"സി എം എസ്സ് എൽ പി എസ്സ് വെങ്ങളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എം എസ്സ് എൽ പി എസ്സ് വെങ്ങളം (മൂലരൂപം കാണുക)
11:26, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 76: | വരി 76: | ||
സ്ഥാപിതമാസം=June| | സ്ഥാപിതമാസം=June| | ||
സ്ഥാപിതവർഷം=1926| | സ്ഥാപിതവർഷം=1926| | ||
സ്കൂൾ വിലാസം=വെങ്ങളം<br/>എഴുമറ്റൂർ പി ഒ <br/>പത്തനംതിട്ട| | സ്കൂൾ വിലാസം=വെങ്ങളം<br/>എഴുമറ്റൂർ പി ഒ <br/><nowiki>പത്തനംതിട്ട| | ||
പിൻ കോഡ്=689586| | പിൻ കോഡ്=689586| | ||
സ്കൂൾ ഫോൺ=9847114709| | സ്കൂൾ ഫോൺ=9847114709| | ||
വരി 87: | വരി 87: | ||
പെൺകുട്ടികളുടെ എണ്ണം=7| | പെൺകുട്ടികളുടെ എണ്ണം=7| | ||
വിദ്യാർത്ഥികളുടെ എണ്ണം=15| | വിദ്യാർത്ഥികളുടെ എണ്ണം=15| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=2| | ||
പ്രിൻസിപ്പൽ= -| | പ്രിൻസിപ്പൽ= -| | ||
പ്രധാന അദ്ധ്യാപകൻ=ശ്രീമതി സോമ പി കോര | | പ്രധാന അദ്ധ്യാപകൻ=ശ്രീമതി സോമ പി കോര | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=Aswathy Thankappan | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=14| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=14| | ||
ഗ്രേഡ്= 4 | | ഗ്രേഡ്= 4 | | ||
സ്കൂൾ ചിത്രം=37636.jpg }} | സ്കൂൾ ചിത്രം=37636.jpg }}</nowiki> | ||
==ചരിത്രം == | ==ചരിത്രം == | ||
==<small>പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ ഗ്രാമപഞ്ചായത്തിൽ എഴുമറ്റൂർ വില്ലേജിൽ ഉൾപ്പെട്ടതാണ് വെങ്ങളം സി.എം.എസ്.എൽ.പി സ്കൂൾ. ചർച്ച് മിഷണറി സൊസൈറ്റി ലോവർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം. പിന്നോക്ക സമുദായത്തിൽ പെട്ട ആളുകളാണ് അന്നും ഇന്നും ഈ പ്രദേശങ്ങളിൽ അധികവും ഉൾപ്പെട്ടിരിക്കുന്നത്. മലയോര പ്രദേശമാണ്. പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലമായതിനാൽ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്നുമുണ്ട്. വഴി സൗകര്യങ്ങളും അന്ന് ഉണ്ടായിരുന്നില്ല. ദൈനംദിന ജീവിതം പോറ്റുന്നതിനുള്ള പല പണികൾക്കും ആളുകൾ പോകേണ്ടി വന്നിരുന്നു. ഈ സ്കൂളിന് " കൂലിപ്പാറ" എന്നൊരു പേരു കൂടിയുണ്ട്. അന്ന് പകലന്തിയോളം കഷ്ടപ്പെടുന്നവർക്ക് കൂലിയായി നെല്ല് അളന്നു കൊടുത്തിരുന്നത് ഈ പാറയിൽ വെച്ചായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കൂലിപ്പാറ എന്ന പേര് വന്നത്. അക്കാലത്ത് ഈ പ്രദേശത്ത് ഉള്ളവർക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അതുകൊണ്ട് സമൂഹത്തിൽ മുഴുവനായി അജ്ഞത വ്യാപിച്ചിരുന്നു. ഈ സാഹചര്യങ്ങളെ മനസിലാക്കിക്കൊണ്ടും ആളുകളിൽ അക്ഷരജ്ഞാനവും അറിവും ലഭിക്കണമെന്നുള്ള കാഴ്ചപ്പാടോടും കൂടിയാണ് 1926 ൽ ഈ സ്കൂൾ സ്ഥാപിച്ചത്. പള്ളിയും പള്ളിക്കൂടവും ഒന്നു ചേർന്നാണ് പ്രവർത്തിച്ചു വന്നത്. വളരെ കഷ്ടപ്പാടുകൾ സഹിച്ചും ത്യാഗോജ്വലവുമായ പ്രവർത്തനങ്ങൾ കൊണ്ടുമാണ് ഈ സ്ഥാപനം ഇവിടെ സ്ഥാപിച്ചതും നിലനിർത്തിയിരിക്കുന്നതും.</small>== | |||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
==<small>ഒരു ലോവർ പ്രൈമറി സ്കൂളിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. കേടുപാടില്ലാത്ത ഒരു സ്കൂൾ കെട്ടിടം ഉണ്ട്. കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബോർഡുകൾ,ബെഞ്ചുകൾ, കസേരകൾ ഇവ ഉണ്ട്. അധ്യാപകർക്ക് ഉപയോഗത്തിനുള്ള മേശകൾ, കസേരകൾ ഉണ്ട്. ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്ന ലൈബ്രറി അലമാര ഉണ്ട്. സ്കൂൾ റെക്കോർഡുകൾ ക്രമീകരിച്ചു വെച്ചിരിക്കുന്ന അലമാരകൾ, ബുക്ക് ഷെൽഫുകൾ ഇവ ഉണ്ട്. ഉച്ചഭക്ഷണം ക്രമീകരിക്കുന്നതിന് അടുക്കള, സാധനങ്ങൾ സൂക്ഷിക്കുന്നതിന് അരിപ്പെട്ടി മുതലായവ ഉണ്ട്. ആവശ്യത്തിനുള്ള ടോയ്‌ലെറ്റ്, മൂത്രപ്പുര ഇവ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ആവശ്യമായ വെള്ളം എപ്പോഴും ലഭിക്കുന്നതിന് മഴവെള്ള സംഭരണി ഉണ്ട് കൂടാതെ വാട്ടർ കണക്ഷൻ ഉണ്ട്. വൈദ്യുതി കണക്ഷൻ ഉണ്ട്. ഫാനുകൾ, ലൈറ്റുകൾ ഇവ പ്രവർത്തിപ്പിക്കുന്നു. കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിന് കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നുണ്ട്.</small>== | |||
==മികവുകൾ== | ==മികവുകൾ== | ||
LSS പരീക്ഷയിൽ കുട്ടികൾ വിജയിക്കുന്നു. ശാസ്ത്രമേള, സ്കൂൾ കലോത്സവം മുതലായ രംഗങ്ങളിൽ കുട്ടികൾ കഴിവ് തെളിയിക്കുന്നു. ഐ ടി പരിശീലനം, വായനാ പരിപോഷണം ലൈബ്രറിയിലൂടെ നടത്തുന്നു. Hello English പഠനം നടത്തുന്നു. | LSS പരീക്ഷയിൽ കുട്ടികൾ വിജയിക്കുന്നു. ശാസ്ത്രമേള, സ്കൂൾ കലോത്സവം മുതലായ രംഗങ്ങളിൽ കുട്ടികൾ കഴിവ് തെളിയിക്കുന്നു. ഐ ടി പരിശീലനം, വായനാ പരിപോഷണം ലൈബ്രറിയിലൂടെ നടത്തുന്നു. Hello English പഠനം നടത്തുന്നു. |