"പ്രമാണം:Photo.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
("ചിത്രം:Photo.jpg" എന്നതിന്റെ പുതിയ പതിപ്പ് അപ്ലോഡ് ചെയ്തിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഒരുമനയൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കേ അറ്റത്ത് തങ്ങൾപ്പടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം എൽ പി സ്കൂൾ ഒരുമനയൂർ നോർത്ത്. 1921 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. | |||
== ചരിത്രം ==1921 ഇൽ ഈ വിദ്യാലയം സ്ഥാപിതമായി. കോടയിൽ മൊയ്ദുമുസ്ലിയാർ എന്ന വ്യക്തിയായിരുന്നു ആദ്യകാല മാനേജർ അദ്ദേഹത്തിന്റെ മരണശേഷം മകൻ ഖാദർ സാഹിബും പിന്നീട് മമ്മി സാഹിബും അതിനുശേഷം ഹൈദർ സാഹിബുമായിരുന്നു മാനേജർമാർ . ഇപ്പോൾ വി.കെ. ഇബ്രാഹിംകുട്ടി സാഹിബാണ് മാനേജരായി തുടരുന്നത്. പിന്നെ അനേകം പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. |