Jump to content
സഹായം

"ഗവ. എച്ച് എസ് എസ് ചൊവ്വര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:25109 spc1.jpeg|ലഘുചിത്രം]]
[[പ്രമാണം:25109 spc1.jpeg|ലഘുചിത്രം|511x511ബിന്ദു]]
കേരളത്തിലെ വിദ്യാലയങ്ങളിൽ കേരള പോലീസ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ്  സ്റ്റ‍ുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ( എസ് .പി .സി ) . 2010 ൽ കേരളത്തിൽ പ്രവർത്തനമാരംഭിച്ച ഈ പദ്ധതിയിൽ  ഭാഗഭാക്കാവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു .  2012 ഓഗസ്റ്റ് 8ന്  ഗവ. എച്ച് എസ് എസ് ചൊവ്വരയിൽ എസ് പി സി  യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പരിമള പി എസ് , പി ടി എ പ്രസിഡണ്ട് ശ്രീ . ബാവ മൗലവി , നെടുമ്പാശ്ശേരി സി ഐ ശ്രീ പ്രഭുല്ലചന്ദ്രൻ എന്നിവരുടെ പരിശ്രമ ത്തിലൂടെയാണ് യൂണിറ്റ് രൂപീകൃതമായത്  .ആദ്യ ബാച്ച് 44 കേഡറ്റുകളോടെയാണ് ആരംഭിച്ചത്. തുടർന്ന് എല്ലാ വർഷവും 44 കേഡറ്റുകൾ വീതം റിക്രൂട്ട് ചെയ്യപ്പെട്ടുവരുന്നു.  എല്ലാ ആഴ്ചകളിലും പരേഡുകൾ നടത്തിവരുന്നു. ഓണം , ക്രസ്തുമസ്  അവധിക്കാലത്ത് നോൺ റെസിഡൻഷ്യൽ ക്യാമ്പുകൾ സ്കൂൾതലത്തിൽ നടത്തിവരുന്നു. , മികവ് പുലർത്തുന്ന കേഡറ്റുകൾക്കായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നേത‍ത്വപരിശീലനക്യാമ്പുകളും നടത്തുന്നു. ഗവ. എച്ച് എസ് എസ് ചൊവ്വര ഏഴ് കർമ്മ പദ്ധതികൾ ഏറ്റെടുത്തിരിക്കുന്നു. വനവൽക്കരണത്തിന് പ്രാധാന്യം നൽകുന്ന എന്റെ മരം പദ്ധതി , വിദ്യാലയങ്ങളിൽ വരാൻ സാധിക്കാത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ വീട്ടിൽ ചെന്ന് സന്ദർശിക്കുന്ന ഫ്രണ്ട്സ് അറ്റ് ഹോം, വ്യക്തി ശുചിത്വത്തിനും ആരോഗ്യപരിപാലനത്തിനും പ്രാധാന്യം നൽകുന്ന സമ്പൂർണ ആരോഗ്യപദ്ധതി , നിയമപരിജ്ഞാനം പ്രദാനം ചെയ്യുന്ന ലീഗൾ ലിറ്ററസി പദ്ധതി , ലഹരിമുക്ത സമൂഹത്തിനായി ലക്ഷ്യം വെക്കുന്ന ലഹരിക്കെതിരെ പദ്ധതി , റോഡ് ഗതാഗതനിയമങ്ങളെക്കുറിച്ച് അറിവ് പകരുന്ന ട്രാഫിക് അവയർനസ്സ്, സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് ലക്ഷ്യമാക്കുന്ന ക്ലീൻ കാമ്പസ് പദ്ധതി  എന്നിവയാണിവ.  ആഴ്ചയിൽ രണ്ടുദിവസം യൂണിഫോമോടു കൂടിയും , പിടി ഡ്രസ്സോടുകൂടിയതുമായ രണ്ട് ക്ലാസ്സുകൾ നട്ത്തിവരുന്നു. ഗവ.ഹയർസെക്കണ്ടറി സ്കൂൾ ചൊവ്വര എസ് പി സി യൂണിറ്റിന്റെ ചുമതലക്കാരായി പ്രവർത്തിച്ച അധ്യാപകരുടെ വിവരം ചുവടെ ചേർക്കുന്നു. സിന്ധ്യ പൗലോസ്  രമേഷ് ടി കെ , രാജേശ്വരി കെ എന്നിവർ കമ്യൂണിറ്റി പോലീസ് ഓഫീസർമാരായി സേവനമനുഷ്ഠിക്കുകയുണ്ടായി . നിലവിൽ സി പി ഒ ആയി സിന്ധ്യ  പൗലോസ് , എ സി പി ഒ ആയി ശ്രീ സുരേഷ് കെ ആർ എന്നിവർ പ്രവർത്തിക്കുന്നു.

104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338846" എന്ന താളിൽനിന്ന് ശേഖരിച്ചത്