Jump to content
സഹായം

"പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 59: വരി 60:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}
}}'''<u><big>ആമുഖം</big></u>'''
 
ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ കല്പാത്തി പുഴയുടെ തീരത്തെ സംഗീതം പൊഴിക്കുന്ന പ്രഭാതങ്ങൾ കേട്ടുണരാൻ ഭാഗ്യം ചെയ്ത പാലക്കാട്.
 
       കാശിയിൽ പാതി കല്പാത്തി ..... കല്പാത്തി ത്തേര് കഴിഞ്ഞാൽ വീശുന്ന ഉഷ്ണക്കാറ്റിൽ ആടിയുലയുന്ന വയൽ വരമ്പിലെ കരിമ്പനകൾ
 
കിഴക്ക് പശ്ചിമഘട്ട മലനിരകളും  മലഞ്ചെരുവിലെ വിളഞ്ഞ നെൽപാടങ്ങളും നിറഞ്ഞൊഴുകുന്ന മലമ്പുഴ കനാലും ഇതിനടുത്തായി തൊണ്ടർ കുളങ്ങര ഭഗവതിയുടെ മടിത്തട്ടിൽ ഒരു ഗ്രാമീണ പാഠശാല.... കർഷകരുടെയും സാധാരണക്കാരുടേയും മക്കൾക്ക് വിദ്യാഭ്യാസം നൽകാനായി വിശാലമനസ്കനായ രാമനഥ പുരത്തെ വാധ്യാർ ഗോപാലകൃഷ്ണയ്യർ [  കിട്ട മാസ്റ്റർ ] മുൻകൈ എടുത്ത് ആരംഭിച്ച പാഠശാലയാണ് ഇന്ന് ജില്ലയിൽ അറിയപ്പെടുന്ന സരസ്വതീ ക്ഷേത്രമായി പി.എ. എം.എം യു.പി.സ്കൂളായി വളർന്നിരിക്കുന്നത് !  
 
 
 പാലക്കാട് എന്ന വാക്കിനും സ്ഥലനാമ ചരിത്രമുണ്ട്
 
     സംഘകാലത്ത് തമിഴകത്തിന്റെ ഭാഗമായിരുന്നു പാലക്കാട്.
 
അക്കാലത്ത് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ച് 5 തിണകൾ ഉണ്ടായിരുന്നു.
 
1 കുറിഞ്ചി .......മല പ്രദേശം
 
2 പാലൈ ....... ജലദൗർലഭ്യമുള്ള സ്ഥലം
 
3. മുല്ലൈ...... ചെറിയ കുന്നുകളും കുറ്റിക്കാടുമുള്ള സ്ഥലം
 
4 നെയ്തൽ ....... തീരപ്രദേശം
 
മത്സ്യബന്ധനം തുറമുഖ വ്യാപാരം. എന്നിവ നടന്നു.
 
5. മരുതം ...... പുഴകളും തോടുകളും ഉള്ളഏറ്റവും ഫലഭൂയിഷ്ടമായ പ്രദേശം
 
കൃഷിയായിരുന്നു ഈ പ്രദേശത്തെ തൊഴിൽ
 
ജനവിഭാഗം ഉഴുന്നവർ എന്നറിയപ്പെട്ടു. (മണ്ണിൽ ഉഴുക.)
 
പിന്നീട് ഈ വിഭാഗം ഈഴവർ എന്നറിയപ്പെടു. എന്ന് പറയപ്പെടുന്നു.
 
മരുതറോഡ് എന്ന നാമം വന്നത് ഇങ്ങനെയാണ്.
 
കല്ലേപ്പുള്ളിക്കും ഉണ്ട് നാമ ചരിത്രം
 
പണ്ട് ജൈനമത കേന്ദ്രമായിരുന്നു ഇവിടം. പാലക്കാട് ജൈന ക്ഷേത്രം ഉണ്ട്.
 
കല്ല് പാവനമായി കരുതിയിരുന്നു ജൈനൻമാർ
 
അവരുടെ സൗജന്യ വിദ്യാ കേന്ദ്രങ്ങൾ പുളളികൾ എന്നറിയപ്പെട്ടു.
 
കല്ലും പള്ളിയും ചേർന്ന് കല്ലേപ്പള്ളി ആയി. കാലക്രമേണ കല്ലേപ്പുള്ളിയായി.
 
