്കപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങൾ == | == [[വി പി എം എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == [[വി പി എം എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം/സൗകര്യങ്ങൾ|പാഠ്യേതര]] പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. |