"എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ് (മൂലരൂപം കാണുക)
23:29, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂൾ രേഖകൾ പ്രകാരം 1940 ലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. അഞ്ചാംതരം വരെയുള്ള എലിമെന്ററി സ്കൂൾ ആയിട്ടാണ് ഇത് ആരംഭിച്ചത്. കർഷകരും സാധാരണക്കാരും മാത്രം ജീവിക്കുന്ന ഈ ഗ്രാമപ്രദേശത്തിന്റെ ത്വരിത മായ വളർച്ചക്ക് ഈ സ്കൂൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. മാതാപ്പുഴ, ചെനക്കലങ്ങാടി, കരുമരക്കാട്, കൊടക്കാട്, അരിയല്ലൂർ എന്നീ പ്രദേശത്തു നിന്നുള്ള കുട്ടികളാണ് വാഹനസൗകര്യം ഇല്ലാത്ത കാലത്ത് ഇവിടെ പഠിച്ചിരുന്നത്. സ്കൂളിന്റെ ഒരു ഭാഗത്ത് പുഴയും മറ്റുഭാഗത്ത് പുഞ്ചകൃഷി ചെയ്യുന്ന പാടവുമാണ്. ഈ പുഴക്കക്കര നിന്നു പോലും കുട്ടികൾ ഇവിടെ വന്നു പഠിച്ചിരുന്നു | |||
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||
വരി 142: | വരി 145: | ||
|} | |} | ||
{{#multimaps: 11.0979002,75.8680594 | width=800px | zoom=16 }} | {{#multimaps: 11.0979002,75.8680594 | width=800px | zoom=16 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |