Jump to content
സഹായം

"എടച്ചേരി നോർത്ത് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| സ്കൂൾ ഫോൺ= 0496 2544474
| സ്കൂൾ ഫോൺ= 0496 2544474
| സ്കൂൾ ഇമെയിൽ=16260hmchombala@gmail.com
| സ്കൂൾ ഇമെയിൽ=16260hmchombala@gmail.com
| സ്കൂൾ വെബ് സൈറ്റ്=www.facebook.com/enupschool.edacherinorth?fref=ts
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ചോമ്പാല
| ഉപ ജില്ല= ചോമ്പാല
| ഭരണ വിഭാഗം= എയ്ഡഡ്  
| ഭരണ വിഭാഗം= എയ്ഡഡ്  
വരി 28: വരി 28:
|logo_size=50px
|logo_size=50px
}}
}}
[[എടച്ചേരിനോർത്ത് യു.പി.സ്കൂൾ/ കോഴിക്കോട്|കോഴിക്കോട്]] ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ എടച്ചേരിനോർത്ത് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് എടച്ചേരി നോർത്ത് യു പി സ്കൂൾ .
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ എടച്ചേരിനോർത്ത് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് എടച്ചേരി നോർത്ത് യു പി സ്കൂൾ .
== ചരിത്രം ==
== ചരിത്രം ==
പത്തു പതിറ്റാണ്ടുകൾ അഭിമാനിക്കാൻ ഏറെ വക നൽകി [[എടച്ചേരി നോർത്ത് യു പി എസ്/എടച്ചേരി|എടച്ചേരി]] നോർത്ത് യു.പി സ്കൂൾ പുരോഗതിയുടെ പാതയിൽ ഒരു പ്രകാശ ഗോപുരമായി നില്കുന്നു. പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മികവുപുലർത്തുന്ന ഈ വിദ്യാലയം ഇതിനകം നിരവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് എന്നും ഒരു കൈത്താങ്ങായി നിലകൊള്ളുന്നു ഈ വിദ്യാലയം.എടച്ചേരി നോർത്ത് യു പി സ്കൂൾ 1922 ലാണ് സ്ഥാപിതമായത്.ഗുരുകുല സമ്പ്രദായ വട്ടോംപൊയിൽ,പനോളി കുനിയിൽ,ഇല്ലത്ത് താഴക്കുനിയിൽ,നല്ലൂ൪താഴക്കുനിയിൽ, എന്നീ സ്ഥലങ്ങളിലാണ് സ്ഥാപനം പ്രവ൪ത്തിച്ചുവന്നത്.വട്ടോംപൊയിൽ എഴുത്തുപള്ളി എന്ന പേരിലാണ് ആദ്യകാലത്ത് വിദ്യാലയം അറിയപ്പെട്ടിരുന്നത്.യോഗിക്കുരിക്കൾ എന്നറിയപ്പെട്ടിരുന്ന അധ്യാപകനായിരുന്നു ഈ വിദ്യാഭ്യാസ കേന്ദ്രത്തി൯െറ സ്ഥാപകനും പ്രധാനധ്യാപകനുംഅതിനുശേഷമാണ് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന പടിഞ്ഞാല്ലൂർ എന്ന സ്ഥലത്ത് എത്തിപ്പെടുന്നത്. പടിഞ്ഞാല്ലൂർ പറമ്പിൽ സ്ഥിതി ചെയ്യുന്നത്കൊണ്ട് ജനങ്ങൾ അന്നും ഇന്നും സ്ഥാപനത്തെ പറിഞ്ഞാല്ലൂർ സ്കൂൾ എന്ന് വിളിക്കുന്നു. തുടക്കത്തിൽ കേളോത്ത് കണാരൻ നമ്പ്യാർ മാനേജരായും പ്രധാനധ്യാപകനായും സേവനമനുഷ്ഠിച്ചുണ്ട്. തുടർന്ന് മഠത്തിൽ ഗോപാലൻ നമ്പ്യാർ സ്കൂളിന്റെ മാനേജരായി.വിദ്യാലയത്തിൽ ആദ്യമായി അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് കോമത്ത് ചാത്തു മകൻ പോക്കനാണ്.
