Jump to content
സഹായം

Login (English) float Help

"സെന്റ്ജോൺസ് .എൽ .പി .എസ്സ് .ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}ഇരവിപേരൂരിന്റെ  ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് ലോവർ പ്രൈമറി സ്കൂൾ. 1905 ൽ ഈ സ്കൂൾ സ്ഥാപിതമായി. കരിക്കാട്ട് ഉമ്മൻ കൊച്ചുമ്മനും, താന്നിക്കൽ ചാക്കോ വർക്കിയും മാനന്തറ തെങ്ങുമണ്ണിൽ ടി.സി ഉമ്മനും ചേർന്നാണ് ഈ സ്കൂൾ  സ്ഥാപിച്ചത്.
{{prettyurl | St. John's L.P.S. Eraviperoor|}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ഇരവിപേരൂർ
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37311
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87593316
|യുഡൈസ് കോഡ്=32120600119
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1905
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഇരവിപേരൂർ
|പിൻ കോഡ്=689542
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=eraviperoorstjohnslps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പുല്ലാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ഇരവിപേരൂർ
|വാർഡ്=3
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=ആറന്മുള
|താലൂക്ക്=തിരുവല്ല
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലൗലി അന്ന അലക്സ്‌
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബീന റെനു
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി മനീഷ്
|സ്കൂൾ ചിത്രം=37311_.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
ഇരവിപേരൂരിന്റെ  ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് ലോവർ പ്രൈമറി സ്കൂൾ. 1905 ൽ ഈ സ്കൂൾ സ്ഥാപിതമായി. കരിക്കാട്ട് ഉമ്മൻ കൊച്ചുമ്മനും, താന്നിക്കൽ ചാക്കോ വർക്കിയും മാനന്തറ തെങ്ങുമണ്ണിൽ ടി.സി ഉമ്മനും ചേർന്നാണ് ഈ സ്കൂൾ  സ്ഥാപിച്ചത്.

ഇപ്പോഴത്തെ മാനേജർ പ്രൊഫ. ടി. സി. എബ്രഹാം ആണ്.
ഇപ്പോഴത്തെ മാനേജർ പ്രൊഫ. ടി. സി. എബ്രഹാം ആണ്.
വരി 15: വരി 76:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

<big>വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗവാസനകളെ വികസിപ്പിക്കുന്നതിന് സഹായിക്കുന്നു.2019-ൽ നടന്ന മത്സരങ്ങളിൽ സ്കൂളിനേ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹെലൻ ഷിജോ, സ്വാതിക എം. രാജേഷ്, അനന്യ. വി എന്നിവർ സമ്മാനർഹരായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും വായനാവാരവും നടത്തപ്പെടുന്നു...</big>
<big>വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗവാസനകളെ വികസിപ്പിക്കുന്നതിന് സഹായിക്കുന്നു.2019-ൽ നടന്ന മത്സരങ്ങളിൽ സ്കൂളിനേ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹെലൻ ഷിജോ, സ്വാതിക എം. രാജേഷ്, അനന്യ. വി എന്നിവർ സമ്മാനർഹരായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും വായനാവാരവും നടത്തപ്പെടുന്നു..</big>
==മികവുകൾ==
==മികവുകൾ==
<big>എൽ എസ് എസ് പരീക്ഷയിൽ 2017-2018 വർഷം ശിവപ്രിയ. കെ.ജി സ്കോളർഷിപ് നേടി.1മുതൽ 4വരെ ഉള്ള മുഴുവൻ കുട്ടികൾക്കും മലയാളവും ഇംഗ്ലീഷും ക്കുവാനും എഴുതുവാനും കഴിയുന്നു. കായികാഭിരുചികളുള്ള കുട്ടികളെ അനീഷ് സാറിന്റെ നേതൃത്വത്തിൽ പരിശീലിപ്പിക്കുകയും സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും അവരുടെ കഴിവ് തെളിയിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും അസംബ്ലിയിൽ കുട്ടികളുടെ സർഗാത്മ കമായ കഴിവുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരം നൽകുന്നു. ഉല്ലാസ ഗണിത പ്രവർത്തനങ്ങളിലൂടെ ഗണിത താല്പര്യം വളർത്തുവാൻ സാധിക്കുന്നു. വിദ്യാഭ്യാസവകുപ്പിന്റെ നിർദേശമനുസരിച്ച് ശ്രദ്ധ, ഗണിതവിജയം, ഹലോ ഇംഗ്ലീഷ് മലയാളത്തിളക്കം എന്നിവയും പഠന പ്രവർത്തനങ്ങളോടൊപ്പം നടത്തിവരുന്നു...</big>

2021-20 22 വർഷം യാമിനി പ്രദീപ് എന്ന കുട്ടി എൽ എസ് എസ് സ്കോളർഷിപ്പ് നേടി.

==മുൻസാരഥികൾ==
==മുൻസാരഥികൾ==
വരി 38: വരി 101:

'''കെ. ജോർജ് ഉമ്മൻ''' - ഡിസ്ട്രിക്ട്  &സെക്ഷൻ ജഡ്ജി, തൊടുപുഴ (വിരമിച്ചു )
'''കെ. ജോർജ് ഉമ്മൻ''' - ഡിസ്ട്രിക്ട്  &സെക്ഷൻ ജഡ്ജി, തൊടുപുഴ (വിരമിച്ചു )
'''ജോൺ ശങ്കരമംഗലം'''-പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ.(മരിച്ചു )

'''ശ്രീ. ഏലി കുരുവിള'''-വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് മുൻ നഴ്സിംഗ് സൂപ്രണ്ടും ബോർഡ് ഓഫ് നഴ്സിംഗ് എഡ്യൂക്കേഷനിലെ ആദ്യ ഇന്ത്യൻ ഡീനും  ആയിരുന്നു. ആതുര സേവനരംഗത്തെ മികവിന് 82-ൽ രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചു.2020-ൽ മരിച്ചു.

വരി 97: വരി 158:

==വഴികാട്ടി==
==വഴികാട്ടി==
തിരുവല്ല -കോഴഞ്ചേരി റൂട്ടിൽ ഇരവിപേരൂർ ജംഗ്ഷനിൽ നിന്നും 100M ദൂരം.
തിരുവല്ല -കോഴഞ്ചേരി റൂട്ടിൽ ഇരവിപേരൂർ ജംഗ്ഷനിൽ നിന്നും 200M ദൂരം.
{{#multimaps: 9.3827801, 76.6420107| zoom=18 }}
{{Slippymap|lat= 9.3827801|lon= 76.6420107|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344613...2537046" എന്ന താളിൽനിന്ന് ശേഖരിച്ചത്