Jump to content
സഹായം

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2019-2020 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:36053 50.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു|പരിസ്ഥിതി ദിന പ്രതിജ്ഞ]]
![[പ്രമാണം:36053 50.jpg|നടുവിൽ|ലഘുചിത്രം|412x412px|പരിസ്ഥിതി ദിന പ്രതിജ്ഞ|പകരം=]]
!
![[പ്രമാണം:36053 51.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു]]
|}
|}
'''ലോക ലഹരിവിരുദ്ധ ദിനം'''
'''ലോക ലഹരിവിരുദ്ധ ദിനം'''


ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ റാലി.
ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ റാലി.
[[പ്രമാണം:36053 52.jpg|നടുവിൽ|ലഘുചിത്രം|377x377ബിന്ദു]]
[[പ്രമാണം:36053 52.jpg|നടുവിൽ|ലഘുചിത്രം|377x377ബിന്ദു]]'''2019 ശാസ്ത്രോത്സവം'''
 
5 6 7 ക്ലാസിലെ ശാസ്ത്ര പാഠഭാഗങ്ങളിലെ ലഘുപരീക്ഷണങ്ങൾ ,നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ച് കൊണ്ട് SSKയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനമാണ് ശാസ്ത്രോത്സവം .അഞ്ചാം ക്ലാസിൽ ജലം വിതാനം പാലിക്കുന്നു, ആറാം ക്ലാസിലെ പുഷ്പത്തിന്റെ വിവിധ ഭാഗങ്ങൾ, ഏഴാം ക്ലാസിൽ കോൺകേവ് കോൺവെക്സ് ല ലെൻസിന്റെ പ്രവർത്തനം, പാതാള കിണർ എന്നിവ നേരിട്ട് ചെയ്യാൻ കഴിഞ്ഞത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. ആർജിച്ച അറിവുകൾ പ്രായോഗികതലത്തിൽ  എത്തിയതിലൂടെ പഠനം വളരെ രസകരമാവുകയും ചെയ്തു.
 
'''🗳 സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2019'''
 
എൻ.ആർ.പി.എം ഹയർ സെക്കന്ററി സ്കൂളിൽ ഇക്കൊല്ലത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്  പൂർണ്ണമായും ഇലക്ട്രോണിക് വോട്ടിംഗ് രീതി ഉപയോഗിച്ച് നടത്തി. യഥാർത്ഥ ഇലക്ഷൻ/ വോട്ടിംഗ് നടപടി ക്രമങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് കാണുവാനും മനസ്സിലാക്കുവാനും സഹായകമായ രീതിയിലായിരുന്നു ഇലക്ഷൻ സംഘടിപ്പിച്ചത്.
 
രണ്ട് പോളിംഗ് ബൂത്തുകളിലായാണ്  ഇലക്ഷൻ നടന്നത്. പൂർണ്ണമായും വിദ്യാർത്ഥികൾ തന്നെ ആയിരുന്നു ഇലക്ഷൻ നടപടി ക്രമങ്ങൾ നിയന്ത്രിച്ചത്. കുട്ടികൾ തന്നെ പ്രിസൈഡിംഗ് ഓഫീസറുടേയും  മറ്റ് പോളിംഗ് ഉദ്യോഗസ്ഥരുടേയും ജോലികൾ നിർവ്വഹിച്ചു. ഒന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ തിരിച്ചറിയിൽ രേഖ പരിശോധിക്കുകയും രണ്ടാം പോളിംഗ് ഓഫീസർ  കുട്ടികളുടെ ഒപ്പ് രജിസ്റ്ററിൽ രേഖപ്പെടുത്തുകയും  മൂന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ വിരലിൽ മഷിയടയാളം പതിക്കുകയും ചെയ്തു
 
https://fb.watch/aDQKAXXdzX/
 
'''ഭിന്നശേഷിദിനം'''
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1342977" എന്ന താളിൽനിന്ന് ശേഖരിച്ചത്