"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
20:38, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== '''ലക്ഷ്യം''' == | |||
* പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക. | * പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക. | ||
* എൻസിസി, എൻഎസ്എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക. | * എൻസിസി, എൻഎസ്എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക. | ||
വരി 6: | വരി 6: | ||
* സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക. | * സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക. | ||
* സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക. | * സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക. | ||
[[പ്രമാണം:22048 SPC1.jpeg|ഇടത്ത്|ലഘുചിത്രം|'''SPC അവലോകന യോഗം ബഹുമാനപെട്ട ഒല്ലൂർ SHO ശ്രീ ബെന്നി സാറിന്റെ നേതൃത്വത്തിൽ ചേരുന്നു''' ]] | |||
[[പ്രമാണം:22048 | == '''അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം - ഡിസംബർ 10''' == | ||
[[പ്രമാണം:22048 HMCPOS.jpeg|അതിർവര|ലഘുചിത്രം|'''HM and CPO's'''|പകരം=|ഇടത്ത്]] | എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു.പ്രധാനധ്യാപിക ശ്രീമതി അനു ടീച്ചർ, എസ് പി സി കേഡറ്റ് ഏയ്ഞ്ചൽ റോസ് ബിജു ,ഒല്ലൂർ സി പി ഒ ശ്രീ വിനീഷ് സർ എന്നിവർ സംസാരിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, മറ്റ് ധീരയോദ്ധാക്കളുടെയും വിയോഗത്തിൽ ൽ അനുശോചനം രേഖപ്പെടുത്തി. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ എസ് പി സി കേഡറ്റ്സ് ദൃശ്യാവിഷ്കാരം നടത്തി.മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു നടത്തിയ ഉപന്യാസ രചന, ചിത്രരചന മത്സരം വിജയികൾക്കുള്ള സമ്മാന ദാനം നടത്തി. എസ് പി സി കേഡറ്റുകളും,പി ടി എ അംഗങ്ങളും,ഗാർഡിയൻ എസ് പി സി അംഗങ്ങളും, രക്ഷിതാക്കളും, അധ്യാപകരും പങ്കെടുത്തു. | ||
[[പ്രമാണം:22048 SPC3.jpeg|ലഘുചിത്രം|'''SPC യൂണിറ്റ് ഉദ്ഘാടനം ബഹുമാനപെട്ട മുൻ കൗൺസിലറും ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ട്രഷററും ആയ ശ്രീ എം എൻ ശശിധരൻ അവറുകൾ നിർവഹിക്കുന്നു''' |പകരം=| | |||
[[പ്രമാണം:22048 SPC1.jpeg|ഇടത്ത്|ലഘുചിത്രം|'''SPC അവലോകന യോഗം ബഹുമാനപെട്ട ഒല്ലൂർ SHO ശ്രീ ബെന്നി സാറിന്റെ നേതൃത്വത്തിൽ ചേരുന്നു''' |438x438ബിന്ദു]] | |||
[[പ്രമാണം:22048 humanrights day.jpeg|ലഘുചിത്രം|440x440ബിന്ദു|'''എസ് പി സി കേഡറ്റ്സ് നടത്തിയ മനുഷ്യാവകാശ ദിനാഘോഷം - ഡിസംബർ 10''' ]] | |||
[[പ്രമാണം:22048 spc cadets.jpeg|ലഘുചിത്രം|'''SPC CADETS''' |414x414ബിന്ദു]] | |||
[[പ്രമാണം:22048 humanrights day..jpeg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:22048 HMCPOS.jpeg|അതിർവര|ലഘുചിത്രം|'''HM and CPO's'''|പകരം=|ഇടത്ത്|454x454ബിന്ദു]] | |||
[[പ്രമാണം:22048 SPC2.jpeg|ലഘുചിത്രം|'''SPC സർട്ടിഫിക്കറ്റ് പ്രധാനാധ്യാപിക ശ്രീമതി അനു ടീച്ചർ , തൃശൂർ 27 ഡിവിഷൻ കൗൺസിലർ ശ്രീമതി ശ്യാമള അവറുകളിൽ നിന്നും ഏറ്റുവാങ്ങുന്നു''' |പകരം=|നടുവിൽ|390x390ബിന്ദു]] | |||
[[പ്രമാണം:22048 SPC3.jpeg|ലഘുചിത്രം|'''SPC യൂണിറ്റ് ഉദ്ഘാടനം ബഹുമാനപെട്ട മുൻ കൗൺസിലറും ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ട്രഷററും ആയ ശ്രീ എം എൻ ശശിധരൻ അവറുകൾ നിർവഹിക്കുന്നു''' |പകരം=|ഇടത്ത്|476x476ബിന്ദു]] |