"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പി.ടി.എ (മൂലരൂപം കാണുക)
11:42, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
വയനാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജുനൈദ് കൈപ്പാണി,വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ശ്രീ.ജംഷീർ കുനിങ്ങാരത്ത്,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ബാലൻ വെള്ളരിമ്മൽ എന്നിവർ അനുസ്മരണ യോഗത്തിൽ പ്രസംഗിച്ചു.വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ മംഗലശ്ശേരി മാധവൻ മാസ്റ്റർ,എം മുരളീധരൻ, അബ്ദുള്ള കേളോത്ത്,മുഹമ്മദലി അലുവ,വിജയൻ കൂവണ എന്നിവരും , എസ്. എം സി ചെയർമാൻ റ്റി.മൊയ്തു,.കെ.കെ സുരേഷ് മാസ്റ്റർ, ടി.എം ഖമർ ലൈല,റംല മുഹമ്മദ്, പ്രേം പ്രകാശ്, നാസർ സി, എൽദോസ് ടി.വി തുടങ്ങിയവരും സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി.പി.കെ.സുധ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | വയനാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജുനൈദ് കൈപ്പാണി,വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ശ്രീ.ജംഷീർ കുനിങ്ങാരത്ത്,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ബാലൻ വെള്ളരിമ്മൽ എന്നിവർ അനുസ്മരണ യോഗത്തിൽ പ്രസംഗിച്ചു.വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ മംഗലശ്ശേരി മാധവൻ മാസ്റ്റർ,എം മുരളീധരൻ, അബ്ദുള്ള കേളോത്ത്,മുഹമ്മദലി അലുവ,വിജയൻ കൂവണ എന്നിവരും , എസ്. എം സി ചെയർമാൻ റ്റി.മൊയ്തു,.കെ.കെ സുരേഷ് മാസ്റ്റർ, ടി.എം ഖമർ ലൈല,റംല മുഹമ്മദ്, പ്രേം പ്രകാശ്, നാസർ സി, എൽദോസ് ടി.വി തുടങ്ങിയവരും സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി.പി.കെ.സുധ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | ||
വരി 52: | വരി 53: | ||
സ്‍കൂളിൽ വച്ചു നടന്ന അനുബന്ധ ചടങ്ങിൽ വയനാട് ജില്ല ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജുനൈദ് കൈപ്പാണി ഫലകം അനാച്ഛാദനം ചെയ്തു. പി.റ്റി.എ പ്രസിഡണ്ട് ശ്രീ.ടി.കെ.മമ്മൂട്ടി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ശ്രീ.പി.സി.തോമസ് സ്വാഗതമാശംസിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ജംംഷീർ കുനിങ്ങാരത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബാലൻ വെള്ളരിമ്മൽ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഇ കെ സൽമത്ത്, ശ്രീ. എൽദോസ് ടി.വി, ശ്രീ. നാസർ. സി, ശ്രീ. പ്രസാദ് വി.കെ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി പി.കെ.സുധ നന്ദി പ്രകാശിപ്പിച്ചു. | സ്‍കൂളിൽ വച്ചു നടന്ന അനുബന്ധ ചടങ്ങിൽ വയനാട് ജില്ല ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജുനൈദ് കൈപ്പാണി ഫലകം അനാച്ഛാദനം ചെയ്തു. പി.റ്റി.എ പ്രസിഡണ്ട് ശ്രീ.ടി.കെ.മമ്മൂട്ടി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ശ്രീ.പി.സി.തോമസ് സ്വാഗതമാശംസിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ജംംഷീർ കുനിങ്ങാരത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബാലൻ വെള്ളരിമ്മൽ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഇ കെ സൽമത്ത്, ശ്രീ. എൽദോസ് ടി.വി, ശ്രീ. നാസർ. സി, ശ്രീ. പ്രസാദ് വി.കെ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി പി.കെ.സുധ നന്ദി പ്രകാശിപ്പിച്ചു. | ||
'''സ്റ്റേജ് ഉദ്ഘാടനം''' | '''സ്റ്റേജ് ഉദ്ഘാടനം''' | ||
ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 45 ലക്ഷം രൂപ ചെലവിൽ നിർമിച്ച സ്റ്റേജിന്റെ ഉദ്ഘാടനം മാനന്തവാടി എം എൽ എ ശ്രീ: ഒ ആർ കേളു നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ.ടി.കെ.മമ്മൂട്ടി സ്വാഗതമാശംസിച്ചു. പ്രിൻസിപ്പാൾ ശ്രീ പി സി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബാലൻ വെള്ളരിമ്മൽ, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സൽമത്ത് ഇ കെ, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ എ ജിൽസ്, എസ് എം സി ചെയർമാൻ ശ്രീ ടി മൊയ്തു, രഞ്ജിത്ത് മാനിയിൽ, ശ്രീ ഭാസ്കരൻ, ശ്രീ മമ്മൂട്ടി മണിമ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി സുനിൽജ മുനീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 45 ലക്ഷം രൂപ ചെലവിൽ നിർമിച്ച സ്റ്റേജിന്റെ ഉദ്ഘാടനം മാനന്തവാടി എം എൽ എ ശ്രീ: ഒ ആർ കേളു നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ.ടി.കെ.മമ്മൂട്ടി സ്വാഗതമാശംസിച്ചു. പ്രിൻസിപ്പാൾ ശ്രീ പി സി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബാലൻ വെള്ളരിമ്മൽ, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സൽമത്ത് ഇ കെ, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ എ ജിൽസ്, എസ് എം സി ചെയർമാൻ ശ്രീ ടി മൊയ്തു, രഞ്ജിത്ത് മാനിയിൽ, ശ്രീ ഭാസ്കരൻ, ശ്രീ മമ്മൂട്ടി മണിമ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി സുനിൽജ മുനീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | ||
വരി 106: | വരി 108: | ||
'''<big>വാർഷികാഘോഷവും യാത്രയയപ്പും</big>''' | '''<big>വാർഷികാഘോഷവും യാത്രയയപ്പും</big>''' | ||
വെള്ളമുണ്ട . വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 61-ാം വാർഷികാഘോഷവും , നീണ്ട 24 വർഷത്തെ സുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ലൂസി .പി ആന്റണിക്കൂള്ള യാത്രയയപ്പും 2019 ഫെബ്രുവരി 1 വെള്ളിയാഴ്ച്ച സമുചിതമായി ആഘോഷിച്ചു . രാവിലെ 9.30 ന് വർണശബളമായ ഘോഷയാത്രയോട് കൂടി പരിപാടികൾ ആരംഭിച്ചു. . തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. കൃത്യം രണ്ട് മണിക്ക് സാംസ്കാരികസമ്മേളനം ആരംഭിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ ടി മൊയ്തു ചടങ്ങിന് സ്വാഗതം ആശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . കെ ബി നസീമ ഉദ്ഘാടനം ചെയ്തു . വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി .തങ്കമണി അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിർമല ദേവി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ലൂസി ടീച്ചർക്കുള്ള പി ടിഎയുടെ ഉപഹാര സമർപ്പണം വയനാട് ജില്ലാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി.എ ദേവകി നിർവഹിച്ചു .സ്റ്റാഫിന്റെ ഉപഹാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി ഖമർ ലൈല സമർപ്പിച്ചു. വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം കാഴ്ച്ച വെച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ നേതൃത്വം നൽകുി. വയനാടിന്റെ യുവ കവി ശ്രീ സാദിർ തലപ്പുഴ മുഖ്യപ്രഭാഷണം നടത്തി . പ്രശസ്ത സിനിമാ പിന്നണി ഗായിക നിഖില മോഹൻ വിശിഷ്ടാതിഥിയായിരുന്നു . ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി .കെ സുധ നന്ദി പ്രകാശിപ്പിച്ചു | വെള്ളമുണ്ട . വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 61-ാം വാർഷികാഘോഷവും , നീണ്ട 24 വർഷത്തെ സുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ലൂസി .പി ആന്റണിക്കൂള്ള യാത്രയയപ്പും 2019 ഫെബ്രുവരി 1 വെള്ളിയാഴ്ച്ച സമുചിതമായി ആഘോഷിച്ചു . രാവിലെ 9.30 ന് വർണശബളമായ ഘോഷയാത്രയോട് കൂടി പരിപാടികൾ ആരംഭിച്ചു. . തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. കൃത്യം രണ്ട് മണിക്ക് സാംസ്കാരികസമ്മേളനം ആരംഭിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ ടി മൊയ്തു ചടങ്ങിന് സ്വാഗതം ആശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . കെ ബി നസീമ ഉദ്ഘാടനം ചെയ്തു . വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി .തങ്കമണി അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിർമല ദേവി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ലൂസി ടീച്ചർക്കുള്ള പി ടിഎയുടെ ഉപഹാര സമർപ്പണം വയനാട് ജില്ലാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി.എ ദേവകി നിർവഹിച്ചു .സ്റ്റാഫിന്റെ ഉപഹാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി ഖമർ ലൈല സമർപ്പിച്ചു. വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം കാഴ്ച്ച വെച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ നേതൃത്വം നൽകുി. വയനാടിന്റെ യുവ കവി ശ്രീ സാദിർ തലപ്പുഴ മുഖ്യപ്രഭാഷണം നടത്തി . പ്രശസ്ത സിനിമാ പിന്നണി ഗായിക നിഖില മോഹൻ വിശിഷ്ടാതിഥിയായിരുന്നു . ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി .കെ സുധ നന്ദി പ്രകാശിപ്പിച്ചു. | ||
[[പ്രമാണം:15016 11.jpeg|ലഘുചിത്രം|സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.]] | [[പ്രമാണം:15016 11.jpeg|ലഘുചിത്രം|സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.]] | ||
വാർഷികാഘോഷവും യാത്രയയപ്പും വെള്ളമുണ്ട . വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 61-ാം വാർഷികാഘോഷവും , നീണ്ട 24 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ലൂസി .പി ആന്റണിക്കുള്ള യാത്രയയപ്പും 2019 ഫെബ്രുവരി 1 വെള്ളിയാഴ്ച്ച സമുചിതമായി ആഘോഷിച്ചു . രാവിലെ 9.30 ന് വർണശബളമായ ഘോഷയാത്രയോട് കൂടി പരിപാടികൾ ആരംഭിച്ചു . തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കൃത്യം രണ്ട് മണിക്ക് സാംസ്കാരികസമ്മേളനം ആരംഭിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ ടി മൊയ്തു ചടങ്ങിന് സ്വാഗതം ആശംസിച്ചു . വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . കെ ബി നസീമ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി .തങ്കമണി അധ്യക്ഷം വഹിച്ചു . സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിർമല ദേവി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ലൂസി ടീച്ചർക്കുള്ള പി ടിഎയുടെ ഉപഹാര സമർപ്പണം വയനാട് ജില്ലാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി.എ ദേവകി നിർവഹിച്ചു .സ്റ്റാഫിന്റെ ഉപഹാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി ഖമർ ലൈല സമർപ്പിച്ചു .വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം കാഴ്ച്ച വെച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ നേതൃത്വം നൽകി. വയനാടിന്റെ യുവ കവി ശ്രീ സാദിർ തലപ്പുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു . പ്രശസ്ത സിനിമാ പിന്നണി ഗായിക നിഖില മോഹൻ വിശിഷ്ടാതിഥിയായിരുന്നു . ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി .കെ സുധ നന്ദി പ്രകാശിപ്പിച്ചു. 4-10-19വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഈ അധ്യയന വർഷത്തെ സ്കൂൾ കലോത്സവം വയനാടിന്റെ പ്രിയ കവി ശ്രീ സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിർമലാ ദേവി ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ടീച്ചർ, പി ടി എ എക്സിക്യൂട്ടിവ് അംഗം ശ്രീ രഞ്ജിത്ത് മാനിയിൽ സ്കൂൾ ചെയർമാൻ ശ്രീ മുഹമ്മദ് അബിൻ തുടങ്ങിയവർ സംസാരിച്ചു. വജ്ര ജൂബിലിയുടെ നിറവിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വജ്രജൂബിലിയുടെ നിറവിൽ എത്തിനിൽക്കുന്നു. 