"എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട് (മൂലരൂപം കാണുക)
13:22, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
== ചരിത്രം, രൂപീകരണം == | == ചരിത്രം, രൂപീകരണം == | ||
1995 ജൂണ്‍ പന്ത്രണ്ടാം തീയതി പ്രവര്‍ത്തനമാരംഭിച്ച പേരോട് എം.ഐ.എം.ഹയര്സെക്കണ്ടറിസ്കൂള് ഇരുപത്തിഒന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. നാദാപുരത്തുനിന്നും തലശ്ശേരി റൂട്ടില്‍ മൂന്ന് കി.മി. അകലെ മയ്യഴിപ്പുഴയുടെ മനോഹരതീരത്താണ് സ്കൂള്‍ | 1995 ജൂണ്‍ പന്ത്രണ്ടാം തീയതി പ്രവര്‍ത്തനമാരംഭിച്ച പേരോട് എം.ഐ.എം.ഹയര്സെക്കണ്ടറിസ്കൂള് ഇരുപത്തിഒന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. നാദാപുരത്തുനിന്നും തലശ്ശേരി റൂട്ടില്‍ മൂന്ന് കി.മി. അകലെ മയ്യഴിപ്പുഴയുടെ മനോഹരതീരത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് . രണ്ടായിരാമാണ്ടില്‍ ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. നിലവിലിവിടെ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സ്, കോമേഴ്സ് , ഹ്യുമാനിറ്റീസ് എന്നിവയിലായി ആറ് ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ആയിരത്തിഇരുനൂറിനടുത്ത് കുട്ടികള്‍ പഠിക്കുന്നു. | ||
== സാംസ്കാരികപ്രാധാന്യം == | == സാംസ്കാരികപ്രാധാന്യം == | ||
വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമമാണഅ പേരോഡ്. തൂണേരി പഞ്ചായത്തില്‍ ഉള്‍പെടുന്ന ഇവിടുത്തെ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് കിലോമീറ്ററുകള്‍ താണ്ടാതെ സ്വന്തം വീട്ടുമുറ്റത്തെ സ്കൂളായി പേരോട് എം.ഐ.എം.ഹൈസ്കൂള്‍ സ്ഥാപിതമായപ്പോള്‍ തിരുത്തിക്കുറിക്കപ്പെട്ടത് മൊത്തം ജനതയുടെ അന്ധകാരത്തിന്റെ നാള്‍വഴികളായിരുന്നുവെന്നത് കാലം തെളിയിച്ച സത്യമാകുന്നു. | |||
== പ്രത്യേകതകള്‍ == | == പ്രത്യേകതകള്‍ == | ||
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരയാണ് ഹിമാലയ പര്‍വ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ [[എവറസ്റ്റ് കൊടുമുടി|എവറസ്റ്റ്]] ഹിമാലയത്തിലാണ്. 2410 കിലോമീറ്റര്‍ ആണ് ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ് [[സിന്ധു നദി]] മുതല്‍ കിഴക്ക് [[ബ്രഹ്മപുത്ര നദി]] വരെ ഉള്ള പര്‍വ്വതങ്ങളെ ആണ് ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. | ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരയാണ് ഹിമാലയ പര്‍വ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ [[എവറസ്റ്റ് കൊടുമുടി|എവറസ്റ്റ്]] ഹിമാലയത്തിലാണ്. 2410 കിലോമീറ്റര്‍ ആണ് ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ് [[സിന്ധു നദി]] മുതല്‍ കിഴക്ക് [[ബ്രഹ്മപുത്ര നദി]] വരെ ഉള്ള പര്‍വ്വതങ്ങളെ ആണ് ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. | ||