Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി എൽ പി എസ് കണ്ണിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 37: വരി 37:
കണ്ണിപറമ്പ് പ്രദേശത്തെ പ്രമുഖരായ നായർ, നമ്പൂതിരി കുടുംബങ്ങങ്ങളാണ് ഉണ്ടായിരുന്നത്. പേരൂർ ഇല്ലത്തെ നമ്പൂതിരുമാരായിരുന്നു ഈ പ്രദേശത്തിന്റെ ഭരണാധികാരികൾ. പേരൂർ, കാര്യാട്ട്, എരഞ്ഞക്കൽ, ആരാണപുരം, മഞ്ചാക്കോട്, വീട്ടിക്കാട്ട്, മുല്ലപ്പള്ളി  
കണ്ണിപറമ്പ് പ്രദേശത്തെ പ്രമുഖരായ നായർ, നമ്പൂതിരി കുടുംബങ്ങങ്ങളാണ് ഉണ്ടായിരുന്നത്. പേരൂർ ഇല്ലത്തെ നമ്പൂതിരുമാരായിരുന്നു ഈ പ്രദേശത്തിന്റെ ഭരണാധികാരികൾ. പേരൂർ, കാര്യാട്ട്, എരഞ്ഞക്കൽ, ആരാണപുരം, മഞ്ചാക്കോട്, വീട്ടിക്കാട്ട്, മുല്ലപ്പള്ളി  


എന്നീ തറവാട്ടുകാരുടെ കൈകളിലായിരുന്നു ഈ പ്രദേശത്തിന്റ ഭൂസ്വത്ത് ഉണ്ടായിരുന്നത
എന്നീ തറവാട്ടുകാരുടെ കൈകളിലായിരുന്നു ഈ പ്രദേശത്തിന്റ ഭൂസ്വത്ത് ഉണ്ടായിരുന്നത്. 


.  
മാവുകളാൽ നിറഞ്ഞ സ്ഥലം മാവൂർ."മാ"യുടെ ഊര് മാവൂർ.എന്നിങ്ങനെ മാവൂരിന്റെ പേരുമായി ബന്ധപ്പെട്ട് കേൾക്കുന്ന മാവൂരിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളെ കൂട്ടി യോജപ്പിക്കുന്ന ഒരു കണ്ണിയായി നിന്നിരുന്ന ഒരു ഭൂപ്രദേശം ആയിരുന്നതിനാൽ ഈ പ്രദേശത്തിന് കണ്ണിപറമ്പ് എന്ന പേരുവന്നു.  


മാവുകളാൽ നിറഞ്ഞ സ്ഥലം മാവൂർ."മാ"യുടെ ഊര് മാവൂർ.എന്നിങ്ങനെ മാവൂരിന്റെ പേരുമായി ബന്ധപ്പെട്ട് കേൾക്കുന്ന മാവൂരിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളെ കൂട്ടി യോജപ്പിക്കുന്ന ഒരു കണ്ണിയായി നിന്നിരുന്ന ഒരു ഭൂപ്രദേശം ആയിരുന്നതിനാൽ പ്രദേശത്തിന് കണ്ണിപറമ്പ് എന്ന പേരുവന്നു.  
പുരാണ കഥകളിലെ മഹർഷിവര്യനായ  കണ്വ മഹർഷി ഈ പ്രദേശത്തെത്തി തപസ്സു ചെയ്യുകയുണ്ടായി എന്ന് വിശ്വസിച്ച് വരുന്നും ത്രേതായുഗത്തിൽ രാവണ വധം കഴിഞ്ഞ് അയോധ്യയിലെക്ക്‌ മടങ്ങുന്ന ശ്രീരാമ ചന്ദ്രനെ പൂജിക്കാനായി കണ്വ മഹർഷി കാശി,രാമേശ്വരം തീർത്ഥം തന്റെ തപസ്ഥിധിയിലെയ്ക് ആവാഹിക്കാൻ താൻ ഇരുന്ന പാറയിൽ തന്റെ വിരലും ഊന്നി .തപശക്തിയാൽ രണ്ട് മഹാ തീർത്ഥങ്ങളും ഇവിടേക്ക് പ്രവഹിച്ചു.  
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==


26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1359648" എന്ന താളിൽനിന്ന് ശേഖരിച്ചത്