ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(കുട്ടികളുടെ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
നെല്ലിയടുക്കത്ത് 1953- ൽ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ഒരു എൽ പി സ്കൂളായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടർന്ന് 1970 - ൽ ശ്രീ. ഏവന്തൂർ കൃഷ്ണൻ മണിയാണിയുടെ നേതൃത്വത്തിൽ സ്കൂളി കാട്ടിപ്പൊയിലേക്ക് മാറ്റുകയും ശ്രീമതി പി സരോജിനിയമ്മയുടെ മാനേജുമെൻറിൽ സ്കൂൾപ്രവർത്തനം തുടരുകയും ചെയ്തു. 1976- ൽ ഈ സ്കൂൾ യു പി യായി ഉയർത്തപ്പെട്ടു. പി സരോജിനിയമ്മയുടെ മരണത്തെ തുടർന്ന് 2000 ഏപ്രിൽ മുതൽ ഈ സ്കൂളിൻെറ മാനേജ്മെൻറ് ശ്രീമതി പി ഉഷാകുമാരി ഏറ്റെടുത്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ ചാങ്ങാട്, വട്ടക്കല്ല്, തൊട്ടിയിൽ, ചേമ്പേന, മേക്കാറളം തുടങ്ങിയ കോളനികളിലെ കുട്ടികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. വിവിധ മേഖലകളിലേക്ക് അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സ്കൂൾ മാനേജുമെൻറും പിടിഎയും നാട്ടുകാരും അധ്യാപകരും നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. | നെല്ലിയടുക്കത്ത് 1953- ൽ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ഒരു എൽ പി സ്കൂളായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടർന്ന് 1970 - ൽ ശ്രീ. ഏവന്തൂർ കൃഷ്ണൻ മണിയാണിയുടെ നേതൃത്വത്തിൽ സ്കൂളി കാട്ടിപ്പൊയിലേക്ക് മാറ്റുകയും ശ്രീമതി പി സരോജിനിയമ്മയുടെ മാനേജുമെൻറിൽ സ്കൂൾപ്രവർത്തനം തുടരുകയും ചെയ്തു. 1976- ൽ ഈ സ്കൂൾ യു പി യായി ഉയർത്തപ്പെട്ടു. പി സരോജിനിയമ്മയുടെ മരണത്തെ തുടർന്ന് 2000 ഏപ്രിൽ മുതൽ ഈ സ്കൂളിൻെറ മാനേജ്മെൻറ് ശ്രീമതി പി ഉഷാകുമാരി ഏറ്റെടുത്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ ചാങ്ങാട്, വട്ടക്കല്ല്, തൊട്ടിയിൽ, ചേമ്പേന, മേക്കാറളം തുടങ്ങിയ കോളനികളിലെ കുട്ടികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. വിവിധ മേഖലകളിലേക്ക് അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സ്കൂൾ മാനേജുമെൻറും പിടിഎയും നാട്ടുകാരും അധ്യാപകരും നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 85: | വരി 85: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=12.31124|lon=75.2302 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