ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1916 | |സ്ഥാപിതവർഷം=1916 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=വരേണിക്കൽ | ||
|പിൻ കോഡ്=690107 | |പിൻ കോഡ്=690107 | ||
|സ്കൂൾ ഫോൺ=9495242359 | |സ്കൂൾ ഫോൺ=9495242359 | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=എൻ ഓമനക്കുട്ടൻ | |പ്രധാന അദ്ധ്യാപകൻ=എൻ ഓമനക്കുട്ടൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഉമേഷ് പി.ഉത്തമൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=ജി യൂ പി എസ് വരേണിക്കൽ .jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 64: | ||
മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ വരേണിക്കൽ വാർഡിൽ വരേണിക്കൽ ജംഗ്ഷനു പടിഞ്ഞാറ് ഭാഗത്തായി ;റോഡിന് തെക്കുവശത്തു സ്ഥിതി ചെയ്യുന്ന ഗവ: യു പി സ്ക്കൂളാണിത്. 1916 -ൽ രണ്ടു ക്ലാസുകളോടു കൂടി ആരംഭിച്ച ഈ സ്ക്കൂൾ മണപ്പള്ളി കുടുംബത്തിന്റെ വകയായിരുന്നു.1948-ൽ സർക്കാർ ഏറ്റെടുത്തു.1959-ൽ യു.പി സ്ക്കൂളായി ഉയർത്തി. പിന്നീട് കൂടുതൽ സ്ഥലവും സൗകര്യങ്ങളും ഏർപ്പാടാക്കി. വരേണിക്കൽ N.S. S കരയോഗം വക റോഡിനു വടക്കു വശത്തുള്ള സ്ഥലവും കെട്ടിടവും ഈ സ്ക്കൂളിന് സംഭാവന ചെയ്തു. ഇപ്പോൾ ഒരേക്കർ പത്തു സെന്റ് സ്ഥലമുണ്ട്. അഡ്മിഷൻ രജിസ്ട്രർ അനുസരിച്ച് ഇതുവരെ 5947 വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിട്ടുണ്ട്.തെക്കേക്കര പഞ്ചായത്തിലെ ഏക ഗവ: യു.പി. സ്കൂളാണിത്. [[ഗവ. യു പി സ്കൂൾ, വരേണിക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]] | മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ വരേണിക്കൽ വാർഡിൽ വരേണിക്കൽ ജംഗ്ഷനു പടിഞ്ഞാറ് ഭാഗത്തായി ;റോഡിന് തെക്കുവശത്തു സ്ഥിതി ചെയ്യുന്ന ഗവ: യു പി സ്ക്കൂളാണിത്. 1916 -ൽ രണ്ടു ക്ലാസുകളോടു കൂടി ആരംഭിച്ച ഈ സ്ക്കൂൾ മണപ്പള്ളി കുടുംബത്തിന്റെ വകയായിരുന്നു.1948-ൽ സർക്കാർ ഏറ്റെടുത്തു.1959-ൽ യു.പി സ്ക്കൂളായി ഉയർത്തി. പിന്നീട് കൂടുതൽ സ്ഥലവും സൗകര്യങ്ങളും ഏർപ്പാടാക്കി. വരേണിക്കൽ N.S. S കരയോഗം വക റോഡിനു വടക്കു വശത്തുള്ള സ്ഥലവും കെട്ടിടവും ഈ സ്ക്കൂളിന് സംഭാവന ചെയ്തു. ഇപ്പോൾ ഒരേക്കർ പത്തു സെന്റ് സ്ഥലമുണ്ട്. അഡ്മിഷൻ രജിസ്ട്രർ അനുസരിച്ച് ഇതുവരെ 5947 വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിട്ടുണ്ട്.തെക്കേക്കര പഞ്ചായത്തിലെ ഏക ഗവ: യു.പി. സ്കൂളാണിത്. [[ഗവ. യു പി സ്കൂൾ, വരേണിക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:ജി യൂ പി എസ് വരേണിക്കൽ .jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
സ്കൂളിന്റെ ഭൗതികസാഹചര്യം ആകർഷകമാണ്. സ്കൂളിന്റെ കവാടത്തിലേക്ക് എത്തുമ്പോൾ വലിയ ഗേറ്റ് കാണാം. അകത്തേക്ക് കയറി വരുമ്പോൾ തറയോട് നിരത്തിയ പാതയാണ്. ഈ പാതയ്ക്ക് ഇരുവശവും വിശാലമായ ഗ്രൗണ്ടാണുള്ളത്.