"എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/ചരിത്രം (മൂലരൂപം കാണുക)
15:07, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | അതിനു താഴെ വിരലിലെണ്ണാവുന്ന കുട്ടികൾ. കുഞ്ഞിക്കിട്ട മാസ്റ്റർ, കറപ്പുണ്ണി മാസ്റ്റർ, ചോലക്കൽ കറപ്പൻ, പറങ്ങോടൻ എന്നിവർ തുടങ്ങി വെച്ച ഈ സ്ഥാപനം തുടർന്ന് മാനേജറും ഹെഡ്മാസ്റ്ററുമായ ചേണ്ടുചെട്ട്യാർ പരിപാലിച്ചു. 1923 ൽ സരസ്വതി വിലാസം എലിമെൻററി സ്കൂൾ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പിൻറെ അംഗീകാരം. തുടർന്ന് ഈ സ്ഥാപനം പടിപടിയായി ഉയരാൻ തുടങ്ങി. 1967 ൽ വിദ്യാലയത്തിൻറെ മാനേജ്മെൻറ് ചോലക്കൽ കറപ്പൻ എന്ന കൃഷ്ണൻ ഏറ്റെടുത്തു. 1976ൽ യു.പി ആയി അപ്ഗ്രേഡ് ചെയ്തു. വളർച്ചയുടെ പടവുകൾ താണ്ടി 19 ഡിവിഷനുകളിലായി 800ൽ അധികം വിദ്യാർഥികൾ, 27 അധ്യാപകർ, അവർക്ക് പ്രചോദനമേകുന്ന അധ്യാപക രക്ഷാകർതൃ സമിതിയും മുൻ ഹെഡ്മാസ്റ്ററും ഇപ്പോഴത്തെ മാനേജറുമായ സി. രാജൻ മാസ്റ്ററുടെയും നേതൃത്വത്തിലുള്ള ക്രിയാത്മാകമായ ഇടപെടലുകളാണ് ഈ വിദ്യാലത്തിൻറെ വിജയം.{{PSchoolFrame/Pages}} |