Jump to content
സഹായം

"എം ആർ എസ്സ്.വി എച്ച്.എസ്സ്. മഴുവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|M.R.S.V.H.S.S. Muzhuvannur}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മഴുവന്നൂര്
| സ്ഥലപ്പേര്= മഴുവന്നൂര്
വരി 32: വരി 29:
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
| സ്കൂള്‍ ചിത്രം= MRSVHS MAZHUVANNOOR.jpg ‎|  

<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}

വരി 41: വരി 37:
തെണ്ണൂറു വര്‍ഷത്തില്‍പ്പരം പഴക്കമുള്ള രണ്ട്‌ ഗവണ്മെന്റ്‌ എല്‍.പി. സ്‌കൂളുകളും എഴുപതുവര്‍ഷം പഴക്കമുള്ള എസ്‌.ആര്‍.വി.യു.പി. സ്‌കൂളുമാണ്‌ ഈ പ്രദേശത്തുള്ള മറ്റ്‌ വിദ്യാലയങ്ങള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ പഠനസൗകര്യം ഒരുക്കുന്നതിനുവേണ്ടി മഴുവന്നൂര്‍ വാര്യത്ത്‌ പരേതനായ ശ്രീ. എം.എസ്‌. രാഘവവാര്യര്‍ തുടങ്ങിയതാണ്‌ എസ്‌.ആര്‍.വി.യു.പി. സ്‌കൂള്‍. ഏഴാം ക്ലാസിനു ശേഷം അന്‍പതു ശതമാനത്തില്‍ കൂടുതല്‍ കുട്ടികളും പഠനം നിര്‍ത്തിയിരുന്ന സമയത്ത്‌ 1964 ല്‍ ശ്രീ. എം.എസ്‌. രാഘവ വാര്യര്‍ അംഗീകൃത അണ്‍ എയ്‌ഡഡ്‌ ആയി എസ്‌.ആര്‍.വി. ഹൈസ്‌കൂള്‍ ആരംഭിച്ചു. 1966 ല്‍ അദ്ദേഹത്തിന്റെ മരണശേഷം വിവിധ പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച അദ്ദേഹത്തിന്റെ മരുമകന്‍ ശ്രീ. എം.ആര്‍ ശങ്കരവാര്യര്‍ സ്‌കൂളിന്റെ മാനേജരായി. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ച ശ്രീ. കെ.എസ്‌. പരമേശ്വരയ്യര്‍ എന്ന അധ്യാപകനായിരുന്നു ഹെഡ്‌മാസ്റ്റര്‍. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ച ശ്രീ. എ.എസ്‌. ഹരിഹരയ്യര്‍ 1969 മുതല്‍ ഹെഡ്‌മാസ്റ്ററായി. സമീപ പ്രദേശങ്ങളിലെ ഏറ്റവും നല്ല വിദ്യാലയമായി അറിയപ്പെടുവാനും അനേകം കുട്ടികളെ ഉയര്‍ന്ന നിലയില്‍ എത്തിക്കുവാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സഹായിച്ചു. അണ്‍ എയ്‌ഡഡ്‌ മേഖലയില്‍ മലയാളം മീഡിയം വിദ്യാലയം നടത്തിക്കൊണ്ടു പോകുവാനുള്ള ബുദ്ധിമുട്ടുകള്‍ ബഹുമാനപ്പെട്ട മന്ത്രി ശ്രീ. പി.ജെ. ജോസഫിനെ അറിയിച്ചതിന്റെ ഫലമായി 1983-ല്‍ എം.ആര്‍. ശങ്കരവാര്യര്‍ ഹൈസ്‌കൂള്‍ (എം.ആര്‍.എസ്‌.വി. ഹൈസ്‌കൂള്‍) എയ്‌ഡഡ്‌ മേഖലയിലായിത്തീരുകയും ചെയ്‌തു.

='''= ഭൗതികസൗകര്യങ്ങള്‍''' ==
=='''= ഭൗതികസൗകര്യങ്ങള്‍''' ==
ഏകദേശം ഏഴ് ഏക്കറോളംഭൂമിലാണ്ഈവിദ്യാലയം സ്ഥിഥിചെയ്യുന്നത്ഹൈസ്ക്കൂളിന് മൂന്ന്കെട്ടിടങ്ങളിലായിപതിനാല് ക്ളാസ്സ്മുറികളുണ്ട് അതിവിശാലമായകളിസ്ഥലംഉണ്ട്

ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് മള്‍ട്ടിമീഡിയലാബ്ഉണ്ട് വിശാലമായ ലൈബ്രറി സയന്‍സ് ലാബ്എന്നിവയും ഉണ്ട്.

7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/135528" എന്ന താളിൽനിന്ന് ശേഖരിച്ചത്