സ്കൂൾ പൂർണമായും മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനാവശ്യമായ അടച്ചുറപ്പുള്ള ക്ലാസ്സ് റൂം, ഒരു ഓഫീസ് റൂം, രണ്ട് സ്മാർട്ട് ക്ലാസ് കൂടാതെ ഓഫീസിന്റെ അടുത്തായി മഴവെള്ള സംഭരണി എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഒഴിവ് സമയം ചിലവഴിക്കാൻ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ഉപയോഗപ്രദമായ രീതിയിൽ സുസജ്ജമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട് . [[ഗവ. യു പി സ്കൂൾ, വരേണിക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | സ്കൂളിന്റെ ഭൗതികസാഹചര്യം ആകർഷകമാണ്. സ്കൂളിന്റെ കവാടത്തിലേക്ക് എത്തുമ്പോൾ വലിയ ഗേറ്റ് കാണാം. അകത്തേക്ക് കയറി വരുമ്പോൾ തറയോട് നിരത്തിയ പാതയാണ്. ഈ പാതയ്ക്ക് ഇരുവശവും വിശാലമായ ഗ്രൗണ്ടാണുള്ളത്.സ്കൂൾ പൂർണമായും മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനാവശ്യമായ അടച്ചുറപ്പുള്ള ക്ലാസ്സ് റൂം, ഒരു ഓഫീസ് റൂം, രണ്ട് സ്മാർട്ട് ക്ലാസ് കൂടാതെ ഓഫീസിന്റെ അടുത്തായി മഴവെള്ള സംഭരണി എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഒഴിവ് സമയം ചിലവഴിക്കാൻ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ഉപയോഗപ്രദമായ രീതിയിൽ സുസജ്ജമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട് . [[ഗവ. യു പി സ്കൂൾ, വരേണിക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
[[പ്രമാണം:മലയാളത്തിളക്കം 2018 .jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
വിദ്യാലയത്തിലെത്തിച്ചേരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമാണ്. ഓരോ കുട്ടിയും നേടേണ്ട ധാരണകളും ശേഷികളും മനോഭാവങ്ങളും മൂല്യങ്ങളും ശരിയായ രീതിയിൽ എത്തിക്കണമെങ്കിൽ ,വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ തനിമയുള്ളതുമായ അന്വേഷണ ഇപെടലുകൾ അതോടൊപ്പം .പാഠ്യേതര പ്രവർത്തനങ്ങൾക്ക് 'പ്രാധാന്യം നൽകി പ്രാവർത്തികമാക്കിയാൽ പഠനം ലളിതവും രസകരവുമായ ഒരു അനുഭവമായാരിക്കും. ഈ സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾ വ്യക്തമായ കാഴ്ചപ്പാടോടെ അതീവ ഇച്ഛാശക്തിയോടെ മുന്നോട്ട് കൊണ്ടു പോകുന്നു.പഠന പ്രവർത്തനങ്ങളിലുപരി, കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ വിവിധ തരം ക്ലബുകൾ രൂപീകരിക്കുകയും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ക്ലബ്ബിൽ അംഗത്വം നൽകുകയും, അതോടൊപ്പം അധ്യാപകർ ഓരോരുത്തരും ക്ലബ്ബിൻ്റ ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ച് പോകുന്നു . | വിദ്യാലയത്തിലെത്തിച്ചേരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമാണ്. ഓരോ കുട്ടിയും നേടേണ്ട ധാരണകളും ശേഷികളും മനോഭാവങ്ങളും മൂല്യങ്ങളും ശരിയായ രീതിയിൽ എത്തിക്കണമെങ്കിൽ ,വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ തനിമയുള്ളതുമായ അന്വേഷണ ഇപെടലുകൾ അതോടൊപ്പം .പാഠ്യേതര പ്രവർത്തനങ്ങൾക്ക് 'പ്രാധാന്യം നൽകി പ്രാവർത്തികമാക്കിയാൽ പഠനം ലളിതവും രസകരവുമായ ഒരു അനുഭവമായാരിക്കും. ഈ സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾ വ്യക്തമായ കാഴ്ചപ്പാടോടെ അതീവ ഇച്ഛാശക്തിയോടെ മുന്നോട്ട് കൊണ്ടു പോകുന്നു.പഠന പ്രവർത്തനങ്ങളിലുപരി, കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ വിവിധ തരം ക്ലബുകൾ രൂപീകരിക്കുകയും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ക്ലബ്ബിൽ അംഗത്വം നൽകുകയും, അതോടൊപ്പം അധ്യാപകർ ഓരോരുത്തരും ക്ലബ്ബിൻ്റ ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ച് പോകുന്നു . | ||
*സയൻസ് ക്ലബ്ബ്. | *സയൻസ് ക്ലബ്ബ്. | ||
വരി 82: | വരി 83: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രഥമാധ്യാപകർ | |||
!കാലയളവ് | |||
|- | |||
|1 | |||
|വി രാമകൃഷ്ണൻ നായർ | |||
|1962 | |||
|- | |||
|2 | |||
|ഭാനു വിക്രമൻ നായർ | |||
|1982 | |||
|- | |||
|3 | |||
|വി എൻ സരസമ്മ | |||
|1984-85 | |||
|- | |||
|4 | |||
|എസ് കേശവൻ | |||
|1989 | |||
|- | |||
|5 | |||
|പി എം ഗോപിനാഥൻനായർ | |||
|1992 | |||
|- | |||
|6 | |||
|ടി ഡി വർഗീസ് | |||
|1993 | |||
|- | |||
|7 | |||
|കെ നൂറുദീൻ | |||
|1994 | |||
|- | |||
|8 | |||
|കെ രത്‌നമ്മ | |||
|1995-97 | |||
|- | |||
|9 | |||
|ജനാർദന പണിക്കർ | |||
|1998-99 | |||
|- | |||
|10 | |||
|എസ് ശ്രീധർ | |||
|2000 | |||
|- | |||
|11 | |||
|എൻ ശശിധരൻ | |||
|2002-03 | |||
|- | |||
|12 | |||
|അലക്സ് എം തോമസ് | |||
|2004-05 | |||
|- | |||
|13 | |||
|ഭാർഗവി പി കെ | |||
|2006 | |||
|- | |||
|14 | |||
|എൻ വിജയകുമാർ | |||
|2015-17 | |||
|- | |||
|15 | |||
|വസന്തകുമാരി | |||
|2017-18 | |||
|- | |||
|16 | |||
|എൻ ഓമനക്കുട്ടൻ | |||
|2018------ | |||
|} | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
[[പ്രമാണം:മികവ് 2018.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
സ്കൂളുകളിൽ നടക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾ സമൂഹത്തെ അറിയിക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. .2005 ൽ workeoperience ൻ്റെ ഭാഗമായി over all ട്രോഫി കരസ്ഥമാക്കിയത് ഞങ്ങളുടെ കുരുന്നുകളാണ്. 2016 ഗാന്ധിദർശൻ പുരസ്കാരവും ട്രോഫിയും ലഭിച്ചു. .2016-2017 അധ്യയന വർഷങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള മികവ് പുരസ്കാരത്തിന് അർഹത നേടി; ട്രോഫിയും സർട്ടിഫിക്കറ്റും കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. [[ഗവ. യു പി സ്കൂൾ, വരേണിക്കൽ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | സ്കൂളുകളിൽ നടക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾ സമൂഹത്തെ അറിയിക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. .2005 ൽ workeoperience ൻ്റെ ഭാഗമായി over all ട്രോഫി കരസ്ഥമാക്കിയത് ഞങ്ങളുടെ കുരുന്നുകളാണ്. 2016 ഗാന്ധിദർശൻ പുരസ്കാരവും ട്രോഫിയും ലഭിച്ചു. .2016-2017 അധ്യയന വർഷങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള മികവ് പുരസ്കാരത്തിന് അർഹത നേടി; ട്രോഫിയും സർട്ടിഫിക്കറ്റും കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. [[ഗവ. യു പി സ്കൂൾ, വരേണിക്കൽ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | ||
വരി 102: | വരി 174: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<nowiki>*</nowiki> മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം .(7 കി .മീ | |||
{{ | <nowiki>*</nowiki> നാഷണൽ ഹൈവേയിൽ ഹരിപ്പാട് ബസ്സ്റ്റാൻഡിൽ നിന്നും 20 കീ .മീ ബസ് /ഓട്ടോ മാർഗം എത്താം {{Slippymap|lat=9.215151|lon=76.5797556 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