"പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/ചരിത്രം (മൂലരൂപം കാണുക)
22:10, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}<font size="2">1976 ലാണ് വിദ്യാലയം നിലവിൽ വന്നത്. തികച്ചും അവികസിതമായ പ്രദേശം .അങ്ങനെയുള്ള പ്രദേശത്ത്, പ്രൈമറി വിദ്യഭ്യാസത്തിന് ഊടും പാവും നൽകി ഇന്നത്തെ നിലയിലെത്തിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ ശ്രീ അസൈനാർ മാസ്റ്ററായിരുന്നു അമരക്കാരനായി നിന്നത് ' അദ്ദേഹത്തെ സഹായിക്കാനായി അറബി അധ്യാപകൻ ശ്രീ അഹമ്മദ് കുട്ടി മാസ്റ്ററും പ്രശസ്തമായ സേവനമാണ് നൽകിയത് .</font> | ||
<font size="2">സ്ഥാപകനായ കുഞ്ഞറ മു ഹാജിയുടെ തറവാട് വീടായ ചെനു വിൽ ഭവനത്തിലാണ് നമ്മുടെ വിദ്യാലയം തുടങ്ങിയത് സമൂഹത്തിൻ്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നഡോക്ടർമാർ, എൻഞ്ചിനീയർമാർ, അധ്യാപകർ സാംസ്കാരിക പ്രവർത്തകർ, കർഷകർ എന്നീ പ്രതിഭകളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട് -</font> | |||
<font size="2">പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ൽ അവരുടേതായ പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുണ്ട് - പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും പി.ടി.എ. യും ചേർന്ന് സ്കൂളിനെ ഉയർത്തി കൊണ്ടുവന്നതിൽ നല്ല പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്-</font> | |||
<font size="2">10 അധ്യാപകരും 180 കുട്ടികളും സ്കൂളിലുണ്ട്.</font> |