"എസ് ആർ വി എൽ പി സ്ക്കൂൾ ചെറുതാഴം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് ആർ വി എൽ പി സ്ക്കൂൾ ചെറുതാഴം/ചരിത്രം (മൂലരൂപം കാണുക)
12:35, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മലബാർ ഡിസ്ടിക്ട് വിദ്യാഭ്യാസ ബോർഡിൽനിന്നും റിട്ടയർചെയ്ത രണ്ട് അധ്യാപകരുടെ ശ്രമഫലമായും സമീപപ്രദേശങ്ങളിലെ നല്ലവരായ പൊതുപ്രവർത്തകരുടെ കൂട്ടായ്മയോടും കൂടി ചെറുതാഴത്തിന്റെ ചിരകാലാഭിലാഷമെന്ന നിലയിൽ 1954 സപ്റ്റംബർ 28ന് സ്കൂളിന്റെ തുടക്കം കുറിച്ചു. 1955 ജൂൺ 16ന് വിദ്യാലയത്തിന് സർക്കാരിൽനിന്നും അംഗീകാരം ലഭിച്ചു. |