Jump to content
സഹായം

"ഗവ.എൽ.പി.എസ്സ് കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
അതി പുരാതനമായ ഒരു വിദ്യാലയം ആണ് mayaluman ഗവൺമെന്റ് എൽ പി സ്കൂൾ. വടക്കേ ആനിക്കാട് കരുണാകരൻ നായർ എന്ന മഹത് വ്യക്‌തിയാണ് സ്കൂളിനുള്ള സ്ഥലം സംഭാവനയായി നൽകിയതെന്ന് പറയപ്പെടുന്നു.  സർവ്വേ നമ്പർ ബ്ലോക്ക് നമ്പർ 11460/6 പ്രകാരം 99 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ഇപ്പോൾ ഉണ്ട്.  1915 ൽ പൂർണ്ണ എൽ.പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു.  
അതി പുരാതനമായ ഒരു വിദ്യാലയം ആണ് mayaluman ഗവൺമെന്റ് എൽ പി സ്കൂൾ. വടക്കേ ആനിക്കാട് കരുണാകരൻ നായർ എന്ന മഹത് വ്യക്‌തിയാണ് സ്കൂളിനുള്ള സ്ഥലം സംഭാവനയായി നൽകിയതെന്ന് പറയപ്പെടുന്നു.  സർവ്വേ നമ്പർ ബ്ലോക്ക് നമ്പർ 11460/6 പ്രകാരം 99 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ഇപ്പോൾ ഉണ്ട്.  1915 ൽ പൂർണ്ണ എൽ.പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. 1917 ൽ 5,6 ക്ലാസുകൾ അനുവദിക്കപ്പെടുകയും പിന്നീട് സർക്കാർ നിർദ്ദേശപ്രകാരം അത് ഇല്ലാതാവുകയും ചെയ്തു.  വി.പി സ്കൂൾ കിടങ്ങന്നൂർ എന്ന് തുടക്കത്തിൽ അറിയപ്പെട്ട ഈ സ്കൂൾ 1943 ൽ എം പി സ്കൂൾ എന്നറിയപ്പെട്ടു.  1970 ൽ ഒരു പുതിയ കെട്ടിടം അനുവദിക്കപ്പെട്ടു. പിറ്റിഎ യും നാട്ടുകാരും സർക്കാരും ചേർന്ന്‌ അത് പൂർത്തീകരിച്ചു.  1990 ൽ പഴയ ഓലമേഞ്ഞ കെട്ടിടം ഓടാക്കി മാറ്റി.  2005 ൽ ആ കെട്ടിടം ആറന്മുള ഗ്രാമപഞ്ചായത്ത് പുതുക്കി പണിതു. ആദ്യകാലം മുതൽ തന്നെ ഇതൊരു mixed സ്കൂൾ ആയിരുന്നു. 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==മികവുകൾ==
==മികവുകൾ==
വരി 89: വരി 89:
{{#multimaps:9.408563,76.545662|zoom=10}}
{{#multimaps:9.408563,76.545662|zoom=10}}
|}
|}




<!--visbot  verified-chils->-->
<!--visbot  verified-chils->-->
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345754" എന്ന താളിൽനിന്ന് ശേഖരിച്ചത്