"ഗവ. എൽ പി എസ് വലിയതുറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് വലിയതുറ/ചരിത്രം (മൂലരൂപം കാണുക)
18:55, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
1916 ൽ രാജഭരണകാലത്ത് തിരുവനന്തപുരം ജില്ലയിലെ കടലോരഗ്രാമമായ വലിയതുറയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഒരു കുടിപ്പള്ളിക്കൂടം ആയി ഈ സ്കൂൾ ആരംഭിക്കുന്നത്.സ്ഥലത്തെ പുരോഗമന ചിന്താഗതിക്കാരായ പൗരപ്രമുഖരുടെയും ഇടവകയുടെയും ഗവൺമെന്റിന്റെയും സഹകരണത്തോടെ ഒരേക്കറിലധികം വരുന്ന ഭൂമിയിൽ നാലു വലിയ കെട്ടിടങ്ങൾ ഉൾപ്പെടുന്നതും പ്രകൃതി പഞ്ചാരമണൽ വിരിച്ചനുഗ്രഹിച്ച വിശാലമായ കളിസ്ഥലം ഉള്ളതും എണ്ണൂറിലധികം കുട്ടികൾ പഠിക്കുന്നതുമായ ഒരു വലിയ വിദ്യാലയമായി സ്കൂൾ മാറിയിരുന്നു എന്നതാണ് പഴമക്കാർ പറയുന്ന ചരിത്രം. കയ്യേറ്റവും പ്രാദേശികമായ പ്രശ്നങ്ങളും കാരണം ഗതകാല പ്രൗഢിയുടെ സമസ്ത ഐശ്വര്യങ്ങളും മങ്ങിയിട്ടും തലമുറകളെ അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്ത് പിച്ച നടത്തിയ മഹത്കർമ്മത്തിന്റെ ധന്യതയിൽ തല ഉയർത്തി തന്നെ നിൽക്കുകയാണ് ഇന്നും ഈ വിദ്യാലയ മുത്തശ്ശി. | 1916 ൽ രാജഭരണകാലത്ത് തിരുവനന്തപുരം ജില്ലയിലെ കടലോരഗ്രാമമായ വലിയതുറയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഒരു കുടിപ്പള്ളിക്കൂടം ആയി ഈ സ്കൂൾ ആരംഭിക്കുന്നത്.സ്ഥലത്തെ പുരോഗമന ചിന്താഗതിക്കാരായ പൗരപ്രമുഖരുടെയും ഇടവകയുടെയും ഗവൺമെന്റിന്റെയും സഹകരണത്തോടെ ഒരേക്കറിലധികം വരുന്ന ഭൂമിയിൽ നാലു വലിയ കെട്ടിടങ്ങൾ ഉൾപ്പെടുന്നതും പ്രകൃതി പഞ്ചാരമണൽ വിരിച്ചനുഗ്രഹിച്ച വിശാലമായ കളിസ്ഥലം ഉള്ളതും എണ്ണൂറിലധികം കുട്ടികൾ പഠിക്കുന്നതുമായ ഒരു വലിയ വിദ്യാലയമായി സ്കൂൾ മാറിയിരുന്നു എന്നതാണ് പഴമക്കാർ പറയുന്ന ചരിത്രം. കയ്യേറ്റവും പ്രാദേശികമായ പ്രശ്നങ്ങളും കാരണം ഗതകാല പ്രൗഢിയുടെ സമസ്ത ഐശ്വര്യങ്ങളും മങ്ങിയിട്ടും തലമുറകളെ അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്ത് പിച്ച നടത്തിയ മഹത്കർമ്മത്തിന്റെ ധന്യതയിൽ തല ഉയർത്തി തന്നെ നിൽക്കുകയാണ് ഇന്നും ഈ വിദ്യാലയ മുത്തശ്ശി. കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു നഷ്ടമായി പോയ പഴയ രേഖകളിൽ നിന്നും ജീർണ്ണാവസ്ഥയിൽ ലഭ്യമായിട്ടുള്ള ഏറ്റവും പഴക്കം ചെന്ന രേഖകൾപ്രകാരം 1940 ൽ ആൻസി റിബേറ എന്ന കുട്ടി പ്രവേശനം നേടിയതായും അന്നത്തെ പ്രഥമാധ്യാപിക എന്നവർ ആയിരുന്നതായും കാണുന്നു | ||
കടലോര ഗ്രാമവാസികൾ നിർധനരായ മത്സ്യത്തൊഴിലാളികളുടെ മക്കളാണ് മുഖ്യമായും ഈ സ്കൂളിൽ പഠിക്കുന്നത് . ഭൂതകാല പെരുമയുടെ സമീപം പോലും എത്താൻ കഴിയാതെ വീർപ്പുമുട്ടുകയാണെങ്കിൽ പോലും നിരവധിയായ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തു സ്കൂളിന്റെ ഗതകാല പ്രൗഢിയിലേക്ക് വീണ്ടും ഈ വിദ്യാലയത്തെ എത്തിക്കുക എന്നതാണ് സ്കൂൾ എസ്എംസി,പിറ്റിഎ,കോർപ്പറേഷൻ എന്നിവരുടെ ലക്ഷ്യം.ഇത് മുൻനിർത്തി ഈ സ്കൂളിൻറെ പ്രവർത്തനങ്ങൾ വളരെയധികം മുന്നോട്ടു നടത്തുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളും മുൻകാലങ്ങളെ അപേക്ഷിച്ച് വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട് . നവീന സൗകര്യങ്ങളുള്ള അടുക്കള, ആധുനിക രീതിയിലുള്ള ടോയ്ലററ് ,വാഷ്റൂം, ലൈബ്രറി കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. | കടലോര ഗ്രാമവാസികൾ നിർധനരായ മത്സ്യത്തൊഴിലാളികളുടെ മക്കളാണ് മുഖ്യമായും ഈ സ്കൂളിൽ പഠിക്കുന്നത് . ഭൂതകാല പെരുമയുടെ സമീപം പോലും എത്താൻ കഴിയാതെ വീർപ്പുമുട്ടുകയാണെങ്കിൽ പോലും നിരവധിയായ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തു സ്കൂളിന്റെ ഗതകാല പ്രൗഢിയിലേക്ക് വീണ്ടും ഈ വിദ്യാലയത്തെ എത്തിക്കുക എന്നതാണ് സ്കൂൾ എസ്എംസി,പിറ്റിഎ,കോർപ്പറേഷൻ എന്നിവരുടെ ലക്ഷ്യം.ഇത് മുൻനിർത്തി ഈ സ്കൂളിൻറെ പ്രവർത്തനങ്ങൾ വളരെയധികം മുന്നോട്ടു നടത്തുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളും മുൻകാലങ്ങളെ അപേക്ഷിച്ച് വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട് . നവീന സൗകര്യങ്ങളുള്ള അടുക്കള, ആധുനിക രീതിയിലുള്ള ടോയ്ലററ് ,വാഷ്റൂം, ലൈബ്രറി കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. |