"ജി യു പി എസ് ബാവലി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ബാവലി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:43, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
'''<u>സാമൂഹ്യ ശാസ്ത്ര ക്ലബ്</u>''' | '''<u>സാമൂഹ്യ ശാസ്ത്ര ക്ലബ്</u>''' | ||
വളരെ സജീവമായി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു ക്ലബ് ആണ് സാമൂഹ്യ ശാസ്ത്ര ക്ലബ്. സാമൂഹ്യ സസ്ത്രവുമായി ബന്ടപ്പെട്ടു ഒട്ടേറെ പരിപാടികൾ നമ്മുടെ ക്ലബ് ന്റെ നേതൃത്വത്തിൽ സങ്കടിപ്പിക്കുന്നു.15-07-2021 നു സാമൂഹ്യ ശാസ്ത്ര ക്ലബ് രൂപീകരിച്ചു. ഹിരോഷിമ ദിനത്തിൽ അതുമായി ബന്ദപ്പെട്ട വീഡിയോ പ്രദർശിപ്പിക്കുകയും ക്വിസ് നടത്തുകയും ചെയ്തു.സ്വാതന്ത്ര ധിനപരിപാടികൾ,കേരളപ്പിറവി ദിന പരിപാടികൾ തുടങ്ങി ഒട്ടേറെ പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സങ്കടിപ്പിച്ചു.ആനുകാലിക സംഭവങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ വാട്സപ്പ് ഗ്രൂപ്പിൽ ദിവസവും കുട്ടികൾ അപ്പ് ഡേറ്റ് ചെയ്യാറുണ്ട്. കൂടാതെ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി ചർച്ചകളും സെമിനാറുകളും നടത്താറുണ്ട്. {{PSchoolFrame/Pages}} | വളരെ സജീവമായി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു ക്ലബ് ആണ് സാമൂഹ്യ ശാസ്ത്ര ക്ലബ്. സാമൂഹ്യ സസ്ത്രവുമായി ബന്ടപ്പെട്ടു ഒട്ടേറെ പരിപാടികൾ നമ്മുടെ ക്ലബ് ന്റെ നേതൃത്വത്തിൽ സങ്കടിപ്പിക്കുന്നു.15-07-2021 നു സാമൂഹ്യ ശാസ്ത്ര ക്ലബ് രൂപീകരിച്ചു. ഹിരോഷിമ ദിനത്തിൽ അതുമായി ബന്ദപ്പെട്ട വീഡിയോ പ്രദർശിപ്പിക്കുകയും ക്വിസ് നടത്തുകയും ചെയ്തു.സ്വാതന്ത്ര ധിനപരിപാടികൾ,കേരളപ്പിറവി ദിന പരിപാടികൾ തുടങ്ങി ഒട്ടേറെ പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സങ്കടിപ്പിച്ചു.ആനുകാലിക സംഭവങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ വാട്സപ്പ് ഗ്രൂപ്പിൽ ദിവസവും കുട്ടികൾ അപ്പ് ഡേറ്റ് ചെയ്യാറുണ്ട്. കൂടാതെ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി ചർച്ചകളും സെമിനാറുകളും നടത്താറുണ്ട്. | ||
'''<u>വിദ്യാരംഗം കല സാഹിത്യവേദി</u>''' | |||
ജി യു പി സ്കൂൾ ബാവലിയിലെ വിദ്യാരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.2021-22 വർഷത്തെ വ്ധ്യാരംഗം കല സാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം ഓൺ ലൈൻ ആയി 18-08-2021 നു ബഹുമാനപെട്ട രാജഗോപാലൻ മാസ്റ്റർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ സർഗാത്മക പരിപാടികൾ ഗൂഗിൾ മീറ്റ് വഴി നടക്കുകയും ചെയ്തു.കുട്ടികളുടെ സർഗാത്മക കഴിവുകൾ വല്താൻ വേണ്ടി ഒട്ടേറെ മത്സരങ്ങൾ സങ്കടിപ്പിക്കുന്നു.ചിത്ര രചന,കവിത രചന, കഥ രചന തുടങ്ങിയ മത്സരങ്ങൾ സങ്കടിപ്പിച്ചു. {{PSchoolFrame/Pages}} |