Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എം.എൽ.പി.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|പോസ്റ്റോഫീസ്=PANDIKKAD  
|പോസ്റ്റോഫീസ്=PANDIKKAD  
|പിൻ കോഡ്=676521
|പിൻ കോഡ്=676521
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9539049760
|സ്കൂൾ ഇമെയിൽ=gmlpspandikkad@gmail.com
|സ്കൂൾ ഇമെയിൽ=gmlpspandikkad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം & ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=81
|ആൺകുട്ടികളുടെ എണ്ണം 1-10=81
|പെൺകുട്ടികളുടെ എണ്ണം 1-10=74
|പെൺകുട്ടികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10= 9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക= GEETHA.C
|പ്രധാന അദ്ധ്യാപകൻ=സന്തോഷ്‌. യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് റഹ് മാൻ. വി  
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് റഹ് മാൻ. വി  
|എം.പി.ടി.എ. പ്രസിഡണ്ട്=നസീമ  
|എം.പി.ടി.എ. പ്രസിഡണ്ട്=നസീമ  
വരി 57: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=Logo OF GMLPS
|ലോഗോ=Logo OF GMLPS.jpeg
|logo_size=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് വില്ലേജിലെ പാണ്ടിക്കാട് അങ്ങാടിയിൽ വണ്ടൂർ റോഡിന്റെ ഇരുവശങ്ങളിലായി പാണ്ടിക്കാട് ജി.എം.എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂൾ സ്ഥാപിച്ച വർഷത്തെക്കുറിച്ച് കൃത്യമായ രേഖകൾ ഒന്നും തന്നെ ലഭ്യമല്ല. നാട്ടിലെ പല മുതിർന്ന വ്യക്തികളുമായുള്ള അന്വേഷണത്തിൽ നിന്നും 1910 ന് മുമ്പേ സ്ഥാപിതമായി എന്നും 1912 ലാണ് എന്ന് 1915 ലാണ് എന്നും ഭിന്നാഭിപ്രായങ്ങൾ വന്നു. 1912 ൽ "ഓത്തൊള്ളി"  ആയിട്ടാണ് ഈ വിദ്യാലയം തുടങ്ങിയതെന്നും ഇത് സ്ഥാപിക്കാനായി പാണ്ടിക്കാട്ടെ അന്നത്തെ പ്രമാണിമാരായിരുന്ന കൊടലയിൽ തറവാട്ടുകാരാണ് സ്ഥലം നൽകിയത് എന്നുമുള്ള ഈ നാട്ടിലെ മുതിർന്ന വ്യക്തിയും 15 വർഷക്കാലം പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ശ്രീ ഹൈദ്രു സാഹിബിന്റെ അഭിപ്രായം ഏകദേശം ശരിയാണെന്ന് അനുമാനിക്കാം. പാണ്ടിക്കാടിന്റെ ചരിത്രത്തെക്കുറിച്ച് ശ്രീ സഫർ പാണ്ടിക്കാട് എഴുതിയ "ചരിത്രപ്പെരുമ നേടിയ ദേശം" എന്ന പുസ്തകത്തിലും 1912 എന്ന് കാണുന്നു. [[ജി.എം.എൽ.പി.എസ്. പാണ്ടിക്കാട്/കൂടുതൽ വായിക്കുക )|(കൂടുതൽ വായിക്കുക )]]


== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:18567-QR code.png|നടുവിൽ|ലഘുചിത്രം|114x114ബിന്ദു|SCHOOL QR Code]]
റോഡിനിരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന മൂന്ന് കെട്ടിടങ്ങളിളായി എട്ട് ക്ലാസ്സ്‌റൂമുകളിൽ പ്രീ പ്രൈമറി മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ പഠിക്കുന്നു.


ലൈബ്രറി, ലാബ് എന്നിവയ്ക്കായി പ്രത്യേക റൂമുകൾ ഇല്ല എങ്കിലും ക്ലാസ് റൂമികളിലെ ഓരോ ഭാഗത്തായി അവ സ്ഥിതി ചെയ്യുന്നു. സ്കൂളിന് മുമ്പിൽ ഒരു പൂന്തോട്ടവും കളിയ്ക്കാനായി ഒരു ചെറിയ മൈതാനവും ഉണ്ട്.


മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് വില്ലേജിലെ പാണ്ടിക്കാട് അങ്ങാടിയിൽ വണ്ടൂർറോഡിന്റെഇരുവശങ്ങളിലായിപാണ്ടിക്കാട്ജി.എം.എൽ.പിസ്കൂൾസ്ഥിതിചെയ്യുന്നു.സ്കൂൾസ്ഥാപിച്ചവർഷത്തക്കുറിച്ച്  ക്റത്യമായ രേഖകളൊന്നും തന്നെ ലഭ്യമല്ല.നാട്ടിലെ മുതിർന്ന പല വ്യക്തികളുമായുള്ള അന്വേഷണത്തിനന്നും 1910ന്  മുൻപെ സ്ഥാപിതമായിഎന്നും1912ലാണ് എന്നും1915ലാണ്എന്നും ഭിന്നാഭിപ്രായങ്ങൾവന്നു.1912ൽ ഓത്തൊള്ളിയായിട്ടാണ്ഈവിദ്യാലയം തുടങ്ങിയതെന്നും ഇത് സ്ഥാപിക്കാനായിപാണ്ടിക്കാട്ടെ അന്നത്തെ പ്രമാണാമാരായിരുന്ന കൊടലയിൽ തറവാട്ടുകാരാണ് സ്ഥലം നൽകിയത്  എന്നുംമുള്ള ഈ നാട്ടിലെ മുതിർന്ന വ്യക്തിയും 15 വർഷക്കാലം പാണ്ടിക്കാട് ഗ്രാമപ്പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍്ച‍‍‍ായത്ത് പ്രസിഡണ്ടുമായിരുന്ന ശ്രീ.ഹൈദ്രു സാഹിബിന്റെ അഭിപ്രായം ഏകദേശം ശരിയാണെന്ന് അനുമാനിക്കാം.  പാണ്ടിക്കാടിന്റെ ചരിത്രത്തെക്കുറിച്ച്. '''ശ്രീ.സഫ‍ർ പാണ്ടിക്കാട്''' എഴുതിയ "'''ചരിത്രപ്പെരുമ നേടിയ ദേശം''' " എന്ന പുസ്തകത്തിലും '''1912'''  എന്ന് കാണുന്നു[[ജി.എം.എൽ.പി.എസ്. പാണ്ടിക്കാട്/ചരിത്രം|.കൂടുതൽ വായിക്കുക]].
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മികച്ച രീതിയിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്. വിവിധ ദിനാചരണപ്രവർത്തനങ്ങളും ദേശീയദിനാഘോഷങ്ങളും നല്ല രീതിയിൽ തന്നെ നടത്തുന്നുണ്ട്. എല്ലാ കുട്ടികളെയും ഉൾപ്പെടുത്താൻ കഴിയുന്ന വിധത്തിൽ ഓരോ ദിനാചരണ പ്രവർത്തനങ്ങൾക്കും പ്രത്യേക പ്രവർത്തനങ്ങൾ നൽകുന്നു.


== ക്ലബുകൾ ==
സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ട്. വിദ്യാരംഗം- ശാസ്ത്ര- ഗണിതശാസ്ത്ര -ആരോഗ്യ- ഭാഷ ക്ലബ്ബുകൾ രൂപീകരിച്ച ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ എല്ലാ കുട്ടികൾക്കും ലഭ്യമാകുന്ന തരത്തിൽ കുട്ടികൾക്ക് നൽകുന്നു.വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ക്ലബ്ബുകളുമായി ഏകോപിപ്പിച്ചു വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== [[2022-23|ചിത്രശാല]] ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== ക്ലബുകൾ ==
വിദ്യാരംഗം
സയൻസ്
മാത്സ്
==വഴികാട്ടി==
==വഴികാട്ടി==
 
പാണ്ടിക്കാട് പഞ്ചായത്തിൽ 18 ആം വാർഡിൽ ആണ് പാണ്ടിക്കാട് GMLP സ്കൂൾ.പാണ്ടിക്കാട് ജംഗ്ഷനിൽ നിന്ന് നിലമ്പൂർ റോഡിൽ 200 മീറ്റർ അകലത്തിൽ പാണ്ടിക്കാട് ജി. എം. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. നിശ്ചിത സ്ഥലത്ത് റോഡിന്റെ ഇരുവശങ്ങളിലുമായാണ് സ്കൂൾ കെട്ടിടങ്ങൾ ഉള്ളത്.{{Slippymap|lat=11.098475584027467|lon= 76.22444879708115|zoom=16|width=800|height=400|marker=yes}}
== നേർക്കാഴ്ച ==
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348180...2532749" എന്ന താളിൽനിന്ന് ശേഖരിച്ചത്