Jump to content
സഹായം

"പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}<font size="2">1976 ലാണ് വിദ്യാലയം നിലവിൽ വന്നത്. തികച്ചും അവികസിതമായ പ്രദേശം .അങ്ങനെയുള്ള പ്രദേശത്ത്, പ്രൈമറി  വിദ്യഭ്യാസത്തിന് ഊടും പാവും നൽകി ഇന്നത്തെ നിലയിലെത്തിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ ശ്രീ അസൈനാർ മാസ്റ്ററായിരുന്നു അമരക്കാരനായി നിന്നത് ' അദ്ദേഹത്തെ സഹായിക്കാനായി അറബി അധ്യാപകൻ ശ്രീ അഹമ്മദ് കുട്ടി മാസ്റ്ററും പ്രശസ്തമായ സേവനമാണ് നൽകിയത് .</font>
{{PSchoolFrame/Pages}}
<p>1976 ലാണ് വിദ്യാലയം നിലവിൽ വന്നത്. തികച്ചും അവികസിതമായ പ്രദേശം .അങ്ങനെയുള്ള പ്രദേശത്ത്, പ്രൈമറി  വിദ്യഭ്യാസത്തിന് ഊടും പാവും നൽകി ഇന്നത്തെ നിലയിലെത്തിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ ശ്രീ അസൈനാർ മാസ്റ്ററായിരുന്നു അമരക്കാരനായി നിന്നത് ' അദ്ദേഹത്തെ സഹായിക്കാനായി അറബി അധ്യാപകൻ ശ്രീ അഹമ്മദ് കുട്ടി മാസ്റ്ററും പ്രശസ്തമായ സേവനമാണ് നൽകിയത് .</p>


<font size="2">സ്ഥാപകനായ കുഞ്ഞറ മു ഹാജിയുടെ തറവാട് വീടായ ചെനു വിൽ ഭവനത്തിലാണ് നമ്മുടെ വിദ്യാലയം തുടങ്ങിയത് സമൂഹത്തിൻ്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നഡോക്ടർമാർ, എൻഞ്ചിനീയർമാർ, അധ്യാപകർ സാംസ്കാരിക പ്രവർത്തകർ, കർഷകർ എന്നീ പ്രതിഭകളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട് -</font>
<p>സ്ഥാപകനായ കുഞ്ഞറ മു ഹാജിയുടെ തറവാട് വീടായ ചെനു വിൽ ഭവനത്തിലാണ് നമ്മുടെ വിദ്യാലയം തുടങ്ങിയത് സമൂഹത്തിൻ്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നഡോക്ടർമാർ, എൻഞ്ചിനീയർമാർ, അധ്യാപകർ സാംസ്കാരിക പ്രവർത്തകർ, കർഷകർ എന്നീ പ്രതിഭകളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട് </p>


<font size="2">പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ൽ അവരുടേതായ പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുണ്ട് - പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും പി.ടി.എ. യും ചേർന്ന് സ്കൂളിനെ ഉയർത്തി കൊണ്ടുവന്നതിൽ നല്ല പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്-</font>
<p>പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ൽ അവരുടേതായ പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുണ്ട് - പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും പി.ടി.എ. യും ചേർന്ന് സ്കൂളിനെ ഉയർത്തി കൊണ്ടുവന്നതിൽ നല്ല പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്</p>


<font size="2">10 അധ്യാപകരും 180 കുട്ടികളും സ്കൂളിലുണ്ട്.</font>
<p>10 അധ്യാപകരും 180 കുട്ടികളും സ്കൂളിലുണ്ട്.</p>
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103520" എന്ന താളിൽനിന്ന് ശേഖരിച്ചത്