1957ലാണ് വിദ്യാലയം സ്ഥാപിതമായത്. കഴിഞ്ഞ 60 വർഷത്തിനിടയിൽ വെള്ളമുണ്ടയിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ ഗുണപരമായ ഒരുപാട് മാറ്റങ്ങൾക്ക് അസ്ഥിവാരമിടാൻ ഈ വിദ്യാലത്തിന് സാധിച്ചിട്ടുണ്ട്. ആരംഭകാലത്ത് വെള്ളമുണ്ട, തൊണ്ടർനാട്, എടവക, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയം ആയിരുന്നു. വിദ്യാഭ്യാസ പരമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ പ്രത്യേകിച്ച് ആദിവാസി ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുയർത്താൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. 1979ൽ വിദ്യാലയം മോഡൽ സ്കൂളായി ഉയർത്തപ്പെട്ടു. 1998 ലാണ് ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചത്. ഇന്ന് ജില്ലയിൽ ഏറ്റവും കൂടുതൽ കോമ്പിനേഷനുകളോടെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കണ്ടറി വിഭാഗമാണ് സ്കൂളിലുള്ളത്. കഴിഞ്ഞ കുറേ വർഷങ്ങളായി വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എസ് എസ് എൽ സി പരീക്ഷയ്ക്കിരിക്കുന്ന വിദ്യാലയമാണിത് . ഈ വർഷം 412 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതുന്നു. എണ്ണത്തിൽ മാത്രമല്ല ഗുണ മേന്മയിലും വിദ്യാലയം മുൻപന്തിയിലാണ്. കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 97% വിജയവും 15വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡും ലഭിച്ചു. ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളിൽ വർഷങ്ങളായി നൂറ് ശതമാനം വിജയം ലഭിച്ച് വരുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് .പി .സി) ,ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് (ജെ .ആർ. സി), എൻ. എസ് .എസ് വിഭാഗങ്ങൾ സ്കൂളിലുണ്ട്. പുതുതായി എൻ. സി.സി യൂണിറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാലയം. അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തപ്പെടുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ 3 കോടി രൂപയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എം. എസ് .ഡി .പി പദ്ദതിയിൽ ഉൾപ്പെടുത്തി. എൽ. എ ശ്രീ : ഒ.ആർ കേളുവിന്റെ എം. എൽ .എ ഫണ്ടിൽ നിന്നും സ്കൂൾ ഗ്രൗണ്ട് നവീകരണത്തിനായി 45 ലക്ഷം രൂപയും സ്കൂളിന് അനുവദിച്ചിട്ടുണ്ട് | വാർഷികാഘോഷവും യാത്രയയപ്പും വെള്ളമുണ്ട . വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 61-ാം വാർഷികാഘോഷവും , നീണ്ട 24 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ലൂസി .പി ആന്റണിക്കുള്ള യാത്രയയപ്പും 2019 ഫെബ്രുവരി 1 വെള്ളിയാഴ്ച്ച സമുചിതമായി ആഘോഷിച്ചു . രാവിലെ 9.30 ന് വർണശബളമായ ഘോഷയാത്രയോട് കൂടി പരിപാടികൾ ആരംഭിച്ചു . തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കൃത്യം രണ്ട് മണിക്ക് സാംസ്കാരികസമ്മേളനം ആരംഭിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ ടി മൊയ്തു ചടങ്ങിന് സ്വാഗതം ആശംസിച്ചു . വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . കെ ബി നസീമ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി .തങ്കമണി അധ്യക്ഷം വഹിച്ചു . സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിർമല ദേവി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ലൂസി ടീച്ചർക്കുള്ള പി ടിഎയുടെ ഉപഹാര സമർപ്പണം വയനാട് ജില്ലാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി.എ ദേവകി നിർവഹിച്ചു .സ്റ്റാഫിന്റെ ഉപഹാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി ഖമർ ലൈല സമർപ്പിച്ചു .വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം കാഴ്ച്ച വെച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ നേതൃത്വം നൽകി. വയനാടിന്റെ യുവ കവി ശ്രീ സാദിർ തലപ്പുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു . പ്രശസ്ത സിനിമാ പിന്നണി ഗായിക നിഖില മോഹൻ വിശിഷ്ടാതിഥിയായിരുന്നു . ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി .കെ സുധ നന്ദി പ്രകാശിപ്പിച്ചു. 4-10-19വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഈ അധ്യയന വർഷത്തെ സ്കൂൾ കലോത്സവം വയനാടിന്റെ പ്രിയ കവി ശ്രീ സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിർമലാ ദേവി ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ടീച്ചർ, പി ടി എ എക്സിക്യൂട്ടിവ് അംഗം ശ്രീ രഞ്ജിത്ത് മാനിയിൽ സ്കൂൾ ചെയർമാൻ ശ്രീ മുഹമ്മദ് അബിൻ തുടങ്ങിയവർ സംസാരിച്ചു. വജ്ര ജൂബിലിയുടെ നിറവിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വജ്രജൂബിലിയുടെ നിറവിൽ എത്തിനിൽക്കുന്നു. 1957ലാണ് വിദ്യാലയം സ്ഥാപിതമായത്. കഴിഞ്ഞ 60 വർഷത്തിനിടയിൽ വെള്ളമുണ്ടയിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ ഗുണപരമായ ഒരുപാട് മാറ്റങ്ങൾക്ക് അസ്ഥിവാരമിടാൻ ഈ വിദ്യാലത്തിന് സാധിച്ചിട്ടുണ്ട്. ആരംഭകാലത്ത് വെള്ളമുണ്ട, തൊണ്ടർനാട്, എടവക, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയം ആയിരുന്നു. വിദ്യാഭ്യാസ പരമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ പ്രത്യേകിച്ച് ആദിവാസി ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുയർത്താൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. 1979ൽ വിദ്യാലയം മോഡൽ സ്കൂളായി ഉയർത്തപ്പെട്ടു. 1998 ലാണ് ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചത്. ഇന്ന് ജില്ലയിൽ ഏറ്റവും കൂടുതൽ കോമ്പിനേഷനുകളോടെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കണ്ടറി വിഭാഗമാണ് സ്കൂളിലുള്ളത്. കഴിഞ്ഞ കുറേ വർഷങ്ങളായി വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എസ് എസ് എൽ സി പരീക്ഷയ്ക്കിരിക്കുന്ന വിദ്യാലയമാണിത് . ഈ വർഷം 412 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതുന്നു. എണ്ണത്തിൽ മാത്രമല്ല ഗുണ മേന്മയിലും വിദ്യാലയം മുൻപന്തിയിലാണ്. കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 97% വിജയവും 15വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡും ലഭിച്ചു. ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളിൽ വർഷങ്ങളായി നൂറ് ശതമാനം വിജയം ലഭിച്ച് വരുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് .പി .സി) ,ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് (ജെ .ആർ. സി), എൻ. എസ് .എസ് വിഭാഗങ്ങൾ സ്കൂളിലുണ്ട്. പുതുതായി എൻ. സി.സി യൂണിറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാലയം. അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തപ്പെടുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ 3 കോടി രൂപയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എം. എസ് .ഡി .പി പദ്ദതിയിൽ ഉൾപ്പെടുത്തി. എൽ. എ ശ്രീ : ഒ.ആർ കേളുവിന്റെ എം. എൽ .എ ഫണ്ടിൽ നിന്നും സ്കൂൾ ഗ്രൗണ്ട് നവീകരണത്തിനായി 45 ലക്ഷം രൂപയും സ്കൂളിന് അനുവദിച്ചിട്ടുണ്ട് |