"സി.എം.എസ്.എൽ .പി. എസ്. കിഴക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്.എൽ .പി. എസ്. കിഴക്കേക്കര (മൂലരൂപം കാണുക)
11:56, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ keezhvaipur സ്റ്റോർ ജംഗ്ഷനിൽ നിന്നും ഓസ്റ്റിൽ റോഡിൽ 300 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശതാബ്‌ദി നിറവിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ് സി എം എസ് എൽ പി സ്‌കൂൾ കിഴക്കേക്കര. | |||
== ചരിത്രം == | == ചരിത്രം == | ||
ഈ | കീഴ്‌വായ്പുർ പ്രദേശത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ പുരോഗതിയുടെ പിന്നിൽ പ്രവർത്തിച്ച വെട്ടശ്ശേരിൽ പരേതനായ ബാരിസ്റ്റർ വി ടി തോമസാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി കിഴക്കേക്കര വെർണാക്കുലർ പ്രൈമറി സ്‌കൂൾ ഫോർ ഗേൾസ് എന്നപേരിൽ 1923 ൽ ഈ സ്‌കൂൾ സ്ഥാപിതമായി. ഈ സ്‌കൂൾ മാത്രമല്ല ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്ന ഓസ്റ്റിൻ റോഡ് ഉൾപ്പടെ ചെറുതും വലുതുമായ മറ്റു റോഡുകളും, കീഴ്‌വായ്പുർ പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ് എന്നിവയും അദ്ദേഹത്തിന്റെ ശ്രമഫലമായുള്ളതാണ്. | ||
മഹാമനസ്കനും മനുഷ്യസ്നേഹിയുമായ ബാരിസ്റ്റർ വി ടി തോമസ് 1937 മാർച്ച് മാസം ഈ സ്ഥാപനവും അനുബന്ധ പുരയിടവും ആയിരം രൂപയ്ക്ക് സി എസ് ഐ സഭക്ക് കൈമാറുകയുണ്ടായി. അന്നു മുതൽ ഈ സ്‌കൂൾ സി എം എസ് എൽ പി സ്‌കൂൾ കിഴക്കേക്കര എന്ന പേരിൽ അറിയപ്പെടുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ടൈൽസ് ഇട്ട് മനോഹരമാക്കിയ തറയും വർണ ശബളമായ ചിത്രങ്ങളാൽ അലംകൃതമായ ചുവരുകളും മറ്റ് സൗകര്യങ്ങളും ക്ലാസ്സ് റൂമുകൾക് ആധുനികത പകരുന്നു.ആധുനിക സൗകര്യത്തോടുകൂടിയ ഒരു മൾട്ടിമിഡിയ റൂം നിലവിലുണ്ട്.സ്‌കൂൾ ആഘോഷങ്ങൾക്കായി സ്‌കൂളിന്റെ ഉള്ളിൽത്തന്നെ ഒരു സ്ഥിരം സ്റ്റേജ് നിലവിലുണ്ട്. സ്‌കൂൾ കെട്ടിടത്തിനു ചുറ്റും വരാന്തകൾ നിർമിച്ചിട്ടുണ്ട്.ദിവസവും ഉച്ചഭക്ഷണം നൽകുന്നതിനായി മികച്ച സൗകര്യത്തോടുകൂടിയ ഒരു പാചകപ്പുരയും ഭക്ഷണ ശാലയും ഉണ്ട്.പ്രധാന കവാടം മതിൽ കെട്ടി ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി, കുടിവെള്ളം, ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്പോക്കൺ ഇംഗ്ലീഷ്, മോറൽ ക്‌ളാസ്സുകൾ, LSS, കമ്പ്യൂട്ടർ പരിശീലനം,ശാസ്ത്ര പ്രവർത്തി പരിചയ ഗണിത മേള പരിശീലനം, നൃത്ത പരിശീലനം, ലൈബ്രറി പുസ്തക വിതരണം,ബാലസഭ (കുട്ടികളുടെ സർഗ്ഗവാസന പോഷണ പരിപാടി ) ദിനാചരണങ്ങൾ, ആരോഗ്യ സന്മർഗിക ക്‌ളാസ്സുകൾ എന്നിവ നടത്തി വരുന്നു. ജൈവകൃഷി, പൂന്തോട്ട പരിപാലനം എന്നിവയിൽ മാർഗ്ഗനിർദേശം നൽകുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |