എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട് (മൂലരൂപം കാണുക)
13:13, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 45: | വരി 45: | ||
== ചരിത്രം, രൂപീകരണം == | == ചരിത്രം, രൂപീകരണം == | ||
1995 ജൂണ്‍ പന്ത്രണ്ടാം തീയതി പ്രവര്‍ത്തനമാരംഭിച്ച പേരോട് എം.ഐ.എം.ഹയര്സെക്കണ്ടറിസ്കൂള് ഇരുപത്തിഒന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. നാദാപുരത്തുനിന്നും തലശ്ശേരി റൂട്ടില്‍ മൂന്ന് കി.മി. അകലെ മയ്യഴിപ്പുഴയുടെ മനോഹരതീരത്താണ് സ്കൂള്‍ പ്രവര്ത്തിക്കുന്നത്രണ്ടായിരാമാണ്ടില് ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. നിലവിലിവിടെ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സ്, കോമേഴ്സ് , ഹ്യുമാനിറ്റീസ് എന്നിവയിലായി ആറ് ബാച്ചകള്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ആയിരത്തിഇരുനൂറിനടുത്ത് കുട്ടികള്‍ പഠിക്കുന്നു. | |||
== സാംസ്കാരികപ്രാധാന്യം == | == സാംസ്കാരികപ്രാധാന്യം == |