Jump to content
സഹായം

"എൽ.പി.ജി.എസ്. കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,191 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
വരി 8: വരി 8:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ക്ലാസ്മുറികളും കമ്പ്യൂട്ടർ ലാബും HM's റൂമും സ്റ്റാഫ് റൂമും കഞ്ഞിപ്പുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറിയും അടങ്ങിയ സ്കൂൾ കെട്ടിടം. സജീവമായി പ്രവർത്തിക്കുന്ന സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസിലും ആവശ്യമായ വായനാമൂലകളുമുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ഗവൺമെന്റ് നടത്തുന്ന എല്ലാ പരിശീലന പരിപാടികളിലും അധ്യാപികമാർ പങ്കെടുക്കുകയും കാലാനുസൃതവും വിജ്ഞാനപ്രദവും രസകരവുമായ രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. 2020 ൽ കൈറ്റിന്റെ അഭിമുഖ്യത്തിൽ സ്കൂളിലേക്കാവശ്യമായ ലാപ്ടോപ്പും പ്രോജക്ടറും കിട്ടി.

ഓടിട്ട കെട്ടിടം ആണ്, കുടിവെള്ള സൗകര്യത്തിന് ആവശ്യമായ കിണർ, ഫിൽറ്റർ, പൈപ്പ് കണക്ഷൻ എന്നിവയുണ്ട്. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിന് അടുക്കളയും, ആഹാരം വിളമ്പുന്നതിന് ഡൈനിങ് ഹാളും ഉണ്ട്, കുട്ടികൾക്ക് ആഹാരം കഴിക്കുന്നതിന് ആവശ്യമായ പ്ലേറ്റും ഗ്ലാസും സ്കൂളിൽ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് ഉണ്ട്. ഹെഡ്മാസ്റ്റർ
ക്ക്  പ്രത്യേകം റൂമും, ടീച്ചേഴ്സിന് സ്റ്റാഫ് റൂം ഉണ്ട്. സ്കൂളിന്റെ പുറകുവശത്തെ കൃഷി സ്ഥലം ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345778" എന്ന താളിൽനിന്ന് ശേഖരിച്ചത്