Jump to content
സഹായം

"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/അറബിക് ക്ലബ്|അറബിക് ക്ലബ്]] ==
== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/അറബിക് ക്ലബ്|അറബിക് ക്ലബ്]] ==
== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സയൻസ് ക്ലബ്|സയൻസ് ക്ലബ്]] ==
== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സയൻസ് ക്ലബ്|സയൻസ് ക്ലബ്]] ==
കുട്ടികളിൽ ശാസ്ത്ര ക്ലാസ്സിനൊപ്പം ശാസ്ത്രീയമായ ആശയങ്ങൾ, നിർമാണങ്ങൾ, പ്രൊജക്ടുകൾ, ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ പരീക്ഷണങ്ങൾ, സർവേകൾ, പഠന യാത്രകൾ, ക്യാമ്പുകൾ എന്നിവയിലൂടെ കുട്ടികൾക്ക് അവരുടെ ശാസ്ത്രീയ കണ്ടെത്തലുകൾക്കും അവതരണത്തിനും സാഹചര്യം ഒരുക്കുകയാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം.
കുട്ടികളിൽ ശാസ്ത്ര ക്ലാസ്സിനൊപ്പം ശാസ്ത്രീയമായ ആശയങ്ങൾ, നിർമാണങ്ങൾ, പ്രൊജക്ടുകൾ, ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ പരീക്ഷണങ്ങൾ, സർവേകൾ, പഠന യാത്രകൾ, ക്യാമ്പുകൾ എന്നിവയിലൂടെ കുട്ടികൾക്ക് അവരുടെ ശാസ്ത്രീയ കണ്ടെത്തലുകൾക്കും അവതരണത്തിനും സാഹചര്യം ഒരുക്കുകയാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം.[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സയൻസ് ക്ലബ്|കൂടുതൽ വായിക്കാൻ]]
[[പ്രമാണം:19879 sciencelab.jpeg|ലഘുചിത്രം|109x109ബിന്ദു|ശാസ്ത്രലാബ്]]
[[പ്രമാണം:19879 sciencelab.jpeg|ലഘുചിത്രം|109x109ബിന്ദു|ശാസ്ത്രലാബ്]]
സയൻസ് ക്ലാസ്സിൽ ലാബിന് വളരെയധികം പ്രാധാന്യം ഉണ്ട് അത് കൊണ്ട് തന്നെ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും പരീക്ഷണങ്ങളിൽ ഏർപ്പെടാനും സയൻസ് ക്ലബ്ബിലൂടെ കുട്ടികൾക്ക് അവസരം നൽകുന്നു.
കുട്ടികൾക്ക് താല്പര്യവും ഉത്സാഹവും ഉപകാരപ്രദവുമായ ഒട്ടനവധി പഠന യാത്രകൾക്ക് സയൻസ് ക്ലബ്ബ്‌ നേതൃത്വം നൽകി.
[[പ്രമാണം:19879 sciencestudytour.jpeg|ലഘുചിത്രം|122x122ബിന്ദു|കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാ‌പനത്തിലേക്ക് പഠനയാത്ര നടത്തിയപ്പോൾ]]
സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്ലബ്ബ് പ്രവർത്താവുമായി ബന്ധിപ്പിച്ചു നടത്തി.
[[പ്രമാണം:19879 sciencedays.jpeg|ലഘുചിത്രം|107x107ബിന്ദു|ശാസ്ത്രദിനാചരണങ്ങൾ]]
ഓൺലൈൻ പഠനം മൂലം കുട്ടികൾക്ക് ലാബ് സാമഗ്രികളെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു ഇത് പരിഹരിക്കാനായി സ്കൂളിൽ ഒരു ലാബ് പ്രദർശനം സംഘടിപ്പിച്ചു.
[[പ്രമാണം:19879 sciencexibtn.jpeg|ലഘുചിത്രം|143x143ബിന്ദു|ശാസ്ത്രമേള]]
ഓൺലൈൻ പഠനകാലത്തും സയൻസ് ക്ലബ്ബ്‌ ഉത്ഘാടനo ഓൺലൈൻ ആയി നടത്തി കൂടാതെ കുട്ടികൾ വീട്ടിൽ വെച്ച് ക്ലബ്ബ്‌ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
[[പ്രമാണം:19879 buddinggraftng.jpeg|ലഘുചിത്രം|156x156ബിന്ദു|ബഡിങ് ഗ്രാഫ്റ്റിങ് എന്നിവയിൽ ഏർപ്പെട്ട വിദ്യാർത്ഥികൾ]]
== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സ്പോർട്സ് ക്ലബ്‌|സ്പോർട്സ് ക്ലബ്‌]] ==
നമ്മുടെ വിദ്യാലയത്തിലെ ക്ലബ്ബ്കളുടെ കൂട്ടത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സ്പോർട്സ് ക്ലബ്ബ്. കുട്ടികളുടെ മാനസികവും കഴിക്കാവുമായ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്നു. കുട്ടികളിലെ കായികമായ കഴിവുകൾ കണ്ടെത്തി അവർക്കു വേണ്ട പരിചരണവും പ്രോത്സാഹനവും നൽകി വരുന്നു. കുട്ടികളെ കായികക്ഷമത വളർത്തി കൊണ്ടുവരാനും ആരോഗ്യ പരിപാലനത്തിനും വേണ്ടി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു

335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1352447" എന്ന താളിൽനിന്ന് ശേഖരിച്ചത്