ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|St. Ephrem's UPS Chirackadavu}} | {{prettyurl|St. Ephrem's UPS Chirackadavu}} | ||
= പ്രമാണം:Schoolwiki award applicant template.png = | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= ചിറക്കടവ് | |സ്ഥലപ്പേര്= ചിറക്കടവ് | ||
വരി 35: | വരി 37: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=120 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=87 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=207 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 54: | ||
|പ്രധാന അദ്ധ്യാപിക=മിനിമോൾ അഗസ്റ്റിൻ | |പ്രധാന അദ്ധ്യാപിക=മിനിമോൾ അഗസ്റ്റിൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനിൽ സി.വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബിനു ഷോയ് | ||
|സ്കൂൾ ചിത്രം=പ്രമാണം:32371-school | |സ്കൂൾ ചിത്രം=പ്രമാണം:32371-school chithram.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 64: | ||
}} | }} | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ ചിറക്കടവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് . | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ ചിറക്കടവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.ചിറ്റാർപ്പുഴയുടെ തീരത്ത് പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന ഈ വിദ്യാലയം പഠനത്തിലും പഠന- ഇതര പ്രവർത്തനങ്ങളിലും എന്നും മുൻപന്തിയിലാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1928 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് [[സെന്റ് എഫ്രേംസ് യു.പി.എസ്. ചിറക്കടവ്/ചരിത്രം|.കൂടുതൽ വായിക്കുക]] | 1928 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് .ചിറക്കടവ് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രം പ്രകൃതി രമണീയമാണ് .ചിറ്റാർപ്പുഴയും മുത്തശ്ശിമാവും ഈ വിദ്യാലയത്തെ ആകർഷണീയമാക്കുന്നു .കേരളത്തനിമ വിളിച്ചോതിക്കൊണ്ടു കല്പവൃക്ഷങ്ങളും നിലകൊള്ളുന്നു [[സെന്റ് എഫ്രേംസ് യു.പി.എസ്. ചിറക്കടവ്/ചരിത്രം|.കൂടുതൽ വായിക്കുക]] | ||
== മാനേജ്മെന്റ് == | |||
ഈ സ്കൂൾ കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റിന്റെ കീഴിലാണ് .അഭിവന്ദ്യ.മാർ.ജോസ് പുളിക്കൽ പിതാവാണ് ഇപ്പോഴത്തെ രൂപതാധ്യക്ഷൻ റവ.ഫാ.ഡൊമിനിക് അയലൂപ്പറമ്പിലാണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.[[മാനേജ്മെന്റ്|കൂടുതൽ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ സ്കൂളിന് 1.5 ഏക്കർ സ്ഥലവും ചുറ്റുമതിലും ഉണ്ട്.സ്കൂളിലെ എല്ലാ ആവശ്യങ്ങൾക്കും ജലം ലഭ്യമാകത്തക്കവിധത്തിലുള്ള കിണറും ,മനോഹരമായ പാചകപ്പുരയും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായി 14 ശുചിമുറികളും 2 സ്ത്രീ സൗഹൃദശുചിമുറികളും ലഭ്യമാക്കിയിട്ടുണ്ട്.വിദ്യാലയത്തിനൊപ്പം പ്രായമുള്ള ഒരു മാവ് ഇവിടുത്തെ പ്രത്യേകതയാണ്.ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് വാട്ടർ പ്യുരിഫയർ സ്ഥാപിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റ് ,ഫാൻ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. | |||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- പുസ്തകങ്ങൾ | ---- എല്ലാ കുട്ടികൾക്കും ലഭ്യമാകത്തക്കവിധത്തിലാണ് ഇവിടെ വായനാ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.[[സെന്റ്.എഫ്രേംസ് യു പി / ലൈബ്രറി|കൂടുതൽ അറിയാൻ]] | ||