പത്തു പതിറ്റാണ്ടുകൾ അഭിമാനിക്കാൻ ഏറെ വക നൽകി [[എടച്ചേരി നോർത്ത് യു പി എസ്/എടച്ചേരി|എടച്ചേരി]] നോർത്ത് യു.പി സ്കൂൾ പുരോഗതിയുടെ പാതയിൽ ഒരു പ്രകാശ ഗോപുരമായി നില്കുന്നു. പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മികവുപുലർത്തുന്ന ഈ വിദ്യാലയം ഇതിനകം നിരവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് എന്നും ഒരു കൈത്താങ്ങായി നിലകൊള്ളുന്നു ഈ വിദ്യാലയം.എടച്ചേരി നോർത്ത് യു പി സ്കൂൾ 1922 ലാണ് സ്ഥാപിതമായത്.ഗുരുകുല സമ്പ്രദായ വട്ടോംപൊയിൽ,പനോളി കുനിയിൽ,ഇല്ലത്ത് താഴക്കുനിയിൽ,നല്ലൂ൪താഴക്കുനിയിൽ, എന്നീ സ്ഥലങ്ങളിലാണ് സ്ഥാപനം പ്രവ൪ത്തിച്ചുവന്നത്.വട്ടോംപൊയിൽ എഴുത്തുപള്ളി എന്ന പേരിലാണ് ആദ്യകാലത്ത് വിദ്യാലയം അറിയപ്പെട്ടിരുന്നത്.യോഗിക്കുരിക്കൾ എന്നറിയപ്പെട്ടിരുന്ന അധ്യാപകനായിരുന്നു ഈ വിദ്യാഭ്യാസ കേന്ദ്രത്തി൯െറ സ്ഥാപകനും പ്രധാനധ്യാപകനുംഅതിനുശേഷമാണ് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന പടിഞ്ഞാല്ലൂർ എന്ന സ്ഥലത്ത് എത്തിപ്പെടുന്നത്. പടിഞ്ഞാല്ലൂർ പറമ്പിൽ സ്ഥിതി ചെയ്യുന്നത്കൊണ്ട് ജനങ്ങൾ അന്നും ഇന്നും സ്ഥാപനത്തെ പറിഞ്ഞാല്ലൂർ സ്കൂൾ എന്ന് വിളിക്കുന്നു. തുടക്കത്തിൽ കേളോത്ത് കണാരൻ നമ്പ്യാർ മാനേജരായും പ്രധാനധ്യാപകനായും സേവനമനുഷ്ഠിച്ചുണ്ട്. തുടർന്ന് മഠത്തിൽ ഗോപാലൻ നമ്പ്യാർ സ്കൂളിന്റെ മാനേജരായി.വിദ്യാലയത്തിൽ ആദ്യമായി അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് കോമത്ത് ചാത്തു മകൻ പോക്കനാണ്.അന്ന് മദിരാശി ഗവണ്മെന്റിന്റെ കീഴിലായിരുന്നു വിദ്യാലയം. ആ കാലത്ത് വിദ്യാലയം പടിഞ്ഞാല്ലൂർ ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഒന്ന് മുതൽ അഞ്ചാം ക്ലാസ്സുവരെ ലോവർ എലമെന്ററിയും എട്ടാം ക്ലാസ്സുവരെ ഹയർ എലിമെന്ററിയുമായിരുന്നു. ലോവർ എലിമെന്ററിയായിരുന്ന കാലത്ത് പ്രധാനധ്യാപകൻ ശ്രീ. പി. എം ചോയി മാസ്റ്ററായിരുന്നു.ഹയർ എലിമെന്ററിയായപ്പോൾ ശ്രീ.വി. ബാലകൃഷ്ണൻ നമ്പ്യാർ പ്രധാനധ്യാപകനായി ചുമതലയേറ്റു. മാനേജർ പി. ഗോപാലൻ നമ്പ്യാർ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ എ. മീനാക്ഷി അമ്മയും തുടർന്ന് അവരുടെ കാലശേഷം മകനായ എ. കുഞ്ഞിരാമൻ മാസ്റ്റർ മാനേജരായി. നിലവിൽ പി. രാധാകൃഷ്ണൻ മാനേജരായി പ്രവർത്തിച്ചു വരുന്നു.1987 മുതൽ 1989 വരെ കാരിയാടൻ കണ്ടി കുഞ്ഞിരാമൻ നമ്പ്യാരും 1989-90 വരെ പി. ശങ്കരൻ നമ്പ്യാരും പ്രധാനധ്യാപകനായിരുന്നു.1990 മുതൽ 2000 വരെ പി.ബാലൻ പ്രധാനധ്യാപകനായിരുന്നു.2000 മുതൽ 2020 വരെ ശ്രീമതി. വി. പി. ഉഷ പ്രധാനധ്യാപികയായിരുന്നു.2020 മുതൽ 2021 വരെ ശ്രീമതി. സി.രമണി പ്രധാനധ്യാപികയായിരുന്നു.2021 മുതൽ കെ. പവിത്രൻ മാസ്റ്റർ പ്രധാനധ്യാപകനായി പ്രവർത്തിച്ചുവരുന്നു.


