Jump to content
സഹായം

"കൊളവെല്ലൂർ വെസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
== കണ്ണുർ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ കൊളവല്ലൂർ വെസ്റ്റ് എൽ .പി സ്‌കൂൾ കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂർ എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്‌ .ചെറുപ്പറമ്പ് വടക്കേ പൊയിലൂർ റോഡിൽ കൊളവല്ലൂർ വില്ലേജ് ഓഫീസിനടുത്ത് താഴോട്ടുള്ള റോഡിലാണ് ഈ സ്ഥാപനം .1927 ജൂൺ 1 നാണ് ഈ സ്ഥാപനം ആരംഭിച്ചത് .എടവത്തു കണ്ടി മൊയ്തീൻ ഹാജി മാനേജരായി തുടക്കം കുറിച്ച ഈ സ്കൂളിൽ പിന്നോക്കം നിൽക്കുന്ന മുസ്ലീം കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ഉദ്യേശ്യത്തോടെയാണ് ഈ സ്‌ഥാപനം പ്രവർത്തനം തുടങ്ങിയത് .പടിഞ്ഞാറെ കൊളവല്ലൂർ ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത് . ==
== കണ്ണുർ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ കൊളവല്ലൂർ വെസ്റ്റ് എൽ .പി സ്‌കൂൾ കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂർ എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്‌ .ചെറുപ്പറമ്പ് വടക്കേ പൊയിലൂർ റോഡിൽ കൊളവല്ലൂർ വില്ലേജ് ഓഫീസിനടുത്ത് താഴോട്ടുള്ള റോഡിലാണ് ഈ സ്ഥാപനം .1927 ജൂൺ 1 നാണ് ഈ സ്ഥാപനം ആരംഭിച്ചത് .എടവത്തു കണ്ടി മൊയ്തീൻ ഹാജി മാനേജരായി തുടക്കം കുറിച്ച ഈ സ്കൂളിൽ പിന്നോക്കം നിൽക്കുന്ന മുസ്ലീം കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ഉദ്യേശ്യത്തോടെയാണ് ഈ സ്‌ഥാപനം പ്രവർത്തനം തുടങ്ങിയത് .പടിഞ്ഞാറെ കൊളവല്ലൂർ ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത് .കുന്നോത്തു പറമ്പ് പഞ്ചായത്തിൽ നിന്ന് മാത്രമല്ല തൊട്ടടുത്ത തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ നിന്നും കുട്ടികൾ ഇവിടെ വിദ്യ നുകരാൻ എത്തിയിരുന്നു .1927 ജൂൺ മാസം മുതൽ 1928 മാർച്ച് മാസം  അഡ്മിഷൻ നേടിയ 74 കുട്ടികൾ ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്നു .ആദ്യത്തെ അഡ്മിഷൻ കക്കോട്ട് അബ്ദുള്ള എന്ന ആളായിരുന്നു .സ്ഥാപിത വർഷം ശ്രീ  ശങ്കരൻ കുട്ടി എന്ന അധ്യാപകൻ ആണ് പ്രധാനാധ്യാപകനായത് .1945 മുതൽ 1982 വരെ 37 വർഷം ശ്രീ മഠത്തിൽ ചാത്തുനായരും 1982 മുതൽ 1996 വരെ 14 വർഷം ശ്രീ ബി .കെ കുഞ്ഞികൃഷ്ണൻ നമ്പ്യാരും 1996 മുതൽ 2003 ഏപ്രിൽ 30 വരെ ശ്രീമതി കെ കെ നാണിടീച്ചറും 2003 മെയ് ഒന്ന് മുതൽ 2003 മെയ് 31 വരെ ഒരു മാസം വിമല ടീച്ചറും പ്രധാന അധ്യാപക സ്ഥാനം വഹിച്ചിരുന്നു .സഹ അധ്യാപകരായി എ അച്ചു മാസ്റ്റർ ,കുഞ്ഞ പ്പ ക്കുറുപ്പ് മാസ്റ്റർ ,കൃഷ്ണൻ മാസ്റ്റർ ,എ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,ചീരു ടീച്ചർ ,ലീല ടീച്ചർ ,കെ മുഹമ്മദ് മാസ്റ്റർ ,വി പി ഭാർഗവി ടീച്ചർ ,കൂടാതെ സർവീസിലിരിക്കെ മരണപ്പെട്ട ശ്രീ എം ബാലൻ മാസ്റ്റർ ,രാം ദാസ് മാസ്റ്റർ ,രാജൻ മാസ്റ്റർ ,കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,നസീറ ടീച്ചർ ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .1927 ൽ ഒരു ചെറിയ ഓല ഷെഡിൽ പ്രവർത്ത നം ആരംഭിച്ച ഈ വിദ്യാലയം  പടി പടിയായി  ഉയർന്നു ഇന്ന് ഭംഗിയും കെട്ടുറപ്പുമുള്ള ഇരുനില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .  ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1359700" എന്ന താളിൽനിന്ന് ശേഖരിച്ചത്