"ഗവ. യു.പി.എസ്. റാക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി.എസ്. റാക്കാട് (മൂലരൂപം കാണുക)
20:09, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ചരിത്രം
No edit summary |
Rackadgups (സംവാദം | സംഭാവനകൾ) |
||
വരി 65: | വരി 65: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മുവാററുപുഴയാറിൻ തീരത്ത് പ്രകൃതി രമണീയമായ റാക്കാട് പ്രദേശത്തെ ഗ്രാമവാസികൾക്കുവേണ്ടി 1919-ൽ റാക്കാട് സെ൯റ് മേരീസ് ദേവാലയത്തിന്റെ കീഴിൽ ഒരു എലിമെന്ററി സ്കൂൾ ആരംഭിച്ചു. വിദ്യാലയ സേവനം നടത്തിക്കൊണ്ട് പോകുന്നത് നല്ലൊരു ബാധ്യതയാകുമെന്ന ചിന്താഗതിയാൽ 1946-ൽ സ്കൂൾ സ൪ക്കാരിന് വിട്ടു നല്കി. എൽ.പി സ്കൂൾ ആയിരുന്ന വിദ്യാലയത്തെ 1992-ൽ യു.പി.സ്കൂൂൾ ആയി ഉയ൪ത്തി. പലമേഖലകളിലും ഉന്നതപദവിയിൽ സേവനമനുഷ്ടിക്കുന്ന സമൂഹത്തിലെ നാനാതുറകളില്ലുള്ളവ൪ക്ക് വിദ്യയുടെ ആദ്യാക്ഷരം കുറിച്ച ഈ സരസ്വതീ ക്ഷേത്രം ഇന്ന് ആധുനിക സജ്ജീകരണങ്ങളോടെ മികച്ച വിദ്യാഭ്യാസ നിലവാരത്തിലെത്തി നില്ക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |