Jump to content
സഹായം

"Muhammadens L. P. S. Vaipur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,427 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
വരി 84: വരി 84:


== സേവനമനുഷ്ഠിച്ച അധ്യാപകർ ==
== സേവനമനുഷ്ഠിച്ച അധ്യാപകർ ==




വരി 113: വരി 114:


== നിലവിലെ അധ്യാപകർ ==
== നിലവിലെ അധ്യാപകർ ==




വരി 142: വരി 144:


== മികവ് പ്രവർത്തനങ്ങൾ ==
== മികവ് പ്രവർത്തനങ്ങൾ ==
== വിദ്യാലയ നേട്ടങ്ങൾ ==
പത്തനംതിട്ട ജില്ലയിൽ പാരലെൽ ഇംഗ്ലീഷ് മീഡിയത്തിന് അംഗീകാരം ലഭിച്ച ആദ്യത്തെ എയ്ഡഡ് സ്കൂൾ ആണ് നമ്മുടെ സ്കൂൾ.ഓടിട്ട ചെറിയ നാല് ക്ലാസ്സ്‌ റൂമുകളിൽ ഒതുങ്ങി നിന്നിരുന്ന ഒരു ചെറിയ കെട്ടിടമായിരുന്ന ഈ സ്കൂൾ ഇന്ന് നാല് നിലയുള്ള ഒരു ബഹു നില കെട്ടിടമായി മാറിയിരിക്കുന്നു.
2017-18 വർഷത്തിൽ MLA ഫണ്ടിൽ നിന്നും ഈ സ്കൂളിന് ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂമും ജൈവ വൈവിധ്യ പാർക്കും അനുവദിക്കുകയുണ്ടായി. ഇതിന്റെ ഉദ്ഘാടനകർമ്മം ബഹു. രാജു എബ്രഹാം എം എൽ എ നിർവഹിച്ചു.
കലാകായിക രംഗത്ത് ഈ സ്കൂൾ മികച്ച നേട്ടം കൈവരിക്കുന്നുണ്ട്. അറബി കലോത്സവത്തിൽ എല്ലാ വർഷവും ഓവറോൾ കരസ്ഥമാക്കുന്നു. കായിക രംഗങ്ങളിലും ഒട്ടും പിന്നിലാകാതെ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി കൊണ്ടിരിക്കുന്നു. I CT സാധ്യത ഫലവത്താക്കുന്നതിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, അഞ്ച് ലാപ്ടോപ്പുകളും, രണ്ട് പ്രൊജക്ടറുകളും, ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂമും ഈ സ്കൂളിൽ ഉണ്ട്. സർക്കാർ അനുവദിച്ച ഫണ്ട്‌ വിനിയോഗിച്ച് പണിത ഒരു പാചകപ്പുരയും ഉണ്ട്.സാധാരണക്കാരായ കുട്ടികളുടെ യാത്ര ബുദ്ധിമുട്ട് ഒഴിവാക്കി സ്കൂളിൽ എത്തിക്കുന്നതിനായി രണ്ട് ബസ്സ്‌ സേവനം നടത്തി വരുന്നു. ഇതിൽ രണ്ട് ഡ്രൈവറും രണ്ട് ആയമാരും സേവനം അനുഷ്ഠിച്ചു വരുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
★ കലാകായിക മത്സരങ്ങൾ
★ അസംബ്ലി
★ദിനാചാരണങ്ങൾ
★ഗണിത ലാബ്
★വിദ്യാരംഗം
★ചിത്ര രചനകൾ
★കയ്യെഴുത്ത് മാസിക
★സ്കൂൾ സുരക്ഷ ക്ലബ്‌
★വായനാ പ്രവർത്തനങ്ങൾ
★മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ
== വഴികാട്ടി==
== വഴികാട്ടി==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1347205" എന്ന താളിൽനിന്ന് ശേഖരിച്ചത്