Jump to content
സഹായം

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2019-2020 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
![[പ്രമാണം:36053 51.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു]]
![[പ്രമാണം:36053 51.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു]]
|}
|}
'''വായനാദിനം'''
ജ‍ൂൺ  19  വായനാദിനത്തോടന‍ുബന്ധിച്ച്  ക‍ുട്ടികൾ വായനാമരം നിർമ്മിച്ച‍ു. ജൂൺ 19 വായനാദിനം ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.കവിതാ രചന ഉപന്യാസം വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യം വെളിവാക്കുന്ന തരത്തിൽ വായനാ മരവും എക്സിബിഷനും സംഘടിപ്പിച്ചു.ധാരാളം ശിഖരങ്ങളോടുകൂടിയ വായനാ മരം കുട്ടികൾക്ക് അത്ഭുത കാഴ്ചയായിരുന്നു. നോവൽ, കഥ, കവിത, ലേഖനം, നിരൂപണങ്ങൾ തുടങ്ങി വിവിധ ശിഖരങ്ങളായിരുന്നു വായനാ മരത്തിന് .കുട്ടികളുടെ സൃഷ്ടികൾ ഫലങ്ങളായി തൂങ്ങിക്കിടക്കുന്ന കാഴ്ചയും കണ്ണിന് കൗതുകമായി.
[[പ്രമാണം:36053 54.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
'''ലോക ലഹരിവിരുദ്ധ ദിനം'''
'''ലോക ലഹരിവിരുദ്ധ ദിനം'''


2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344049" എന്ന താളിൽനിന്ന് ശേഖരിച്ചത്