Jump to content
സഹായം

"സെന്റ്.മേരീസ് എം.റ്റി.എൽ.പി.എസ്സ് കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള
ഈ സ്കൂൾ 1106  മണപ്പള്ളി വീട്ടുകാർ  സ്ഥാപിച്ചിട്ടുള്ള താണ്. അന്നത്തെ മാനേജർ  മണപ്പള്ളിൽ പുതുപ്പറമ്പിൽ ശ്രീമാൻ എം കോശി ആയിരുന്നു. ആരംഭിച്ച സമയം ഒന്നും രണ്ടും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ അദ്ധ്യാപികമാർ ശ്രീമതി പി ടി ഏലിയാമ്മ  യും ശ്രീമതി കെ കെ മറിയാമ്മയും ആയിരുന്നു. 1107 ഇടവും ഇരുപതാം തീയതി മൂന്നാം ക്ലാസ് കൂടി അനുവദിച്ച അംഗീകാരം കിട്ടി. അന്നുമുതൽ മൂന്നാം ക്ലാസ് തുടർച്ചയായി നടന്നു പോരുകയും ശ്രീമതി കെ എം അന്നമ്മയെ ആ വർഷം അധ്യാപികയായി നിയമിക്കുകയും ചെയ്തു. അന്നത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി പി ടി ഏലിയാമ്മ തന്നെയായിരുന്നു. 1110 ൽ വിപി മാമൻ അച്ഛൻ മാനേജരായിരുന്ന കാലത്ത് സ്കൂൾ മാർത്തോമാ മാനേജ്മെന്റ് വിട്ടുകൊടുത്തു
പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത
 
<span aria-label="P S Ajitha Aji Kidangannur:"></span>

1111 ൽ നാലാം ക്ലാസ് ആരംഭിക്കുകയും മണപ്പള്ളി തടത്തിൽ ശ്രീമാൻ എംഡി മത്തായിയെ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. 1116 ൽ അദ്ദേഹം മരിച്ചു പോയതിനാൽ മണപ്പള്ളി പുതുപ്പറമ്പിൽ  ശ്രീമതി അന്നാമ്മ തോമസിനെ ആസ്ഥാനത്തേക്ക് നിയമിക്കുകയും, headmistress ആയി  ശ്രീമതി പി ടി ഏലിയാമ്മ തുടരുകയും ചെയ്തു . 1122 ൽ അഞ്ചാം ക്ലാസ് ആരംഭിക്കുകയും മണപ്പള്ളി വടക്കേതിൽ ശ്രീമാൻ ജോർജ് മാത്യുവിനെ ആസ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു. ശ്രീമതി അന്നമ്മ തോമസ് ഗവൺമെന്റ് സർവീസിൽ പോവുകയും ആസ്ഥാനത്തേക്ക് 1954 ൽ ശ്രീമതി ശോശാമ്മ ശാലുവിനെ നിയമിക്കുകയും ചെയ്തു. ഷിഫ്റ്റ് മൂലം തിരിച്ചുകിട്ടും കൂട്ടത്തിൽ ശ്രീമതി കെ എം അന്നമ്മയും ഗവൺമെന്റ് സർവീസിൽ പ്രവേശിച്ചു. 1969 ശ്രീമതി പീറ്റി അമ്മയും  1970 ശ്രീമതി കെ കെ മറിയാമ്മയും പെൻഷൻ പറ്റി പിരിഞ്ഞ പോയിട്ടുള്ളത് ആകുന്നു  k k മറിയാമ്മ പെൻഷനായി തിരിഞ്ഞ് സ്ഥാനത്ത്  സ്ഥാനത്ത് ശ്രീ ജോ<span class="_20bHr"></span>ർജ്ജ് മാത്യുവിനെ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. ഇപ്പോൾ ഹെഡ്മാസ്റ്ററെ കൂടാതെ  ശ്രീമതി ശോശാമ്മ. ശമുവേൽ, ശ്രീമതി മേരി ജോൺ, ശ്രീമതി സി സാറാമ്മ മാത്യു  എന്നിവർ ജോലി ചെയ്തു പോരുന്നു  തയ്യൽ മിസ്ട്രസ്  ശ്രീമതി അന്നമ്മ ഡേവിഡ് ഈ സ്കൂളിലും, ഇടയാറന്മുള വെസ്റ്റ് എം ടി യിലും, പൂവത്തൂർ എം ടി യിൽ ജോലി നോക്കിയിട്ടുണ്ട്. ഈ സ്കൂൾ മുളക്കുഴ കിടങ്ങന്നൂർ റോഡിന്റെ  അരികിൽ സ്ഥിതിചെയ്യുന്നു. 80 അടി നീളവും  20 അടി വീതിയും സ്കൂളിൽ ഉണ്ട്. ഭിത്തി കല്ലുകെട്ടി വെള്ള തേച്ചതും മേൽക്കൂര ഓലമേഞ്ഞ തും തറ വാർത്ത മാകുന്നു. ഈ സ്കൂളിന് 16 സെന്റ് സ്ഥലവും ഒരു കിണറും ഉണ്ട്.

38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1357225" എന്ന താളിൽനിന്ന് ശേഖരിച്ചത്