... ഇതുപോലെ കരിങ്കരപ്പള്ളി കൊടുത്തിരപ്പള്ളി മണപ്പള്ളി എന്ന സ്ഥലങ്ങളും ജൈനമത കേന്ദ്രമായിരുന്നു.
 
എന്ന് ചരിത്രകാരൻമാർ സമർത്ഥിക്കുന്നു.
 
ആര്യവംശത്തിന്റെ അധിനിവേശത്തിൽ ദ്രാവിഡർ പ്രകൃതിയിൽ മരത്തിൻ ചുവട്ടിൽ പാവനമായി വെച്ചാരാധിച്ചിരുന്ന  കല്ലുകൾ ക്ഷേത്രമതിൽക്കെട്ടുകളിലാക്കി.
 
പടയണി എന്ന കലാരൂപത്തിൽ ഓലകൊണ്ടുള്ള അമ്പലം കത്തിക്കുന്നത് ആര്യാധിനിവേശത്തിൽ ദ്രാവിഡ ന്റെ പ്രതിഷേധമാണ്.
==ചരിത്രം==
==ചരിത്രം==
കപാലക്കാട് ജില്ലയിലെ കല്ലേപ്പുള്ളി എന്ന ഗ്രാമ പ്രദേശത്താണ് ഈ വിദ്യാലയം 
വിദ്യാലയചരിത്രം
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക


<nowiki>------</nowiki>============
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ 1905 ൽ രാമനാഥപുരം കിട്ട മാസ്റ്റർ എന്ന ഗോപാലകൃഷ്ണയ്യർ മുൻകയ്യെടുത്ത കല്ലേപ്പുള്ളിയിൽ ആരംഭിച്ച സ്കൂളാണ്. ഇന്ന് പി എ എം എം യു പി സ്കൂളായി അറിയപ്പെടുന്നത്വിദ്യാഭ്യാസരംഗത്തു് ഒട്ടേറെ പ്രഗത്ഭരെ സൃഷ്ടിക്കാൻ നമ്മുടെ പ്രദേശത്തിന് കഴിഞ്ഞിട്ടുണ്ട്.വിദ്യാഭ്യാസരംഗത്തു് ഒട്ടേറെ പ്രഗത്ഭരെ സൃഷ്ടിക്കാൻ നമ്മുടെ പ്രദേശത്തിന് കഴിഞ്ഞിട്ടുണ്ട്.പഞ്ചായത്ത് തലത്തിലും SSK ആഭിമുഖ്യത്തിലും വിദ്യാഭ്യാസനിലവാരം ഉയർത്തുന്നതിനുവേണ്ടി മധുരം മലയാളം, ഹലോ ഇംഗ്ലീഷ്, ഗണിതം വിജയം, ശുരീരി ഹിന്ദി, ശാസ്ത്രരംഗം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി വരുന്നു.
കൃഷി, തൊഴിൽ
<nowiki>==============</nowiki>
മരുതാറോഡ്  എന്ന പേരുതന്നെ നല്ല കൃഷി ഭൂമി എന്നാന്നു അർത്ഥം.കാർഷിക ജില്ല ആയിരുന്നതിൽ ജനങ്ങളിൽ കർഷകരും  കർഷകത്തൊഴിലാളികളും ആയിരുന്നു കൂടുതൽ. കൃഷിയായിരുന്നു ഈ പ്രദേശത്തിന്റെ സാമ്പത്തികമേഖല.
സംസ്കാരം
<nowiki>===========</nowiki>
ഒരു മനുഷ്യ സമൂഹത്തിലെ ധാർമിക വിശ്വാസങ്ങളും മൂല്യബോധവും ആചാര
അനുഷ്ട്ടാനങ്ങളും ഉൾകൊള്ളുന്നതാണ് സംസ്കാരം.
സാംസ്‌കാരികതയുടെ മറ്റൊരുമുഖം ഉത്സവങ്ങളിലാണ് കാണുന്നത്. ഇവിടുത്തെ പ്രധാന ഉത്സവം കല്ലേപ്പുള്ളി കുമ്മാട്ടിയാണ്.
ആരോഗ്യം
<nowiki>=========</nowiki>
മരുതറോഡ് ഗ്രാമപഞ്ചായത്തിൽ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം, ഹോമിയോപതി, ആയുർവേദ ആശുപത്രി എന്നിവ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.
തനതു പ്രശ്നങ്ങൾ
<nowiki>================</nowiki>
റോഡുകളുടെ അറ്റകുറ്റ പണി യഥാസമയം നടപ്പിലാക്കനുള്ള സംവിധാനം ഏർപെടുത്തേണ്ടിരിക്കുന്നു. പഞ്ചായത്തിലെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുവാൻ പ്രാദേശിക അടിസ്ഥാനത്തിൽ പുതിയ തൊഴിൽ സംരംഭങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്.
ഉപസംഹാരം
<nowiki>===========</nowiki>
നമ്മുടെ പ്രദേശത്തിന്റെ തനതു സാവിശേഷതകളും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന വിഭവങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തി ആവശ്യങ്ങൾ മുൻഗണന നിശ്ചയിച്ച് പദ്ധതികൾ നടപ്പിലാക്കാൻ വേണ്ട ലക്ഷ്യബോധവും നിശ്ചയാദാർഡ്യതയും പ്രതിബദ്ധതയും  കാലഘട്ടം നമ്മോടു ആവശ്യപ്പെടുന്നു.
'''<big><u>സ്കൂൾ മാനേജറിന്റെ വാക്കുകളിലൂടെ.....</u></big>'''
[[പ്രമാണം:Imageruyiul.png|നടുവിൽ|ലഘുചിത്രം]]
'''<big>സ്വരൂപ് . വി</big>'''
അറിവുനേടുക എന്നത് നിരന്തരമായ ഒരു പ്രക്രിയയാണല്ലോ. സൗജന്യവും നിർബന്ധപൂർവ്വവുമായ വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ കരസ്ഥമാക്കാൻ രക്ഷിതാക്കളും സമൂഹവും ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. രാഷ്ട്രബോധവും പൗരബോധവുമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനാകട്ടെ എന്ന് ആശംസിക്കുന്നു.
'''<u><big>പ്രധാനഅധ്യാപികയുടെ വാക്കുകളിലൂടെ .....</big></u>'''
[[പ്രമാണം:Imageush.png|നടുവിൽ|ലഘുചിത്രം]]
'''<big>ഉഷാകുമാരി . ആർ</big>'''