---- | |||
---- | |||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
സ്കൂൾ അസംബ്ലി സംഘടിപ്പിക്കുന്നതിനും കുട്ടികൾക്ക് വിനോദങ്ങളിൽ ഏർപ്പെടുന്നതിനുമായി അതിമനോഹരവും വിശാലവുമായ ഒരു ഗ്രൗണ്ട് ഉണ്ട്. | |||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അടിസ്ഥാനശാസ്ത്രം ആഴത്തിൽ പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള സയൻസ് ലാബ് ഇവിടെ ഉണ്ട്. | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
സാധ്യമായ സൗകര്യങ്ങൾ ഉൾപ്പെടുത്തിയ മനോഹരമായ ഐ.ടി ലാബാണ്.6 ലാപ്ടോപ്പുകൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി ഐ.ടി ലാബിൽ ക്രമീകരിച്ചിട്ടുണ്ട് . | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
കുട്ടികൾക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനുവേണ്ടി ലോക്കൽ മാനേജ്മെന്റ് സ്കൂൾ ബസ് ഒരുക്കിയിട്ടുണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വിഷരഹിത പച്ചക്കറികൾ ഉൾപ്പെടുത്തുക എന്ന ലക്ഷ്യവുമായി ,കൃഷി വകുപ്പുമായി ചേർന്ന് വെണ്ട,മുളക്,തക്കാളി,വഴുതന തുടങ്ങിയ കൃഷികൾ നടത്തുന്നു. | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
കുട്ടികളെ കലാ-സാഹിത്യമേഖലകളിൽ പ്രശോഭിക്കാൻ അവസരം നൽകി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ശ്രീമതി.അന്നമ്മ പി സി യുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു.[[{{PAGENAME}}/ദിനാചരണം കൂടുതൽ|ദിനാചരണം കൂടുതൽ]] | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
കുട്ടികളിലെ ശാസ്ത്രാഭിരുചികളെ കണ്ടെത്തി കുട്ടിശാസ്ത്രജ്ഞരെ വളർത്തുക എന്ന ലക്ഷ്യവുമായി ശ്രീമതി..ലിജിമോൾ കെ മാത്യുവിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. | |||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
ആയാസമാണെന്നു കരുതുന്ന ഗണിതത്തെ അനായാസമാക്കാൻ,ഗണിതപഠനം മധുരവും രസകരവുമാക്കാൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങളുമായി ശ്രീമതി.അനിറ്റ് പി ജോസിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
സാമൂഹിക ബന്ധങ്ങൾ സുദൃഢമാക്കുക,പൊതുവിജ്ഞാനമേഖലയിൽ അഭിവൃദ്ധി നേടാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമതി.ജോസ്മി കെ ജോസിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
ക്ലാസ് മുറികൾ-പരിസരം,ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ,പരിസ്ഥിതി സൗഹൃദവിദ്യാലയം എന്ന ലക്ഷ്യവുമായി ശ്രീമതി.ലിജിമോൾ കെ മാത്യുവിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. | |||
==== പ്രസംഗ പരിശീലന ക്ലബ്ബ് ==== | |||
കുട്ടികളിൽ ആത്മവിശ്വാസം വളർത്തി സഭാകമ്പം ഒഴിവാക്കി പ്രസംഗ പാടവം ഉള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ശ്രീമതി.ജോസ്മി കെ ജോസിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. | |||
==== പ്രവൃത്തിപരിചയ ക്ലബ്ബ് ==== | |||
കുട്ടികളിലെ നൈസർഗിക വാസനകൾ കണ്ടെത്തുവാനും വളർത്തിയെടുക്കുവാനുമായി ശ്രീമതി.ലൗലമ്മ എൻ റ്റി യുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. | |||
==== ഹെൽത്ത് ക്ലബ്ബ് ==== | |||
ആരോഗ്യ വകുപ്പ് നൽകുന്ന അയൺ ഗുളികകളുടെ വിതരണം,ക്ലോറിനേഷൻ,പ്രതിരോധ കുത്തിവയ്പ് (10 വയസ്)തുടങ്ങിയ പ്രവർത്തനങ്ങളിൽ സഹകരിച്ചുകൊണ്ട് ശ്രീ.ജെറിൻ ടോമിയുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.[[{{PAGENAME}}/യോഗ ചിത്രങ്ങൾ|കൂടുതൽ]] | |||
==== ഐ.റ്റി ക്ലബ്ബ് ==== | |||
വിവരസാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ പ്രയോജനപ്പെടുത്താൻ ,ഐ.റ്റി മേളകളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നതിനായി ശ്രീമതി.അനിറ്റ് പി ജോസിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. | |||
== തനതുപ്രവർത്തനങ്ങൾ == | |||
==== സൈക്ലിംഗ് ==== | |||
2015 മുതൽ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം നൽകി വരുന്നു. | |||
==== | ==== എന്റെ വിജ്ഞാനകോശം ==== | ||
കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നോട്ട്ബുക്കാണിത്.എല്ലാ ദിവസവും കുട്ടികൾ മാറിമാറി ചോദ്യോത്തരങ്ങൾ നൽകുന്നു.ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു. | |||
---- | ---- | ||
* | * | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== ചിത്രശാല == | == ചിത്രശാല == | ||
സ്കൂൾ | സ്കൂൾ ഫോട്ടോ [[ആൽബം / സെന്റ്.എഫ്രേംസ്.യു.പി.സ്കൂൾ|ആൽബം]] കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
2023-24 അധ്യയനവർഷത്തിൽ ഉപജില്ലാ ശാസ്ത്ര-പ്രവൃത്തിപരിചയമേളയിൽ സയൻസ് ഒന്നാം സ്ഥാനവും ഐ.റ്റി രണ്ടാം സ്ഥാനവും സാമൂഹ്യശാസ്ത്രം ,പ്രവൃത്തിപരിചയം മൂന്നാം സ്ഥാനവും ഗണിതശാസ്ത്രം നാലാം സ്ഥാനവും കരസ്ഥമാക്കി.സംസ്കൃതോത്സവത്തിലും ജനറൽ വിഭാഗം കലാമേളയിലും ആറാം സ്ഥാനം നേടി. | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 8 അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. [[കൂടുതൽ വിവരങ്ങൾക്ക്]] | |||
=== | ===അനധ്യാപകൻ === | ||
# | #ജോയ് പി എസ് | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
!1 | |||
!കെ.കെ.ആന്റണി | |||
!2002-2005 | |||
|- | |||
!2 | |||
!ഏലമ്മ തോമസ് | |||
!2005-2014 | |||
|- | |||
|3 | |||
|പോൾ ആന്റണി | |||
|2014-2019 | |||
|- | |||
|4 | |||
|ആൻസി ജോസഫ് | |||
|2019-2020 | |||
|- | |||
|5 | |||
|മിനിമോൾ അഗസ്റ്റിൻ | |||
|2020- ........ | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* മണിമല ഭാഗത്തുനിന്നു വരുന്നവർ മൂന്നാം മൈലിൽ ബസ് ഇറങ്ങി 300 മീറ്റർ മുൻപോട്ട് നടക്കണം. | |||
* കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരുന്നവർ ചിറക്കടവ് പള്ളിപ്പടിക്കൽ ബസ് ഇറങ്ങി 300 മീറ്റർ മുൻപോട്ട് നടക്കണം. | |||
* പൊൻകുന്നം ഭാഗത്തുനിന്നും വരുന്നവർ ചിറക്കടവ് പള്ളിപ്പടിക്കൽ ഇറങ്ങി 300 മീറ്റർ മുൻപോട്ട് നടക്കണം. | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.543701|lon=76.792601|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " | | | style="background-color:#A1C2CF;width:30%; " | | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