"ജി.എഫ്.യു.പി.എസ് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എഫ്.യു.പി.എസ് കടപ്പുറം (മൂലരൂപം കാണുക)
18:59, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ചരിത്രം
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G. F. U. P. S Kadappuram}} | {{prettyurl|G. F. U. P. S Kadappuram}} | ||
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവൺമെൻറ് ഫിഷറീസ് അപ്പർ പ്രൈമറി സ്ക്കൂൾ (ജി എഫ് യു പി എസ് )കടപ്പുറം. പുതിയങ്ങാടി സ്ക്കൂൾ എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു. | |||
== ചരിത്രം == | |||
കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി. പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം. വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.1949 ൽ ഫിഷറീസ് ഡിപ്പാർട്ടുമെന്റാണ് ഗവൺമെന്റ് ഫിഷറീസ് എൽ പി സ്ക്കൂൾ എന്ന വിദ്യാലയം ആരംഭിക്കുന്നത്. എൽ പി സ്ക്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം 1962 ൽ യു പി സ്ക്കൂൾ ആയി ഉയർത്തി. | |||
[[ജി.എഫ്.യു.പി.എസ് കടപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പുതിയങ്ങാടി | |സ്ഥലപ്പേര്=പുതിയങ്ങാടി | ||
വരി 60: | വരി 69: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
1.19 ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഒരു ഹാളും ഒരു [[കമ്പ്യൂട്ടർ ലാബും]] ഉണ്ട്. 5 ലാപ്ടോപുകളും ഒരു പ്രിന്ററും പ്രൊജക്ടറും ഉള്ള കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യവും ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലവും ഈ സ്കൂളിനുണ്ട്. മുൻ എം എൽ എ സഖ: കെ വി അബ്ദുൾഖാദർ അനുവദിച്ച 1.82 കോടി രൂപ ഉപയോഗിച്ച് പുതിയ ഹൈടെക്ക് ക്ലാസ് മുറികളുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നു. | |||
1.19 ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഒരു ഹാളും ഒരു [[കമ്പ്യൂട്ടർ ലാബും]] ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 162: | വരി 160: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.53008876294302, 76.03030461007265|zoom=18}} | ഗുരുവായൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ മൂന്നാംകല്ലിൽ നിന്നും 2 km പടിഞ്ഞാറോട്ട് സഞ്ചരിച്ച് അഞ്ചങ്ങാടി സെന്ററിൽ എത്തി അവിടെ നിന്നും 1 km തെക്കോട്ട് സഞ്ചരിച്ച് സ്ക്കൂളിലെത്താം. | ||
ചാവക്കാട് -മുനക്കക്കടവ് റൂട്ടിൽ അഞ്ചങ്ങാടി വളവിൽ നിന്നും 1 km കിഴക്കോട്ട് സഞ്ചരിച്ച് അഞ്ചങ്ങാടി സെന്ററിൽ എത്തി അവിടെ നിന്നും 1 km തെക്കോട്ട് സഞ്ചരിച്ച് സ്ക്കൂളിലെത്താം.{{#multimaps:10.53008876294302, 76.03030461007265|zoom=18}} | |||
== ചിത്രങ്ങൾ == | == ചിത്രങ്ങൾ == |