"പി ടി എം യു പി എസ് പള്ളിയോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി ടി എം യു പി എസ് പള്ളിയോത്ത് (മൂലരൂപം കാണുക)
10:56, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 76: | വരി 76: | ||
'''കമ്പ്യൂട്ടർ ലാബ് -''' ആധുനിക ലോകത്ത് വിവര വിനിമയ സാങ്കേതിക വിദ്യ കൂടാതെയുളള വിദ്യാഭ്യാസം അർത്ഥ ശൂന്യമാണെന്ന് മനസ്സിലാക്കിയ സ്കൂൾ മാനേജ്മെൻറ് 2009 മുതൽ തന്നെ സ്കളിൽ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്. | '''കമ്പ്യൂട്ടർ ലാബ് -''' ആധുനിക ലോകത്ത് വിവര വിനിമയ സാങ്കേതിക വിദ്യ കൂടാതെയുളള വിദ്യാഭ്യാസം അർത്ഥ ശൂന്യമാണെന്ന് മനസ്സിലാക്കിയ സ്കൂൾ മാനേജ്മെൻറ് 2009 മുതൽ തന്നെ സ്കളിൽ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്. | ||
'''ക്ലാസ് മുറികൾ''' - വിശാലമായതും വായുസഞ്ചാരമുളളതും വെെദ്യുതീകരിച്ചതും പഠന സാമഗ്രികൾ സജ്ജീകരിച്ച ക്ലാസ് ലെെബ്രറികൾ ഉൾക്കൊളളുന്തും ഐ.സി.ടി സാധ്യതകളെ സ്വീകരിക്കാൻ കഴിയുന്നതുമായ ആറ് ക്ലാസ് മുറികൾ. | |||
അതോടൊപ്പം ഭാഷാ ക്ലാസുകൾക്കായി പ്രത്യേക ക്ലാസ് മുറികളും. | |||
'''വായനശാല-ലൈബ്രറി -''' റഫറൻസ് ഗ്രന്ഥങ്ങളടക്കം നൂറു കണക്കിനു പുസ്തകങ്ങൾ ഉൾക്കൊളളുന്ന ലൈബ്രറിയും വിദ്യാർത്ഥികൾക്ക് അവ വായിക്കുന്നതിനായി വായനാമുറിയും ഒരുക്കിയിട്ടുണ്ട്. | |||
'''കമ്പ്യൂട്ടർ ലാബ് -''' ആധുനിക ലോകത്ത് വിവര വിനിമയ സാങ്കേതിക വിദ്യ കൂടാതെയുളള വിദ്യാഭ്യാസം അർത്ഥ ശൂന്യമാണെന്ന് മനസ്സിലാക്കിയ സ്കൂൾ മാനേജ്മെൻറ് 2009 മുതൽ തന്നെ സ്കളിൽ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്. | |||
'''പാചകപ്പുര -''' വൃത്തിയുളളതും ജലസേചന സൗകര്യമുളളതും ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിന് സ്റ്റോർ റൂം സൗകര്യവുമുളളതുമായ വിശാലമായ പാചകപ്പുര. | |||
'''ബാത്ത്റൂം സൗകര്യങ്ങൾ -''' വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായും സുരക്ഷിതമായും ഉപയോഗിക്കാനുതകുന്ന വൃത്തിയുളളതും ജലസേചന സൗകര്യമുളളതുമായ നാല് ശുചിമുറികൾ. | |||
'''വാഷ്ബേസിൻ -''' ഏഴ് ടേപ്പുകൾ സജ്ജീകരിച്ച വാഷ്ബേസിനിൽ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി കെെ/പാത്രം എന്നിവ കഴുകുന്നതിന് സൗകര്യം. | |||
'''ഗ്രൗണ്ട് -''' വിദ്യാർത്ഥികളുടെ ആരോഗ്യ- കായിക വിദ്യാഭ്യാസത്തിന് പ്രയോചനകരമായ വിശാലമായ സ്കൂൾ ഗ്രൗണ്ട്. | |||
==മികവുകൾ== | ==മികവുകൾ== |