Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എം.എൽ.പി.എസ് ആദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,046 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
(school photo)
വരി 39: വരി 39:
== ഭൗതികസൗകര്യങ്ങൾ : ചുറ്റുമതിലിനോടുകൂടിയ സ്കൂൾ കെട്ടിടം .ക്ലാസ്റൂമുകൾ വൈദ്യുതീകരിച്ചതും തറ ടൈലിട്ടതുമാണ് . ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും  പ്രത്യേകം ശുചിമുറികളുണ്ട്‌ .കുടിവെള്ളത്തിനായി കിണറും വാട്ടർടാങ്കുകളും ഉണ്ട് .ശുദ്ധജല ലഭ്യതക്കായി വാട്ടർപ്യൂരിഫൈർ സ്ഥാപിച്ചിട്ടുണ്ട് .ഉച്ചഭക്ഷണം കഴിക്കുന്നതിനായി വിശാലമായ ഊണുമുറി ഒരുക്കിയിട്ടുണ്ട് .സ്കൂൾ ഹൈടെക് ആക്കുന്നതുമായി ബന്ധപ്പെട്ട്‌ എല്ലാ ക്ലാസ്സുകളിലേക്കും ലാപ്ടോപ്പുകളും 2 പ്രൊജക്റ്ററുകളും സർക്കാരിൽനിന്നും ലഭിച്ചിട്ടുണ്ട് .കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ആയിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട് .സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ സ്ഥിരമായി സ്കൂൾ പച്ചക്കറിത്തോട്ടത്തിൽത്തന്നെ കൃഷിചെയ്തുവരുന്നു  ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* <big>'''ഗാന്ധിദർശൻ'''</big>
* <big>'''കാർഷിക ക്ലബ്'''</big>
* <big>'''ശാസ്ത്ര ക്ലബ്'''</big>
* <big>'''ഗണിത ക്ലബ്'''</big>

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 47: വരി 52:
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

==വഴികാട്ടി==
==വഴികാട്ടി ==
<!--visbot  verified-chils->-->
 
* തൃശൂർ -കുന്നംകുളത്തുനിന്ന് വടക്കഞ്ചേരി ബസ് കയറി വെള്ളറക്കാട് മനപ്പടി സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .
* കേച്ചേരി സെന്ററിൽ നിന്നും ബസ് കയറി പന്നിത്തടം സെന്ററിൽ ഇറങ്ങുക .അവിടെനിന്നും 4 കിലോമീറ്റർ ദൂരം നീണ്ടൂർ - ആദൂർ റോഡിലൂടെ വന്നാൽ സ്കൂളിൽ എത്തിച്ചേരാം .<!--visbot  verified-chils->-->
159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1340328" എന്ന താളിൽനിന്ന് ശേഖരിച്ചത്