Jump to content
സഹായം

"സെൻട്രൽ മുസ്ളീം എൽ പി എസ് മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വർത്ഥമാക്കുന്ന തരത്തിൽതന്ന ഏഴര കിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂൽ. ഈ ഗ്രാമത്തിന്  500-ൽ പരം വർഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയിൽ നീളത്തിൽ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂൽ. ഈ വിജനമായ പ്രദേശം മുഴുവൻ കാൽനടയായി ആ അറബി ചരിത്രപണ്ഡിതൻ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.
ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വർത്ഥമാക്കുന്ന തരത്തിൽതന്ന ഏഴര കിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂൽ. ഈ ഗ്രാമത്തിന്  500-ൽ പരം വർഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയിൽ നീളത്തിൽ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂൽ. ഈ വിജനമായ പ്രദേശം മുഴുവൻ കാൽനടയായി ആ അറബി ചരിത്രപണ്ഡിതൻ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. [[സെൻട്രൽ എം എൽ പി എസ് മാട്ടൂൽ/ചരിത്രം|കൂടുതൽ വായിക്കുക]]
                    പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ഡിസ്ട്രിക്ടിൽ ചിറക്കൽ താലൂക്കിലായിരുന്നു ഈ പ്രദേശം ഉൾപ്പെട്ടിരുന്നത്. ഐക്യകേരള പിറവിക്കുശേഷം കണ്ണൂർ ജില്ലയിലും കണ്ണൂർ താലൂക്കിലും ഉൾപ്പെടുകയായിരുന്നു. പടിഞ്ഞാറു ഭാഗം അറബിക്കടലും കിഴക്ക് വളപട്ടണം പുഴയും തെക്ക് അഴിമുഖവും വടക്ക് കരപ്രദേശവും അതിരിടുന്ന ഈ പഞ്ചായത്ത് ഒരു ഉപദ്വീപാണ്. 1964-ലെ വില്ലേജു പുന:സംഘടനയെ തുടർന്ന് ഒരു ദ്വീപായ തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും കൂടി ഉൾക്കൊള്ളിച്ചാണ് ഇന്നത്തെ മാട്ടൂൽ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്.
                    ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന പഴയകാലത്ത് കടത്തുതോണികളും യാത്രാബോട്ടുകളുമായിരുന്നു മാട്ടൂലിലെ ഏക യാത്രാവലംബം. സമീപനഗരവും ജില്ലാ ആസ്ഥാനവുമായ കണ്ണൂരുമായി ജനങ്ങൾക്ക് ബന്ധപ്പെടാനുള്ള മാർഗ്ഗം കപ്പക്കടവ് (അഴീക്കോട്) വഴിയുള്ള ബോട്ടുയാത്രയായിരുന്നു.
                  വിദ്യാഭ്യാസ മേഖലയിൽ 1909-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ നടത്തിവന്ന മാട്ടൂൽ ബോർഡ് മാപ്പിള ബോയ്സ് എലിമെന്ററി സ്ക്കൂളായിരുന്നു ആദ്യ അംഗീകൃത പള്ളിക്കൂടം. തൊട്ടടുത്തുതന്ന പട്ടികജാതികാർക്കുവേണ്ടി സർക്കാർ നേരിട്ടു നടത്തിയിരുന്ന ലേബർ സ്ക്കൂളും പ്രവർത്തിച്ചിരുന്നു.
                  1928-ൽ കേരളത്തിലുടനീളം രൂപം കൊണ്ട യംഗ്മെൻസ് മുസ്ളീം അസോസിയേഷന്റെ ഒരു യൂണിറ്റ് മാട്ടൂലിലും സ്ഥാപിക്കപ്പെട്ടു. വൈ.എം.എം.എ.യുടെ നേതൃത്വം മാട്ടൂലിന്റെ വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് ഒരു പുത്തനുണർവ് കൊണ്ടുവരുന്നതിനു സഹായിച്ചിട്ടുണ്ട്. ഈ സംഘടനയുടെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് സെൻട്രൽ മുസ്ലീം എൽ.പി സ്ക്കൂളും മാട്ടൂൽ നോർത്തിൽ പ്രവർത്തിച്ചു വരുന്ന മുഹമ്മദ് അബ്ദുൾ റഹിമാൻ സ്മാരക വായനശാലയും ഗ്രന്ഥാലയവും.
                  ഔദ്യോഗിക രേഖകൾ പ്രകാരം 1937 ലാണ് സെൻട്രൽ മുസ്ലീം.എൽ.പി.സ്കൂൾ സ്ഥാപിതമായത് എന്നാണെങ്കിലും 1928 മുതൽ തന്നെ സ്കൂൾ പ്രവർത്തിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മാട്ടൂലിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക ഉന്നമനത്തിൽ വളരെയധികം പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് സെൻട്രൽ മുസ്ലീം.എൽ.പി.സ്കൂൾ.
                    പ്രായം ചെന്നവരുടെ ഇടയിൽ ടിവിയുടെ സ്കൂൾ , കടവത്ത് സ്കൂൾ, തത്രവളപ്പിലെ സ്കൂൾ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഇത് സ്കൂളിന്റെ പഴക്കത്തെയും പാരമ്പര്യത്തെയും സുചിപ്പിക്കുന്നു. പഴയങ്ങാടി - കുപ്പം പുഴക്ക് അഭിമുഖമായി പുഴക്കരയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് ജനങ്ങൾ പ്രധാനമായും ആശ്രയിച്ചിരുന്ന ഒരു കടവ് ഇവിടെയുണ്ടായിരുന്നു. സ്കൂളും കടവും തമ്മിലുള്ള ഈ ബന്ധം സ്കൂളിന്‌ കടവത്ത് സ്കൂൾ എന്ന പേര് ലഭിക്കാൻ കാരണമായി. ആദ്യ കാലങ്ങങ്ങളിൽ സ്കൂൾ നടത്തിവന്നിരുന്നത് സ്കൂളിനടുത്ത് തന്നെയുള്ള ടി.വി. കുടുംബക്കാരായിരുന്നു. അതുകൊണ്ട് ടി.വി യുടെ സ്കൂൾ എന്ന പേരും സ്കൂളിന്‌ ലഭിക്കുകയുണ്ടായി.
                ഇപ്പോൾ ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റിയാണ് സ്കൂൾ ഭരണം നടത്തി വരുന്നത്. 1986 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത് ഓടിട്ട ഒരു ചെറിയ കെട്ടിടത്തിലായിരുന്നു. മദ്രസ്സ കമ്മിറ്റി ഏറ്റെടുത്തതിനു ശേഷം രണ്ടുനിലകളുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചുവരുന്നത്‌.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടുനിലകെട്ടിടം കമ്പ്യൂട്ടർ ലാബ്‌ ഏഴു ക്ലാസ്സ്‌ മുറികൾ ഒരു ഓഫീസ റൂം ഒരു പാചകപ്പുര നാല് ടോയലെറ്റ്
രണ്ടുനിലകെട്ടിടം കമ്പ്യൂട്ടർ ലാബ്‌ ഏഴു ക്ലാസ്സ്‌ മുറികൾ ഒരു ഓഫീസ റൂം ഒരു പാചകപ്പുര നാല് ടോയലെറ്റ്
422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1337066" എന്ന താളിൽനിന്ന് ശേഖരിച്ചത്