ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ അഞ്ചാലുംമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി | കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ അഞ്ചാലുംമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് അഞ്ചാലുംമൂട് | ||
{{prettyurl|Govt. H.S.S. Anchalummoodu}} | {{prettyurl|Govt. H.S.S. Anchalummoodu}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 17: | വരി 17: | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1847 | ||
|സ്കൂൾ വിലാസം=അഞ്ചാലുംമൂട് | |സ്കൂൾ വിലാസം=അഞ്ചാലുംമൂട് | ||
|പോസ്റ്റോഫീസ്=പെരിനാട് | |പോസ്റ്റോഫീസ്=പെരിനാട് | ||
വരി 55: | വരി 55: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന | |പ്രധാന അദ്ധ്യാപകൻ=ശ്രീകുമാർ. ഡി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ശ്രീകുമാർ. ഡി | ||
|പി.ടി.എ. പ്രസിഡണ്ട്=ലിബുമോൻ ജി | |പി.ടി.എ. പ്രസിഡണ്ട്=ലിബുമോൻ ജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അനുഷ പ്രകാശ് | |എം.പി.ടി.എ. പ്രസിഡണ്ട്=അനുഷ പ്രകാശ് | ||
|സ്കൂൾ ചിത്രം=41059 school front.jpg | |സ്കൂൾ ചിത്രം=41059 school front.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{Schoolwiki award applicant}}{{SSKSchool}} | |||
==ചരിത്രം == | ==ചരിത്രം == | ||
<big>ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,അഞ്ചാലുംമൂട്-പതിനഞ്ചു ദശാബ്ദക്കാലമായി ഒരു ഗ്രാമത്തിന്റെ ചടുലമായ സിരാ സ്പന്ദനങ്ങളിലേക്ക് അറിവിന്റെ ഊർജ്ജസ്രോതസ്സായി ഒഴുകിയിറങ്ങുന്ന പരമപുണ്യ വിദ്യാലയം. അഷ്ടമുടികായലിന്റെ കുഞ്ഞോളങ്ങളുടെ ചുടുനിശ്വാസങ്ങളെ നെഞ്ചേറ്റി വരുന്ന പകൽക്കാറ്റിന്, ഈ വിദ്യാലയത്തിലെ നാലായിരത്തോളം വരുന്ന കുരുന്നുകളുടെ പ്രജ്ഞാ ശേഷിയെ ചുംബിച്ചുണർത്താതെ അറബിക്കടലിൽ നിദ്ര പുൽകാൻ കഴിയില്ല. | <big>ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,അഞ്ചാലുംമൂട്-പതിനഞ്ചു ദശാബ്ദക്കാലമായി ഒരു ഗ്രാമത്തിന്റെ ചടുലമായ സിരാ സ്പന്ദനങ്ങളിലേക്ക് അറിവിന്റെ ഊർജ്ജസ്രോതസ്സായി ഒഴുകിയിറങ്ങുന്ന പരമപുണ്യ വിദ്യാലയം. അഷ്ടമുടികായലിന്റെ കുഞ്ഞോളങ്ങളുടെ ചുടുനിശ്വാസങ്ങളെ നെഞ്ചേറ്റി വരുന്ന പകൽക്കാറ്റിന്, ഈ വിദ്യാലയത്തിലെ നാലായിരത്തോളം വരുന്ന കുരുന്നുകളുടെ പ്രജ്ഞാ ശേഷിയെ ചുംബിച്ചുണർത്താതെ അറബിക്കടലിൽ നിദ്ര പുൽകാൻ കഴിയില്ല. | ||
വരി 98: | വരി 100: | ||
== പി ടി എ == | == പി ടി എ == | ||
പ്രസിഡന്റ് - | പ്രസിഡന്റ് - കെ അനിൽകുമാർ | ||
അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ സുസജ്ജമായ അധ്യാപക രക്ഷാ കർതൃ സമിതിയാണുള്ളത് .21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേർന്ന് വിദ്യാലയ ഭൗതിക -അക്കാദമിക -അച്ചടക്ക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ കൈത്താങ്ങു നൽകുകയും ചെയ്യുന്നു .വിദ്യാലയം ഹൈടെക് സൗകര്യങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുമ്പോൾ സാമൂഹിക പിന്തുണയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ പി ടി എ യ്ക്ക് കഴിയുന്നു. സ്കൂളിലേ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും ,സമൂഹത്തിൽ നിന്നും സാമ്പത്തിക സമാഹരണത്തിലൂടെ വിദ്യാലയത്തിലെ പൊതുപരിപാടികൾ ആകർഷകമാക്കുവാനും പ്രതിജ്ഞാ ബദ്ധമായ സമീപനമാണ് പി ടി എ കൈക്കൊള്ളന്നത്. | അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ സുസജ്ജമായ അധ്യാപക രക്ഷാ കർതൃ സമിതിയാണുള്ളത് .21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേർന്ന് വിദ്യാലയ ഭൗതിക -അക്കാദമിക -അച്ചടക്ക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ കൈത്താങ്ങു നൽകുകയും ചെയ്യുന്നു .വിദ്യാലയം ഹൈടെക് സൗകര്യങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുമ്പോൾ സാമൂഹിക പിന്തുണയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ പി ടി എ യ്ക്ക് കഴിയുന്നു. സ്കൂളിലേ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും ,സമൂഹത്തിൽ നിന്നും സാമ്പത്തിക സമാഹരണത്തിലൂടെ വിദ്യാലയത്തിലെ പൊതുപരിപാടികൾ ആകർഷകമാക്കുവാനും പ്രതിജ്ഞാ ബദ്ധമായ സമീപനമാണ് പി ടി എ കൈക്കൊള്ളന്നത്. | ||
== എസ് എം സി == | == എസ് എം സി == | ||
ചെയർമാൻ - | ചെയർമാൻ - വർമ്മ ചന്ദ്രൻ | ||
അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ 21 അംഗ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അക്കാദമിക ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും മോണിറ്ററിങ് നടത്തുന്നതിലും പ്രതിജ്ഞാബദ്ധമാണ് സർക്കാർ ഗ്രാന്റുകളുടെ ഫലപ്രദമായ വിനിയോഗവും ഗുണമേന്മയുള്ള വിദ്യാലയപ്രവർത്തനങ്ങളുടെ ഏകോപനവും എസ് എം സി നിർവഹിക്കുന്നു .വിദ്യാലയ ശുചിത്വം അച്ചടക്കം,ഹരിതവൽക്കരണം,പഠന ബോധന പ്രക്രിയയുടെ മോണിറ്ററിങ് എന്നിങ്ങനെ സമസ്ത മേഖലകളിലും പി ടി എ യോടൊപ്പം ചേർന്ന് നിന്ന് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ എസ് എം സി അക്ഷീണം പ്രയത്‌നിക്കുന്നു. | അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ 21 അംഗ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അക്കാദമിക ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും മോണിറ്ററിങ് നടത്തുന്നതിലും പ്രതിജ്ഞാബദ്ധമാണ് സർക്കാർ ഗ്രാന്റുകളുടെ ഫലപ്രദമായ വിനിയോഗവും ഗുണമേന്മയുള്ള വിദ്യാലയപ്രവർത്തനങ്ങളുടെ ഏകോപനവും എസ് എം സി നിർവഹിക്കുന്നു .വിദ്യാലയ ശുചിത്വം അച്ചടക്കം,ഹരിതവൽക്കരണം,പഠന ബോധന പ്രക്രിയയുടെ മോണിറ്ററിങ് എന്നിങ്ങനെ സമസ്ത മേഖലകളിലും പി ടി എ യോടൊപ്പം ചേർന്ന് നിന്ന് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ എസ് എം സി അക്ഷീണം പ്രയത്‌നിക്കുന്നു. | ||
വരി 109: | വരി 111: | ||
അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുവാൻ മാതൃ പി ടി എ യ്ക്ക് കഴിയുന്നു .16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പി ടി എ , എസ് എം സി യോടൊപ്പം കമ്മിറ്റി ചേരുകയും ,വിശിഷ്യാ പെൺകുട്ടികൾക്ക് നൽകേണ്ട ശ്രദ്ധയും,പരിചരണവും,സുരക്ഷയും ചർച്ചക്ക് വയ്ക്കുകയും തീരുമാനങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുന്നു ഉച്ചഭക്ഷണപരിപാടി കാര്യക്ഷമമാക്കാൻ മാതൃസമിതി എല്ലാ പ്രവൃത്തി ദിനങ്ങളിൽ വിദ്യാലയത്തിൽ എത്തി പാചകം ,വിതരണം എന്നീ രംഗങ്ങളിൽ,മാതൃകാപരമായ നേതൃത്വം നൽകുന്നു . | അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുവാൻ മാതൃ പി ടി എ യ്ക്ക് കഴിയുന്നു .16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പി ടി എ , എസ് എം സി യോടൊപ്പം കമ്മിറ്റി ചേരുകയും ,വിശിഷ്യാ പെൺകുട്ടികൾക്ക് നൽകേണ്ട ശ്രദ്ധയും,പരിചരണവും,സുരക്ഷയും ചർച്ചക്ക് വയ്ക്കുകയും തീരുമാനങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുന്നു ഉച്ചഭക്ഷണപരിപാടി കാര്യക്ഷമമാക്കാൻ മാതൃസമിതി എല്ലാ പ്രവൃത്തി ദിനങ്ങളിൽ വിദ്യാലയത്തിൽ എത്തി പാചകം ,വിതരണം എന്നീ രംഗങ്ങളിൽ,മാതൃകാപരമായ നേതൃത്വം നൽകുന്നു . | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
തിരുത്തലുകൾ