"യു.പി.എസ്സ് മുരുക്കുമൺ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.എസ്സ് മുരുക്കുമൺ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:15, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== സ്കൂൾ അന്തരീക്ഷം == | === സ്കൂൾ അന്തരീക്ഷം === | ||
‘ഹരിതവിലയ൦” എന്ന ആശയം പ്രാവർത്തികമാക്കാൻ പൂന്തോട്ടം സ്കൂൾ ഓഫീസ്ന് സമീപം സജ്ജീകരിച്ചിട്ടുണ്ട്. | ‘ഹരിതവിലയ൦” എന്ന ആശയം പ്രാവർത്തികമാക്കാൻ പൂന്തോട്ടം സ്കൂൾ ഓഫീസ്ന് സമീപം സജ്ജീകരിച്ചിട്ടുണ്ട്. | ||
=== കളിസ്ഥലം === | === കളിസ്ഥലം === | ||
കളിസ്ഥലം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നുമില്ലാതെ വൃത്തിയായി സംരക്ഷിക്കുന്നുണ്ട്. ദിവസത്തിൽ രണ്ടു തവണ വെള്ളമുപയോഗിച്ച് നനച്ച് പൊടി പടലങ്ങൾ ഉയരാതെ നോക്കുന്നു | |||
=== ബയോഗ്യാസ് പ്ലാന്റ് === | === ബയോഗ്യാസ് പ്ലാന്റ് === | ||
=== Girl's friendly Toilet === | |||
പെൺകുട്ടികൾക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ ടോയ്ലെറ്റ് സൗകര്യം ഉണ്ട്. ടോയ്ലെറ്റിൽ | |||
പാഡ് വെന്റിഗ് മെഷിൻ സജ്ജീകരിച്ചിട്ടുണ്ട്. ഉപയോഗിച്ചപാഡുകൾ പരിസ്ഥിതിക്ക് മലിനീകരണം ഉണ്ടാകാത്ത തരത്തിൽ നീക്കം ചെയ്യുന്നു. | |||
=== <big>സ്കൂൾ ബസ്</big> === | === <big>സ്കൂൾ ബസ്</big> === | ||
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. | വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. | ||
=== ജലലഭ്യതയും ശുദ്ധജലവിതരണവും === | |||
നിലവിലുള്ള കിണർവെളളം പരിശോധിച്ച് ശുദ്ധീകരിച്ച് ജലക്ഷാമം പരിഹരിക്കുന്നതിന്നും ശുദ്ധജലം ലഭ്യമാകുന്നതിന് വേണ്ടി 600 അടി സ്ക്വയർ ഫീറ്റ് താഴ്ചയിൽ കുഴൽകിണർ കുഴിച്ച് സ്കൂളില മുഴുവൻ കൂട്ടികൾക്കും രൂക്ഷമായ ജലക്ഷാമം നേരിടുന്ന സമീപവാസികൾക്കും ശുദ്ധജലം ലഭ്യമാക്കാൻ കഴിഞ്ഞു. | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |