"അസീസി ഇ എച്ച് എസ് തലക്കോട്ടുകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസീസി ഇ എച്ച് എസ് തലക്കോട്ടുകര/ചരിത്രം (മൂലരൂപം കാണുക)
14:53, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022ചെറിയ മാറ്റം വരുത്തി
(ചരിത്രം എഴുതുന്നു) |
(ചെറിയ മാറ്റം വരുത്തി) |
||
വരി 11: | വരി 11: | ||
===== *സിൽവർ ജൂബിലിയാഘോഷം ===== | ===== *സിൽവർ ജൂബിലിയാഘോഷം ===== | ||
വിദ്യാലയത്തിൻ്റെ സിൽവർ ജൂബിലിയാഘോഷത്തിൻ്റെ കാലഘട്ടമായിരുന്നു.2007 -2008 അധ്യയനവർഷം. ജൂബിലിയാഘോഷ പരിപാടികളുടെ ഭാഗമായി പൂർവ്വവിദ്യാർത്ഥി സംഗമം നടത്തുകയും അലുമിനിഅസോസിയേഷൻ രൂപീകരിക്കുകയും ചെയ്തു.വിദ്യാർത്ഥികളേയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരങ്ങളും ,സെമിനാറുകളും സംഘടിപ്പിക്കുകയും ചെയ്തു.ഇതിനോട് അനുബന്ധിച്ചു ജൂബിലി സ്മാരക ഹാൾ നിർമിക്കുകയും ,സോവനീർ പ്രസിദ്ധീകരിക്കുകയും ചെയ്തു. തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിഭാസമ്പന്നരായ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധയിനം മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ജൂബിലി വാർഷികാഘോഷത്തിൻ്റെ മധുരം കൂട്ടുമാറ് 2007 -2008 അധ്യയനവർഷത്തിലെ ബെസ്ററ് പി ടി എ അവാർഡ് അസ്സീസി സ്കൂളിന് ലഭിച്ചു. | |||
====== *പുരോഗതിയുടെ പാതയിലൂടെ ====== | |||

പുരോഗതിയുടെ പാതയിലൂടെ | |||
പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ അസ്സീസി സ്കൂപുരോഗതിയുടെ പാതയിലൂടെഎന്നും മുൻനിരയിൽതന്നെയാണ്. റെവന്യൂ-ജില്ലാ - സംസ്ഥാന -കലാ -കായിക മത്സരങ്ങളിൽ പങ്കെടുത്ത് വിദ്യാർത്ഥികൾ സമ്മാനങ്ങൾ വാരിക്കൂട്ടി .കാലഘട്ടത്തിൻ്റെ മാറ്റങ്ങൾക്കനുസൃതമായി പുരോഗതിയുടെ പടവുകളിൽ അസ്സീസി സ്കൂളിൻ്റെ സ്ഥാനം മുന്നോട്ടുതന്നെയാണ് .ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂമുകൾ പഠനപ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നു | |||