"വി എം എൽ പി സ്ക്കൂൾ അറത്തിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി എം എൽ പി സ്ക്കൂൾ അറത്തിൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:34, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഒന്നര ഏക്കർ സ്ഥലത്താണ് അറത്തിൽ വി എം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിൽ ആവശ്യത്തിന് ഫർണിച്ചറുകളും ക്ലാസ് മുറികളും | |||
ഉണ്ട്. കമ്പ്യൂട്ടർ റൂം ,വിപുലമായ ലൈബ്രറി സൗകര്യം എന്നിവ ഉണ്ട് .വിശാലമായ കളിസ്ഥലവും പ്രകൃതി രമണീയമായ പഠനാന്തരീക്ഷവും ഈ സ്കൂളിന്റെ പ്രത്യേകതയാണ് .വാട്ടർ അതോറിറ്റിയുടെ കുടിവെള്ള സൗകര്യം ഉണ്ട് .സൗകര്യങ്ങളോട് കൂടിയ പാചകപ്പുരയും എല്ലാ കുട്ടികൾക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഉണ്ട് .വിദ്യാലയം വൈദ്യുതികരിച്ചതാണ് .{{PSchoolFrame/Pages}} |