Jump to content
സഹായം

"ജി യു പി എസ് വട്ടോളി/ബാലമോദിനീ സംസ്കൃതസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:

<P>എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്കാണ് സമിതി മേളനം നടക്കുക. ജൂൺ അവസാനത്തോടെ സമിതി രൂപീകരിക്കുന്നു. സ്വാതന്ത്ര്യദിനം, സംസ്കൃതസപ്താഹാചരണം, വായനാദിനം, ഗുരുപൂർണിമ,  തുടങ്ങിയ എല്ലാ ദിനാചരണങ്ങളും സമിതിയുടെ നേതൃത്വത്തിൽ നടത്താറുണ്ട്. രാമായണമാസാചരണവുമായി ബന്ധപ്പെട്ട് രാമായണപ്രശ്നോത്തരം , രാമായണചിത്രരചന മുതലായ മത്സരങ്ങൾ നടത്തിവരുന്നു. രാമായണപ്രശ്നോത്തരത്തിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളേയും പങ്കെടുപ്പിക്കാറുണ്ട്. സബ് ജില്ലാതലത്തിൽ സംസ്കൃതം അക്കാദമിക് കൗൺസിൽ നടത്തിയ വാല്മീകിരാമായണപാരായണത്തിൽ പാർവണ. ജെ. ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിലും പാർവണയ്ക്കാണ് ഒന്നാം സ്ഥാനം.  എൽ.പി വിഭാഗത്തിൽ ചിത്രരചനയിൽ നൈതികാ ആർ ഉം പ്രശ്നോത്തരത്തിൽ നീരജാസുനിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി. കൃഷ്ണേന്ദു.വി.എസ് പ്രശ്നോത്തരത്തിൽ രണ്ടാം സ്ഥാനം നേടി.</P>

<P>ഉപജില്ലാസംസ്കൃതോത്സവത്തിൽ രണ്ടാം സ്ഥാനം നേടി മികച്ചവിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.  <br />
<P>ഉപജില്ലാസംസ്കൃതോത്സവത്തിൽ രണ്ടാം സ്ഥാനം നേടി മികച്ചവിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.   
<P>2021 -22
<P>കോവിഡ് സംബന്ധമായ കാരണത്താൽ ക്ലാസ്സുകൾ ഓൺലൈൻ വഴി മാത്രമായതിനാൽ നേരിട്ടുള്ള സമിതിമേളനങ്ങൾ 2021 ൽ നടത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും അന്തർജാലം വഴി സമിതിമേളനങ്ങളും വൈവിധ്യമാർന്ന നിരവധി പരിപാടികളും നടത്താൻ കഴിഞ്ഞിട്ടുണ്ട്.
<P>സ്കൂൾ തലത്തിൽ നടത്തിയ ചില പ്രധാന പരിപാടികൾ
<P>രാമായണമാസാചരണം
<P>കാളിദാസജയന്തി
<P>സംസ്കൃതദിനാചരണം
<P>സ്വാതന്ത്ര്യദിനാചരണം
<P>നവരാത്രസംഗീതാർച്ചന
<P><br />
[[പ്രമാണം:16740-guru-1.jpg|ലഘുചിത്രം|ഗുരുപൂർണിമാചരണേ കൃഷ്ണന്മഹോദയസ്യ ഭാഷണം]]

[[പ്രമാണം:16740-vrinda.jpg|thumb|2017 ബാച്ചിലെ വിദ്യാർഥിനിയായ വൃന്ദ ഇ. സംസ്കൃതസമിതിയ്ക്ക്  വൈറ്റ്ബോർഡ് സമർപ്പിക്കുന്നു]]

96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1347209" എന്ന താളിൽനിന്ന് ശേഖരിച്ചത്