 
           
                 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 56: വരി 55:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ :  
#രാമൻ  
#രാമൻ  
#ചോയി  
#ചോയി  
വരി 112: വരി 111:
*2013 സാമൂഹ്യശാസ്ത്രം,ഹെരിറ്റേജ് ക്ലബുകൾ  സംയുക്തമായ    സംഘടിപ്പിച്ച  നാട്ടകപെരുമ പരിപാടിക്ക് സംസ്ഥാനസ൪ക്കാറി൯െറ ഹെരിറ്റേജ് അവാ൪ഡ് ലഭിച്ചു.
*2013 സാമൂഹ്യശാസ്ത്രം,ഹെരിറ്റേജ് ക്ലബുകൾ  സംയുക്തമായ    സംഘടിപ്പിച്ച  നാട്ടകപെരുമ പരിപാടിക്ക് സംസ്ഥാനസ൪ക്കാറി൯െറ ഹെരിറ്റേജ് അവാ൪ഡ് ലഭിച്ചു.
*2018ൽ വടകര വിദ്യാഭ്യാസ ജില്മിലയിലെ മികച്ച ലൈബ്രറി പ്രവ൪ത്തനങ്ങൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
*2018ൽ വടകര വിദ്യാഭ്യാസ ജില്മിലയിലെ മികച്ച ലൈബ്രറി പ്രവ൪ത്തനങ്ങൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
*2019-20ൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാതല ക്വിസ് മത്സരത്തിൽ കാശിനാഥ്‌ന് ഒന്നാം സ്ഥാനം ലഭിച്ചു.
*2019-2020 ൽ Numats പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ വിദ്യാലയത്തിലെ വിഷ്ണു. എൻ, കാശിനാഥ്‌. കെ എന്നിവർക്ക് ലഭിച്ചു


==ഗാലറി==
==ഗാലറി==
വനം വന്യജീവി വാരാഘോഷം ഓൺലൈ൯ ക്വിസ്
[[പ്രമാണം:16260-11.jpg|ലഘുചിത്രം]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


വരി 123: വരി 131:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* വടകര ബസ് സ്റ്റാന്റിൽനിന്നും 13.3 കി.മി അകലം.
* വടകര ബസ് സ്റ്റാന്റിൽനിന്നും 13.3 കി.മി അകലം.
Head north-east 4.4 Km on NH66
----
Turn right at Kainatty Jct onto Vatakara - Nadapuram - Thottilpalam Rd
{{#multimaps: 11.6506076,75.6056998 |zoom=18 }}
Continue to follow Vatakara - Nadapuram - Thottilpalam Rd for next 6.4Km
----
Turn left and go ahead 2.5Km along the Edacheri - Iringannur road , Then the destination will be at right.
 
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1356089...1511567" എന്ന താളിൽനിന്ന് ശേഖരിച്ചത്