"എം.എൽ.പി.എസ് ആദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→വഴികാട്ടി
വരി 35: | വരി 35: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ കുന്നംകുളം ഉപജില്ലയിൽ കടങ്ങോട് പഞ്ചായത്തിലെ ആദൂർ എന്ന ഗ്രാമപ്രേദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മഹാത്മ എൽ .പി .സ്കൂൾ (എം.ൽ.പി.സ്.ആദൂർ ) | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ കുന്നംകുളം ഉപജില്ലയിൽ കടങ്ങോട് പഞ്ചായത്തിലെ ആദൂർ എന്ന ഗ്രാമപ്രേദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മഹാത്മ എൽ .പി .സ്കൂൾ (എം.ൽ.പി.സ്.ആദൂർ ) | ||
== [[എം.എൽ.പി.എസ് ആദൂർ/ചരിത്രം|ചരിത്രം]] :1951 നു മുൻപ് സ്ഥാപിതമായ ഈ സ്കൂളിനു് 1951 ജൂൺ 1 ന് സർക്കാർ അംഗീകാരം നൽകി. പഴയക്കാല പ്രജാമണ്ഡല പ്രവർത്തകനായിരുന്ന എയ്യാൽ പരംജ്യോതി പടിഞ്ഞാറേതിൽ പി .കെ .കൃഷ്ണനെഴുത്തച്ഛനാണ് സ്ഥാപക മാനേജർ . | == [[എം.എൽ.പി.എസ് ആദൂർ/ചരിത്രം|ചരിത്രം]] : == | ||
1951 നു മുൻപ് സ്ഥാപിതമായ ഈ സ്കൂളിനു് 1951 ജൂൺ 1 ന് സർക്കാർ അംഗീകാരം നൽകി. പഴയക്കാല പ്രജാമണ്ഡല പ്രവർത്തകനായിരുന്ന എയ്യാൽ പരംജ്യോതി പടിഞ്ഞാറേതിൽ പി .കെ .കൃഷ്ണനെഴുത്തച്ഛനാണ് സ്ഥാപക മാനേജർ . | |||
== ഭൗതികസൗകര്യങ്ങൾ : ചുറ്റുമതിലിനോടുകൂടിയ സ്കൂൾ കെട്ടിടം .ക്ലാസ്റൂമുകൾ വൈദ്യുതീകരിച്ചതും തറ ടൈലിട്ടതുമാണ് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട് .കുടിവെള്ളത്തിനായി കിണറും വാട്ടർടാങ്കുകളും ഉണ്ട് .ശുദ്ധജല ലഭ്യതക്കായി വാട്ടർപ്യൂരിഫൈർ സ്ഥാപിച്ചിട്ടുണ്ട് .ഉച്ചഭക്ഷണം കഴിക്കുന്നതിനായി വിശാലമായ ഊണുമുറി ഒരുക്കിയിട്ടുണ്ട് .സ്കൂൾ ഹൈടെക് ആക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സുകളിലേക്കും ലാപ്ടോപ്പുകളും 2 പ്രൊജക്റ്ററുകളും സർക്കാരിൽനിന്നും ലഭിച്ചിട്ടുണ്ട് .കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ആയിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട് .സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ സ്ഥിരമായി സ്കൂൾ പച്ചക്കറിത്തോട്ടത്തിൽത്തന്നെ കൃഷിചെയ്തുവരുന്നു | == ഭൗതികസൗകര്യങ്ങൾ : == | ||
ചുറ്റുമതിലിനോടുകൂടിയ സ്കൂൾ കെട്ടിടം .ക്ലാസ്റൂമുകൾ വൈദ്യുതീകരിച്ചതും തറ ടൈലിട്ടതുമാണ് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട് .കുടിവെള്ളത്തിനായി കിണറും വാട്ടർടാങ്കുകളും ഉണ്ട് .ശുദ്ധജല ലഭ്യതക്കായി വാട്ടർപ്യൂരിഫൈർ സ്ഥാപിച്ചിട്ടുണ്ട് .ഉച്ചഭക്ഷണം കഴിക്കുന്നതിനായി വിശാലമായ ഊണുമുറി ഒരുക്കിയിട്ടുണ്ട് .സ്കൂൾ ഹൈടെക് ആക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സുകളിലേക്കും ലാപ്ടോപ്പുകളും 2 പ്രൊജക്റ്ററുകളും സർക്കാരിൽനിന്നും ലഭിച്ചിട്ടുണ്ട് .കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ആയിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട് .സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ സ്ഥിരമായി സ്കൂൾ പച്ചക്കറിത്തോട്ടത്തിൽത്തന്നെ കൃഷിചെയ്തുവരുന്നു | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |