"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
22:12, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→നാഗസാക്കി ദിനം
വരി 10: | വരി 10: | ||
യുദ്ധത്തിൻറെ ഫലമായി മനുഷ്യകുലത്തിന് നേരിടേണ്ടിവരുന്ന നഷ്ടങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ വേണ്ടി എന്റെ യുദ്ധവിരുദ്ധ സന്ദേശം എന്ന തലക്കെട്ടിൽ ഒരു പ്രസംഗ മത്സരം സംഘടിപ്പിച്ചു.അത്യന്തം വാശിയേറിയ പ്രസംഗമത്സരത്തിൽ സന ഫാത്തിമ 8 A ഒന്നാം സ്ഥാനവും,ഫെബിന സലാം . 10 ബി .രണ്ടാം സ്ഥാനവും, മരിയറ്റ് സ്റ്റീഫൻ 10 Aമൂന്നാംസ്ഥാനവും കരസ്ഥമാക്ക ഇംഗ്ലീഷ് പ്രസംഗ* മത്സരത്തിൽ ആൻ മരിയ ജോൺസൺ 9 എ എ ഒന്നാം സ്ഥാനവും വും ലെനോവ ഫാത്തിമ 9 രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുദ്ധ വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ അലീന പീറ്റർ 10: B ഒന്നാം സ്ഥാനവും, (ആൻ മരിയ ജോൺസൺ രണ്ടാം സ്ഥാനവും , ഫാത്തിമ തസ്നീം 8എ രണ്ടാം സ്ഥാനവും , ) അമൽപ്രകാശ് 9 A മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ മെട്രോ തയ്യാറാക്കി ആക്കി ആദരിച്ചു. | യുദ്ധത്തിൻറെ ഫലമായി മനുഷ്യകുലത്തിന് നേരിടേണ്ടിവരുന്ന നഷ്ടങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ വേണ്ടി എന്റെ യുദ്ധവിരുദ്ധ സന്ദേശം എന്ന തലക്കെട്ടിൽ ഒരു പ്രസംഗ മത്സരം സംഘടിപ്പിച്ചു.അത്യന്തം വാശിയേറിയ പ്രസംഗമത്സരത്തിൽ സന ഫാത്തിമ 8 A ഒന്നാം സ്ഥാനവും,ഫെബിന സലാം . 10 ബി .രണ്ടാം സ്ഥാനവും, മരിയറ്റ് സ്റ്റീഫൻ 10 Aമൂന്നാംസ്ഥാനവും കരസ്ഥമാക്ക ഇംഗ്ലീഷ് പ്രസംഗ* മത്സരത്തിൽ ആൻ മരിയ ജോൺസൺ 9 എ എ ഒന്നാം സ്ഥാനവും വും ലെനോവ ഫാത്തിമ 9 രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുദ്ധ വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ അലീന പീറ്റർ 10: B ഒന്നാം സ്ഥാനവും, (ആൻ മരിയ ജോൺസൺ രണ്ടാം സ്ഥാനവും , ഫാത്തിമ തസ്നീം 8എ രണ്ടാം സ്ഥാനവും , ) അമൽപ്രകാശ് 9 A മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ മെട്രോ തയ്യാറാക്കി ആക്കി ആദരിച്ചു. | ||
== ക്വിറ്റ് ഇന്ത്യാ ദിനം-ഓഗസ്റ്റ് 9 == | |||
ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓൺലൈൻ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. 150 ഓളം കുട്ടികൾ പങ്കെടുത്ത ഈ പരിപാടി ഗൂഗിൾ ഫോം മാതൃകയിലായിരുന്നു നടത്തിയിരുന്നത്. പ്രസ്തുത പരിപാടിയിലെ വിജയികളെ താഴെ പറയുന്നു ഒന്നാം സ്ഥാനം ദിൽന പർവീൻ -8 D -കരസ്ഥമാക്കി ,രണ്ടാം സ്ഥാനങ്ങൾ ആജിഷ ഫർസീൻ 10 c- ആദിത്യ - പി - A ,എന്നിവർ കയ്യാളിയപ്പോൾ 10 ഡി ക്ലാസിലെ നാസിയ .ഏവി മൂന്നാംസ്ഥാനം കരസ്ഥമാക്കി.കുട്ടികൾക്ക് അഭിനന്ദന സന്ദേശം അറിയിച്ചുകൊണ്ടുള്ള ഉള്ള ഇ പോസ്റ്ററുകൾ തയ്യാറാക്കി നൽകി. |