Jump to content
സഹായം

"എ എൽ പി എസ് കണ്ണിപറമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്തു)
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്തിൽ പതിനാറാം വാർഡിൽ കണ്ണിപറമ്പ അംശത്തിലെ പാലങ്ങാട് ദേശം - പാലങ്ങാട് കുന്ന്, മതിലഞ്ചേരി കുന്ന്, കോട്ടക്കുന്ന് എന്നീ മൂന്നു കുന്നുകൾക്കിടയിലെ വയൽ പ്രദേശമായ ആയംകുളം കൂടി ഉൾപ്പെടുന്ന ഉൾനാടൻ ഗ്രാമം. ശ്രേഷ്ഠനായ കണ്ണ്വമഹർഷി തപസ്സനുഷ്ഠിച്ചതോടെ കണ്ണ്വപറമ്പയായ പ്രദേശത്തിന് കാലപ്പഴക്കത്താൽ ലോപം വന്ന് കന്നിപ്പറമ്പായതത്രെ. മഹാഭൂരിപക്ഷവും ദരിദ്രരും ചുരുങ്ങിയ ദിവസങ്ങളോളം കൃഷിയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്ത് ജീവിക്കുന്നവരും വിദ്യാഭ്യാസത്തിന്റെ മഹത്വമറിയാത്തവരുമായ പട്ടിണിപ്പാവങ്ങളാണ്. 
{{PSchoolFrame/Pages}}  

അധ:സ്ഥിതരുടെ മക്കൾക്ക് പഠിക്കാൻ ഇവിടെ ഉണ്ടായിരുന്ന ലേബർ സ്കൂൾ നിലനിർത്താനാവശ്യമായ കുട്ടികളില്ലാത്തതിനാൽ നിർത്തലാക്കപ്പെട്ടു. ഇതോടെ ഈ പ്രദേശത്ത് വീണ്ടും ഒരു സ്കൂൾ ആവശ്യമാണെന്നും അടുത്ത തലമുറയെയെങ്കിലും അക്ഷരത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്താൻ കഴിയണമെന്നും നിരക്ഷരതയിൽ നിന്നും സാക്ഷരതയിലേക്ക് ഇവരെ ഉയർത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടെ '''''1945''''' ൽ കഠിനമായ പ്രയത്നത്തോടെയാണ് '''''എയ്ഡഡ് ഹിന്ദു ബോയ്സ് സ്കൂൾ കണ്ണിപറമ്പ''''' എന്ന പേരിൽ ഒരു സരസ്വതി ക്ഷേത്രം തുടങ്ങിയത്. കാലക്രമത്താൽ ഇത് '''''കണ്ണിപറമ്പ എയ്ഡഡ് എലിമെന്ററി സ്കൂളും''''' പിന്നീട് '''''കണ്ണിപറമ്പ എയ്ഡഡ് എൽ. പി. സ്കൂളു'''''മായി മാറി. എന്നാൽ നാട്ടുകാർക്ക് ഇത് അന്നും ഇന്നും '''കാര്യാട്ട് സ്കൂൾ''' ആണ്. പാറോൽതൊടികയിൽ പറമ്പിന്റെ അരികിൽ പരേതനായ എൻ. അപ്പുപിള്ളയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടത്തിൽ വാടകയ്ക്കാണ് സ്കൂൾ ആരംഭിച്ചത്. മണ്ണുകൊണ്ടുള്ള തറയും ചുമരും ഓല മേഞ്ഞ മേൽക്കൂരയും. ഇത് വൃത്തിയാക്കാൻ ഇടയ്ക്കിടെ ചാണകം മെഴുകുമായിരുന്നു. കാലക്രമത്താൽ കെട്ടിടം ജീർണിച്ചതോടെ സ്കൂൾ നടത്താൻ സാധിക്കാതെയായി.
കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്തിൽ പതിനാറാം വാർഡിൽ കണ്ണിപറമ്പ അംശത്തിലെ പാലങ്ങാട് ദേശം - പാലങ്ങാട് കുന്ന്, മതിലഞ്ചേരി കുന്ന്, കോട്ടക്കുന്ന് എന്നീ മൂന്നു കുന്നുകൾക്കിടയിലെ വയൽ പ്രദേശമായ ആയംകുളം കൂടി ഉൾപ്പെടുന്ന ഉൾനാടൻ ഗ്രാമം. ശ്രേഷ്ഠനായ കണ്ണ്വമഹർഷി തപസ്സനുഷ്ഠിച്ചതോടെ കണ്ണ്വപറമ്പയായ പ്രദേശത്തിന് കാലപ്പഴക്കത്താൽ ലോപം വന്ന് കന്നിപ്പറമ്പായതത്രെ. മഹാഭൂരിപക്ഷവും ദരിദ്രരും ചുരുങ്ങിയ ദിവസങ്ങളോളം കൃഷിയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്ത് ജീവിക്കുന്നവരും വിദ്യാഭ്യാസത്തിന്റെ മഹത്വമറിയാത്തവരുമായ പട്ടിണിപ്പാവങ്ങളാണ്.  

പിന്നീട് സ്കൂൾ മാനേജ് മെന്റിന്റെ കുടുംബസ്വത്തായ കടയുടെ മുകളിലും വീടിന്റെ പടിപ്പുരയിലും പൂമുഖത്തുമായി ക്ലാസ്സുകൾ നടത്തി. തുടർന്ന് മാനേജരുടെ സ്ഥലത്തു നാട്ടുകാരുടെയും സർക്കാർ ഏജൻസികളുടെയും സഹായത്തോടെ ഇന്ന് കാണുന്ന കെട്ടിടം 1961- ൽ മാറ്റി സ്ഥാപിച്ചു. ഏകദേശം ഒരേക്കർ സ്ഥലത്താണ് സ്ഥാപനം ഇന്ന് നിലനിൽക്കുന്നത്. 1945- ൽ സ്കൂൾ സ്ഥാപിച്ചതു മുതൽ 1974- ൽ മരിക്കുന്നത് വരെ സ്കൂളിന്റെ മാനേജരും പ്രധാനാധ്യാപകനുമായി പ്രവർത്തിച്ചത് അന്നത്തെ പൗരപ്രമാണിയായിരുന്ന '''''ശ്രീ. കാര്യാട്ട് രാമൻ നായർ''''' ആയിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തിനു ശേഷം സഹോദര പുത്രിയായ എ. വി. ഗൗരിയാണ് മാനേജരായി തുടർന്നു പോരുന്നത്.  
അധ:സ്ഥിതരുടെ മക്കൾക്ക് പഠിക്കാൻ ഇവിടെ ഉണ്ടായിരുന്ന ലേബർ സ്കൂൾ നിലനിർത്താനാവശ്യമായ കുട്ടികളില്ലാത്തതിനാൽ നിർത്തലാക്കപ്പെട്ടു. ഇതോടെ പ്രദേശത്ത് വീണ്ടും ഒരു സ്കൂൾ ആവശ്യമാണെന്നും അടുത്ത തലമുറയെയെങ്കിലും അക്ഷരത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്താൻ കഴിയണമെന്നും നിരക്ഷരതയിൽ നിന്നും സാക്ഷരതയിലേക്ക് ഇവരെ ഉയർത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടെ '''''1945''''' കഠിനമായ പ്രയത്നത്തോടെയാണ് '''''എയ്ഡഡ് ഹിന്ദു ബോയ്സ് സ്കൂൾ കണ്ണിപറമ്പ''''' എന്ന പേരിൽ ഒരു സരസ്വതി ക്ഷേത്രം തുടങ്ങിയത്. കാലക്രമത്താൽ ഇത് '''''കണ്ണിപറമ്പ എയ്ഡഡ് എലിമെന്ററി സ്കൂളും''''' പിന്നീട് '''''കണ്ണിപറമ്പ എയ്ഡഡ് എൽ. പി. സ്കൂളു'''''മായി മാറി. എന്നാൽ നാട്ടുകാർക്ക് ഇത് അന്നും ഇന്നും '''കാര്യാട്ട് സ്കൂൾ''' ആണ്. പാറോൽതൊടികയിൽ പറമ്പിന്റെ അരികിൽ പരേതനായ എൻ. അപ്പുപിള്ളയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടത്തിൽ വാടകയ്ക്കാണ് സ്കൂൾ ആരംഭിച്ചത്. മണ്ണുകൊണ്ടുള്ള തറയും ചുമരും ഓല മേഞ്ഞ മേൽക്കൂരയും. ഇത് വൃത്തിയാക്കാൻ ഇടയ്ക്കിടെ ചാണകം മെഴുകുമായിരുന്നു. കാലക്രമത്താൽ കെട്ടിടം ജീർണിച്ചതോടെ സ്കൂൾ നടത്താൻ സാധിക്കാതെയായി.  

1945- ൽ ഒന്നാം തരത്തിൽ 33-ഉം രണ്ടാം തരത്തിൽ 15- ഉം മൂന്നാം തരത്തിൽ 12- ഉം കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ടാണ് സ്കൂൾ ആരംഭിച്ചത്. അന്ന് പ്രധാനാധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകരുണ്ടായിരുന്നു. ധാരാളം അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച് പിരിഞ്ഞുപോയിട്ടുണ്ട്. അതുപോലെ ധാരാളം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിച്ച് വിവിധ ജോലികളിൽ ഏർപ്പെട്ട് ജീവിതം നയിച്ചു പോരുന്നു.  
പിന്നീട് സ്കൂൾ മാനേജ് മെന്റിന്റെ കുടുംബസ്വത്തായ കടയുടെ മുകളിലും വീടിന്റെ പടിപ്പുരയിലും പൂമുഖത്തുമായി ക്ലാസ്സുകൾ നടത്തി. തുടർന്ന് മാനേജരുടെ സ്ഥലത്തു നാട്ടുകാരുടെയും സർക്കാർ ഏജൻസികളുടെയും സഹായത്തോടെ ഇന്ന് കാണുന്ന കെട്ടിടം 1961- ൽ മാറ്റി സ്ഥാപിച്ചു. ഏകദേശം ഒരേക്കർ സ്ഥലത്താണ് ഈ സ്ഥാപനം ഇന്ന് നിലനിൽക്കുന്നത്. 1945- ൽ സ്കൂൾ സ്ഥാപിച്ചതു മുതൽ 1974- ൽ മരിക്കുന്നത് വരെ സ്കൂളിന്റെ മാനേജരും പ്രധാനാധ്യാപകനുമായി പ്രവർത്തിച്ചത് അന്നത്തെ പൗരപ്രമാണിയായിരുന്ന '''''ശ്രീ. കാര്യാട്ട് രാമൻ നായർ''''' ആയിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തിനു ശേഷം സഹോദര പുത്രിയായ എ. വി. ഗൗരിയാണ് മാനേജരായി തുടർന്നു പോരുന്നത്.    

പ്രദേശത്തെ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ ഇവ പരിഗണിച്ച് അന്നത്തെ കാലത്ത് സ്കൂളിന്റെ നിലനിൽപിന് ഭീഷണി നേരിട്ട സന്ദർഭത്തിൽ സ്കൂളിലെ അധ്യാപക-രക്ഷാകർതൃ സമിതി, മാനേജ്‌മെന്റ്, മറ്റു അഭ്യുദയകാംഷികൾ ഇവരുടെ സന്ദർഭോചിതമായ പ്രവർത്തനം സ്കൂളിനെ സജീവമായി നിലനിർത്താൻ സഹായിച്ചു. 
1945- ൽ ഒന്നാം തരത്തിൽ 33-ഉം രണ്ടാം തരത്തിൽ 15- ഉം മൂന്നാം തരത്തിൽ 12- ഉം കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ടാണ് സ്കൂൾ ആരംഭിച്ചത്. അന്ന് പ്രധാനാധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകരുണ്ടായിരുന്നു. ധാരാളം അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച് പിരിഞ്ഞുപോയിട്ടുണ്ട്. അതുപോലെ ധാരാളം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിച്ച് വിവിധ ജോലികളിൽ ഏർപ്പെട്ട് ജീവിതം നയിച്ചു പോരുന്നു.  

സമീപകാലത്ത് ഈ വിദ്യാലയത്തിന് സമീപം അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ വന്നതോട് കൂടിയും ഗവ. സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുകയും സ്കൂൾ ബസ് തുടങ്ങിയ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തതോടെ ഈ വിദ്യാലയത്തിൽ വർഷാവർഷം കുട്ടികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. എന്നിരുന്നാലും ഡിപ്പാർട്ട്മെന്റ് നിർദ്ദേശിക്കുന്ന മുഴുവൻ പരിപാടികളും ദിനാചരണങ്ങളും മറ്റ് തനത് പരിപാടികളും പൊതുജനപങ്കാളിത്തത്തോടുകൂടി ഇപ്പോഴും നടന്ന് വരുന്നു. കുട്ടികളുടെ മികവ് കണ്ടെത്തുന്നതിനായി വിവിധ മേളകൾ, എൽ. എസ്. എസ്., ക്വിസ് പരിപാടികൾ എന്നിവയിലെല്ലാം കുട്ടികളെ പങ്കെടുപ്പിക്കുകയും മികവ് തെളിയിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ക്ലാസ്സിലും ഒരു ഡിവിഷൻ മാത്രം ഉള്ളതിനാൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ ഇതുവരെ സാധിച്ചിട്ടില്ല.  
പ്രദേശത്തെ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ ഇവ പരിഗണിച്ച് അന്നത്തെ കാലത്ത് സ്കൂളിന്റെ നിലനിൽപിന് ഭീഷണി നേരിട്ട സന്ദർഭത്തിൽ സ്കൂളിലെ അധ്യാപക-രക്ഷാകർതൃ സമിതി, മാനേജ്‌മെന്റ്, മറ്റു അഭ്യുദയകാംഷികൾ ഇവരുടെ സന്ദർഭോചിതമായ പ്രവർത്തനം സ്കൂളിനെ സജീവമായി നിലനിർത്താൻ സഹായിച്ചു.    

1961- ൽ സ്ഥാപിച്ച കെട്ടിടത്തിന് മാറ്റമൊന്നും വരുത്താൻ മാനേജ്മെന്റിന് സാധിച്ചിട്ടില്ല. എന്നിരുന്നാലും 2005- നു ശേഷം സ്കൂൾ കെട്ടിടം വൈദ്യുതീകരിക്കാനും എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ്, സ്ക്രീൻ, ആവശ്യത്തിനുള്ള ടോയ്‌ലറ്റ്, കളിസ്ഥലം, എന്നിവ മാനേജരും പി. ടി. . യും ചേർന്ന് മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ ആളുകൾ സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലുള്ളവരല്ലാത്തതിനാൽ പൊതു സമാഹരണത്തിലൂടെ സ്കൂൾ കെട്ടിടമോ, മറ്റ് സൗകര്യങ്ങളോ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.   
സമീപകാലത്ത് ഈ വിദ്യാലയത്തിന് സമീപം അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ വന്നതോട് കൂടിയും ഗവ. സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുകയും സ്കൂൾ ബസ് തുടങ്ങിയ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തതോടെ ഈ വിദ്യാലയത്തിൽ വർഷാവർഷം കുട്ടികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. എന്നിരുന്നാലും ഡിപ്പാർട്ട്മെന്റ് നിർദ്ദേശിക്കുന്ന മുഴുവൻ പരിപാടികളും ദിനാചരണങ്ങളും മറ്റ് തനത് പരിപാടികളും പൊതുജനപങ്കാളിത്തത്തോടുകൂടി ഇപ്പോഴും നടന്ന് വരുന്നു. കുട്ടികളുടെ മികവ് കണ്ടെത്തുന്നതിനായി വിവിധ മേളകൾ, എൽ. എസ്. എസ്., ക്വിസ് പരിപാടികൾ എന്നിവയിലെല്ലാം കുട്ടികളെ പങ്കെടുപ്പിക്കുകയും മികവ് തെളിയിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ക്ലാസ്സിലും ഒരു ഡിവിഷൻ മാത്രം ഉള്ളതിനാൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ ഇതുവരെ സാധിച്ചിട്ടില്ല.  

2020-2021 അധ്യയന വർഷത്തിൽ ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലേക്ക് ടെലിവിഷനും സർക്കാർ കമ്പനിയായ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ലാപ്‌ടോപ്പും  പ്രൊജക്റ്ററും ലഭിച്ചു.
1961- ൽ സ്ഥാപിച്ച കെട്ടിടത്തിന് മാറ്റമൊന്നും വരുത്താൻ മാനേജ്മെന്റിന് സാധിച്ചിട്ടില്ല. എന്നിരുന്നാലും 2005- നു ശേഷം സ്കൂൾ കെട്ടിടം വൈദ്യുതീകരിക്കാനും എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ്, സ്ക്രീൻ, ആവശ്യത്തിനുള്ള ടോയ്‌ലറ്റ്, കളിസ്ഥലം, എന്നിവ മാനേജരും പി. ടി. എ. യും ചേർന്ന് മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ ആളുകൾ സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലുള്ളവരല്ലാത്തതിനാൽ പൊതു സമാഹരണത്തിലൂടെ സ്കൂൾ കെട്ടിടമോ, മറ്റ് സൗകര്യങ്ങളോ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.      

2020,2021 അധ്യയന വർഷത്തിൽ കോവിഡിന്റെ വ്യാപനം മൂലം പഠനപ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി മൊബൈൽ ഫോൺ വിതരണം ചെയ്യാനായി സാധിച്ചു.
2020-2021 അധ്യയന വർഷത്തിൽ ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലേക്ക് ടെലിവിഷനും സർക്കാർ കമ്പനിയായ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ലാപ്‌ടോപ്പും  പ്രൊജക്റ്ററും ലഭിച്ചു.   
 
2020,2021 അധ്യയന വർഷത്തിൽ കോവിഡിന്റെ വ്യാപനം മൂലം പഠനപ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി മൊബൈൽ ഫോൺ വിതരണം ചെയ്യാനായി സാധിച്ചു.  

ഈ വിദ്യാലത്തിന്റെ സ്ഥാപകനായ '''''ശ്രീ. കാര്യാട്ട് രാമൻ നായർ''''' തന്നെയായിരുന്നു വിദ്യാലയത്തിലെ പ്രഥമ  പ്രധാനാധ്യാപകൻ. തുടർന്നിങ്ങോട്ട് പി. നാരായണൻ മാസ്റ്റർ,പി. നീലകണ്ഠൻ നമ്പൂതിരി, മാമ്പറ്റ് ബാലൻ നായർ, പുളിയുള്ളകണ്ടി ബാലൻ നായർ, ശ്രീമതി എം. പ്രസന്നവല്ലി തുടങ്ങിയവർ ഈ പദവി അലങ്കരിച്ചിട്ടുണ്ട്. ഇപ്പോൾ ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി. ശ്രീദേവി വി. ഐ. ആണ്.

ഇന്ന് പ്രധാനാധ്യാപിക ഉൾപ്പെടെ രണ്ട് അധ്യാപികയും 30 വിദ്യാർത്ഥികളുമാണ് ഈ വിദ്യാലയത്തിലുള്ളത്. കുട്ടികൾക്ക് പോഷകപ്രദമായ ഉച്ചഭക്ഷണവും, പാൽ, മുട്ട എന്നിവയും മുടക്കം കൂടാതെ നൽകുന്നുണ്ട്. ഇത് തയ്യാറാക്കി നൽകുന്നതിന് ഒരു പാചകക്കാരിയും നിലവിലുണ്ട്. കുട്ടികൾക്ക് യൂണിഫോം, പാഠപുസ്തകങ്ങൾ, സ്കോളർഷിപ്പുകൾ എന്നിവയെല്ലാം കൃത്യസമയത്തു ലഭ്യമാക്കുന്നുണ്ട്.  

78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333350" എന്ന താളിൽനിന്ന് ശേഖരിച്ചത്