1988   ആയിരുന്നു ഞാൻ കല്ലേപ്പുള്ളി pammups ൽ  അധ്യാപികയായി ചേർന്നത്. അന്ന് കല്ലേപ്പുള്ളി ചുങ്കം ജംഗ്ഷനിൽ നിന്നും സ്കൂളിലേക്ക് തിരിയുന്ന വഴി ഒരു തോട് പോലെ വെള്ളം കെട്ടി കിടക്കുന്ന രീതിയിൽ ആയിരുന്നു. തികച്ചും ഗതാഗത യോഗ്യമല്ലാത്ത വഴി. 36അധ്യാപകരും1000 ത്തിൽ കൂടുതൽ കുട്ടികളും ഉണ്ടായിരുന്നു. ക്ലാസ്സ്‌മുറികൾ കുട്ടികളെ കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു.33വർഷത്തിൽ 28വർഷവും അധ്യാപിക ആയിരുന്നു. അതും ഒന്നും രണ്ടും ക്ലാസ്സുകളിൽ. മറക്കാൻ പറ്റാത്ത കുട്ടികൾ ധാരാളം. സ്കൂളിലെ വികൃതി രാമൻ ആയിരുന്ന രഞ്ജിത് ധാരാളം ശിക്ഷകൾ ചോദിച്ചു വാങ്ങുന്ന പ്രകൃതക്കാരൻ ആയിരുന്നു.4വർഷങ്ങൾക്കു മുൻപൊരു ദിവസം സ്കൂൾ അസംബ്ലിയിൽ കായിക അധ്യാപകനായി രഞ്ജിത്തിനെ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുതത്തു  അഭിമാനത്തോടെയാണ്.
== <u><big>ഭൗതിക സൗകര്യങ്ങൾ</big></u> ==
[[പ്രമാണം:Imageyfsvjg.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Imageuyu.png|നടുവിൽ|ലഘുചിത്രം]]
1905 ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് പി.എ.എം.യു.പി സ്കൂൾ കല്ലേപ്പുള്ളി ഗ്രാമപ്രദേശമാണ് ഈ വിദ്യാലയം. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളാണ് ഇവിടെ ഉള്ളത്. ഇംഗ്ലീഷ് മീഡിയം , മലയാളം മീഡിയം എന്നീവിഭാഗം ക്ലാസുകൾ ഉണ്ട് സഹവിദ്യാഭ്യാസത്തിലൂടെയുള്ള പഠനമാണ്. കല്ലേപ്പുള്ളി ചന്ദ്രനഗർ എന്നീ വഴിയിലൂടെ ഇവിടെ എത്തീച്ചേരാം. 28 ക്ലാസ് മുറികൾ ഇവിടെയുണ്ട് . പാഠ്യേതര പ്രവർത്തനങ്ങൾക്കായി 2 ക്ലാസ്സ്മുറികൾ അധികമായുണ്ട്. ഓഫീസ്മുറി, കമ്പ്യൂട്ടർ ലാബ് എന്നീവയും പ്രത്യേകമായുണ്ട് . വൈദ്യുതി കണക്ഷനും കുടിവെള്ളത്തിനായി കുഴൽക്കിണറും , വെള്ളം ശുദ്ധീകരിക്കാനായി ശുദ്ധീകരണ യന്ത്രവും ഇവിടെയുന്നുമുണ്ട്. 10 ടോയ്ലറ്റുകൾ ഇവിടെയുണ്ട്. സ്ക്കൂളിനോട് ചേർന്ന് 50 സെന്റിൽ വിശാലമായ കളിസ്ഥലമുണ്ട്. കുട്ടികൾക്ക് ഇതിൽ വെച്ച് വ്യത്യസ്തയിനങ്ങളിൽ കായിക പരിശീലനം നൽകാറുണ്ട് .17 അധ്യാപകരും , 1 അനധ്യാപകനും ഇവിടെയുണ്ട്. പ്രീ പ്രൈമറിക്ക് 2 അധ്യാപകരും സഹായികളും ഉണ്ട്. ഗണിതലാബ്, സയൻസ് ലാബ്, സാമൂഹികശാസ്ത്രം ലാബ് എന്നി വസജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിയിൽ 2000 ത്തോളം . പുസ്തകങ്ങൾ ഉണ്ട് . 9 കമ്പ്യൂട്ടറുകളും 6 ലാപ്ട്ടോപ്പ്, 2 പ്രെജക്റ്ററുകൾ എന്നിവ IT അധിഷ്ടിത വിദ്യാഭ്യാസത്തിനായി ഇവിടെ ഉണ്ട് ഉച്ചഭക്ഷണം തയ്യാറാക്കാനായി വലിയ അടുക്കള പ്രത്യേകമായി സഞ്ജീകരിച്ചിട്ടുണ്ട്. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം , പാൽ, മുട്ട, എന്നിവ നൽകിവരുന്നു. ജൈവവൈവിധ്യ , ശലഭോദ്യാനം, മാലിന്യനിർമാർജ്ജനത്തിനായി ബയോ കംപോസ്റ്റ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. പ്രൊജക്റ്ററുകൾ സജ്ജീകരിച്ചിട്ടുള്ള വിശാലമായ ഓഡിറ്റോറിയം ഇവിടെ ഉണ്ട് .ഇത് കൂടാതെ ഇൻസിനറേറ്റർ സൗകര്യവും ഉണ്ട്.
[[പ്രമാണം:Imageinci.png|നടുവിൽ|ലഘുചിത്രം]]
പ്രകൃതിയിൽ വലിച്ചെറിഞ്ഞ റീസൈക്കിൾ ചെയ്യാൻ പറ്റാത്ത പ്ലാസ്റ്റിക്i മാലിന്യങ്ങൾ, സാനിറ്ററി, നാപ്കിൻ ഡയപ്പർ, മാസ്ക്കുകൾ  മറ്റു പാഴ്‌വസ്തുക്കൾ തുടങ്ങിയ എല്ലാ വസ്തുക്കളെയും ഇലക്ട്രിസിറ്റിയുടെയോ മറ്റു ഇന്ധനങ്ങളുടെയോ  ആവശ്യമില്ലാതെ ഈ സിസ്റ്റത്തിലൂടെ ഒരു തരത്തിലുള്ള പരിസരമലിനീകരണവും ഇല്ലാതെ കത്തിച്ചുകളയാൻ സാധിക്കും
[[പ്രമാണം:Imageguj.png|നടുവിൽ|ലഘുചിത്രം]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
'''<u><big>[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]:</big></u>''' 
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
[[പ്രമാണം:21653-scoutsnguides.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
 
[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
 
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
ഗൈഡ്സ് 2008 മുതൽ നമ്മുടെ സ്ക്കൂളിൽ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. സമൂഹ നന്മ ലക്ഷ്യമാക്കി ജാതി മത രാഷ്ട്രീയ  ചിന്തകൾക്കതീതമായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സ്കൗട്ട്& ഗൈഡ്സ്. ദിനാചരണങ്ങൾ.  പച്ചക്കറിത്തോട്ടം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കാളികളാക്കുന്നു. ദ്വിതീയ സോപാൻ,  ത്രിതീയ സോപാൻ തുടങ്ങിയ പരീക്ഷകൾ വിജയിച്ചാണ് ഏഴാം ക്ലാസിൽ നിന്നും പുതിയ സ്ക്കൂളിലേക്ക് ഗൈഡ്സ് വിദ്യാർത്ഥികൾ പ്രവേശനം നേടി പോകുന്നത്.  നമ്മുടെ സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങുന്ന ഭൂരിഭാഗം ഗൈഡ്സും പത്താം ക്ലാസിലെ ഗ്രേസ് മാർക്കിന് അർഹത നേടുന്നവരാണ്.
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
 
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
'''<u><big>റെഡ് ക്രോസ്സ്</big></u>'''
 
[[പ്രമാണം:Str.png|നടുവിൽ|ലഘുചിത്രം]]
 
ആതുര സേവനത്തിന്റെ പാതയിലൂടെ ചെറുപ്രായത്തിൽത്തന്നെ പിഞ്ചു മക്കളെ നയിക്കുന്നതിന് റെഡ് ക്രോസ്സ്  എന്ന സംഘടന നമ്മുടെ സ്ക്കൂളിൽ ആരംഭിച്ചു.
 
സമൂഹത്തിൽ 18 വയസ്സിന് താഴെ പ്രായമുള്ളകുട്ടികൾക്ക് കഴുത്തിന് മീതെയുള്ള അവയവങ്ങൾക്ക് സർജറി മംഗലാപുരത്തുള്ള Red Cross hospital ൽ സൗജന്യമാണ്. ഉദാ:
 
(മുച്ചിറി നാവ് ഒട്ടൽ തലയിലെ മുഴ കോങ്കണ്ണ്)
 
പ്രാഥമിക വൈദ്യശുശ്രൂഷ പഠിപ്പിക്കുന്നു.
 
രക്തദാനത്തെക്കുറിച്ച് അറിവ് നൽകുന്നു.
 
വൃക്കരോഗികൾ ക്യാൻസർ രോഗികൾ കിടപ്പ് രോഗികൾ എന്നിവർക്കായി സംഘടന ആവുന്ന സഹായം ചെയ്യുന്നു.
 
പ്രളയകാലത്ത് ഒരു രക്ഷിതാവിന് പാത്രങ്ങൾ ഇലക്ട്രിക് സ്റ്റൗ കിടക്ക ഭക്യവസ്തുക്കൾ തുടങ്ങിയവ നൽകി.
 
മറ്റ് സംസ്ഥാനങ്ങളിലേക്ക് നമ്മുടെ കുട്ടികൾ അരി പരിപപ് സോപ്പ് ഉടുപ്പുകൾ തുടങ്ങിയവ നൽകി.
 
യഥാർത്ഥ ജീവിതം സ്നേഹം പങ്കിടുമ്പോഴാണെന്ന് അവർ പഠിച്ചു.
 
ദിനാചരണങ്ങളിലും പച്ചക്കറി - പൂന്തോട്ട പരിപാലനത്തിലും
 
. പരിസര ശുചിത്വത്തിലും അവർ പങ്കു ചേർന്ന് നല്ല പൗരൻമാരാകുന്നു.
 
'''<u><big>[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ്]]  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ക്ലബ്ബ്]]</big></u>'''
 
[[പ്രമാണം:21653scienceclub1.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]
 
 
 
[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ശാസ്ത്ര രംഗത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും അവരുടെ അഭിരുചിക്കനുസരിച്ച് 4]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ക്ലബ്ബുകളിലാക്കി തരം തിരിച്ചിട്ടുണ്ട്. ശാസ്ത്രം, ഗണിതം, സോഷ്യൽ ,പ്രവൃത്തി പരിചയം.ഇതിൻ്റെ ഉദ്ഘാടനം]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|20- 9-19 പ്രധാനാധ്യാപിക നിർവ്വഹിച്ചു.സ്ക്കൂളിലെ എല്ലാ അധ്യാപകരെയും ഈ നാല് ക്ലബ്ബുകളുടെയും ചുമതല ഏൽപ്പിച്ചു.]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ക്ലബ്ബ് കൺവീനർമാരുടെ നേതൃത്വത്തിൽ ഓരോ ക്ലബ്ബും കുട്ടികളുടെ ശേഷികൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ഓരോ മാസവും അംഗങ്ങളായ കുട്ടികളുംഅധ്യാപകരും ഒത്തുകൂടി പ്രവർത്തനങ്ങൾ നടത്തി വരുന്നു.]] [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ദിനാചരണങ്ങളോട് അനുബന്ധിച്ചുളള പ്രവർത്തനങ്ങളും പക്ഷി നിരീക്ഷണം, രുചി മേള,  വാരാന്ത്യ ക്വിസ്, പരീക്ഷണ ശില്പശാലകൾ,]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|എല്ലാ വർഷവും പഠന യാത്ര എന്നിവയാണ് സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പൊതുപ്രവർത്തനങ്ങൾ. വിജയികളായവർക്ക്]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സമ്മാനം നൽകുന്നു. ശാസ്ത്രമേള, ശാസ്ത്ര രംഗം പ്രവർത്തനങ്ങൾ, ശാസ്ത്ര ക്വിസ്, എന്നിങ്ങനെ  സ്ക്കൂളിന്പുറത്തുള്ള പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ഗണിത ക്ലബ്ബ്]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ദിനാചരണങ്ങൾ നടത്തുന്നു. ഗണിത വിജയം വിജയകരമായി നടത്തി. ഗണിത ത്രിദിന സഹവാസ ക്യാമ്പ് മരുതറോഡ് പഞ്ചായത്തിലെ]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|മറ്റുള്ള സ്ക്കൂളുകളെക്കൂടി പങ്കെടുപ്പിച്ച് നമ്മുടെ സ്ക്കൂളിൽ വെച്ച് നടത്തി.:]]
 
 
 
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|'''<u><big>ഐ.ടി. ക്ലബ്ബ്</big></u>''']]
 
[[പ്രമാണം:Pooi.png|നടുവിൽ|ലഘുചിത്രം]]
 
 
ഐ.ടി ക്ലബിനോടനുബന്ധിച്ച് വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കാവശ്യമായ ലാഘവരൂപത്തിലുള്ള IT പരമായ പഠനങ്ങൾ കുട്ടികൾക്ക് പഠിപ്പിക്കുകയും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങളും ചെയ്തു കൊടുക്കുന്നു.
 
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|'''<u><big>ഫിലിം ക്ലബ്ബ്</big></u>''']]
 
[[പ്രമാണം:Nad.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Imageuykijil.png|നടുവിൽ|ലഘുചിത്രം]]
 
 
 
യു.പി.വിദ്യാർത്ഥികൾക്ക് ഹ്രസ്വ ചിത്ര നിർമ്മാണം പഠിക്കുന്നതിനായി പെൺകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന കഥ തിരക്കഥ സംവിധാനം ചെയ്തു. ഏഴാം തരത്തിലെ വിദ്യാർത്ഥികൾ അഭിനയിച്ചു.
 
 
 
2014 ൽ മണ്ണാർക്കാട് വെച്ച് നടന്ന അധ്യാപക കലോത്സവത്തിൽ ഗ്രുരുസർഗ്ഗം 2014 ) പാലക്കാട് ജില്ലയിൽ നിന്നും അവതരിപ്പിച്ച നാടകം മികച്ച രണ്ടാമത്തെ നാടകമായും മികച്ച അഭിനേത്രിയായി പി.എ. എം.എം യു.പി സ്ക്കൂളിലെ കൃഷ്ണ ടീച്ചറും തെരഞ്ഞെടുക്കപെട്ടു.പി.എ. എം.എം യു.പി.സ്ക്കൂളിലെ ഷിജി ടീച്ചറും നാടകത്തിൽ ഒരു പ്രധാന കഥാപാത്രമായിരുന്നു.
 
പെൺകുഞ്ഞ് പൊൻകുഞ്ഞ് എന്നായിരുന്നു നാടകത്തിന്റെ പേര്. അവഗണിക്കപ്പെടുന്ന പെൺകുട്ടികളുടെ ജീവിതമായിരുന്നു പ്രമേയം.
 
 
 
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''<u><big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big></u>''']]:
 
[[പ്രമാണം:Gjtyu.png|നടുവിൽ|ലഘുചിത്രം]]
 
മലയാളം ക്ലബ്ബ് വിദ്യാരംഗം ക്ലബ്ബ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് നടത്തുന്നത് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനായി വായന യും രചനയും പ്രോത്സാഹിപ്പിക്കുക.  കുട്ടികളിൽ സർഗ്ഗാത്മകത വളർത്തുക എന്നിവയാണ് ഉദ്ദേശ്യങ്ങൾ. കഥ, കവിത ചിത്രരചന നാടൻപാട്ട് അഭിനയം പുസ്തകആസ്വാദനം സെമിനാർ  എന്നിങ്ങനെ 7 മേഖലകളിലായി കുട്ടികളിലെ പ്രതിഭ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു  വിദ്യാരംഗം മത്സരങ്ങളല്ല ശില്പശാലകളാണ് എന്നത് ശ്രദ്ധേയമാണ്.  പുസ്തകാസ്വാദനത്തിലും കഥാരചനയിലും 2021 ൽ ഓൺലൈൻ ആയിട്ടു കൂടി പാലക്കാട്  സബ്ജില്ലയിൽ PAMMUPS ലെ വിശ്വന വൈഷ്ണവിയും വിഷ്ണുവും യഥാക്രമം ഒന്നാം സ്ഥാനം നേടി എന്നത് അഭിമാനാർഹമാണ്.  കവിതയും നാടകവും കൂട്ടിക്കലർത്തി നൃത്താവിഷ്കാരo 2020 ലെ ഒരു പരീക്ഷണമായിരുന്നു.  BRC തലത്തിൽ തന്നെ ശ്രദ്ധ നേടി.  ഇങ്ങനെ തിരക്കഥയും short film പരിശീലനവും രസകരമായി ചെയ്തിട്ടുണ്ട്.  2 വർഷം പാലക്കാട് സബ് ജില്ല വിദ്യാരംഗം കൺവീനർ ആയിരുന്നപ്പോൾ കുട്ടികളുടെ കലാവാസന  പ്രോത്സാഹിപ്പിക്കാൻ ധാരാളം പ്രവർത്തനങ്ങൾ ചെയ്തത് ഇവിടെ ഓർക്കുന്നു. നമ്മുടെ വിദ്യാലയത്തിലെ  മികച്ച വിദ്യാർത്ഥികളുമായി ജില്ലയിലെ മറ്റു കുട്ടികളെ കൂട്ടി സാംസ്കാരിക യാത്ര അഹല്യയിലേക്ക് നടത്തിയത്  ഓർമ്മകളിൽ ഒളിമങ്ങാതെ നിൽക്കുന്നു.!2020 ന് മുൻപുള്ള നേട്ടങ്ങൾ വിസ്തരഭയത്താൽ ഇവിടെ ചേർക്കുന്നില്ല.  ആകാശവാണി.  എല്ലാ വെള്ളിയാഴ്ചകളിലും  ഒന്നാം ക്ലാസ് മുതലുള്ള ഓരോ ക്ലാസ്സുo തങ്ങളുടെ സർഗ്ഗവാസനകൾ ദേശത്തെ അറിയിക്കുന്ന ഉത്സവമാണ്  ആകാശവാണി.സ്ക്കൂൾവാർത്ത ലളിതഗാനം പ്രസംഗം റേഡിയോ നാടകം കഥാ വായന പ്രശ്നോത്തരി  പുതിയ അറിവുകൾ കൃഷി പാഠം ശാസ്ത്ര ലോകം ലേഖനങ്ങൾ എന്നിങ്ങനെ,  കുട്ടികൾ അവതരിപ്പിക്കുന്ന പരിപാടികൾ മികച്ച നിലവാരം പുലർത്തി
 
[[{{PAGENAME}}/ഗണിത ക്ലബ്ബ്|'''<u><big>ഗണിത ക്ലബ്ബ്</big></u>''']]
 
[[പ്രമാണം:Ganfgjlkj.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Imagedklyee.png|നടുവിൽ|ലഘുചിത്രം]]
 
 
[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ആഴ്ചയിൽ ഒരു ദിവസം ഗണിത]] [[{{PAGENAME}}/ഗണിത ക്ലബ്ബ്|ക്ലബ്ബ് കൂടുകയും ചെയ്യുന്നു. ദിനാചരണങ്ങൾ, പതിപ്പ് തയ്യാറാക്കൽ, ഗണിത ക്വിസ്, പഠനോപകരണ നിർമ്മാണം തുടങ്ങി]]  [[{{PAGENAME}}/ഗണിത ക്ലബ്ബ്|നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നു. ഒന്നാം ക്ലാസുമുതൽ 7-ാം ക്ലാസുവരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള]]  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ധാരാളം പഠനോപകരങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിപുലമായ ഒരു ഗണിതലാബ് നമ്മുടെ സ്ക്കൂളി ലുണ്ട്. മരുതറോഡ് പഞ്ചായത്തിലെ]]  [[{{PAGENAME}}/ഗണിത ക്ലബ്ബ്|മുഴുവൻ വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ചുള്ള 3 ദിവസത്തെ ഗണിത സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഗണിത വിജയം പരിശീലനം നല്ല രീതിയിൽ സ്കൂളിൽ വച്ച് നടന്നു.]]
 
 
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''<u><big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.</big></u>''':]]
 
[[പ്രമാണം:Krishna teacer.png|നടുവിൽ|ലഘുചിത്രം]]
 
 
 
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|Up സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ക്ലബ്‌ കൂടുകയും പ്രവർത്തനങ്ങൾ ചെയ്തുവരുകയും  ചെയ്യുന്നു.]] [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|ചോദ്യപ്പെട്ടി - ഉത്തരപെട്ടി എന്ന പ്രവർത്തനം]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|നടത്തിവരുന്നു. ഇതിൽ 10 ക്വിസ് ചോദ്യങ്ങളിൽ  കൂടുതൽ മാർക്ക്‌  ലഭിക്കുന്നവർക്ക് സമ്മാനം നൽകിവരുന്നു.]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|ദിനാചാരണങ്ങൾ  നടത്തുകയും മാഗസിൻ തയ്യാറാക്കുകയും ചെയ്യുന്നു. കലോത്സവംപരിപാടികളിൽ സാമൂഹ്യശാസ്ത്രമേളയിൽമികച്ച]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|വിജയം കൈവരിക്കാറുണ്ട്. നല്ലൊരു സോഷ്യൽ ലാബ് ഞങ്ങളുടെ  സ്കൂളിൽ ഉണ്ട്.]]
 
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''<u><big>പരിസ്ഥിതി ക്ലബ്ബ്.</big></u>''']]
 
[[പ്രമാണം:21653-biological park.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]
 
 
 
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ജൈവവൈവിദ്ധ്യ ഉദ്യാനം, ശലഭോദ്യാനം]] [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|വിദ്യാലയത്തിൽ (29/1/2019 ) ജൈവവൈവിദ്ധ്യ ഉദ്യാനത്തിന്റേയും  ശലഭോദ്യാനത്തിന്റേയും ഉദ്ഘാടനം,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ : മുരളീധരൻ അവർകൾ നിർവഹിച്ചു.]]  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ഔഷധ സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, പൂച്ചെടികൾ , ചെറിയ ഒരു താമര കുളവും എന്നിവ ഉണ്ട് ഈ ഉദ്യാനത്തിൽ..]]  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|കാഴ്ചയിലൂടെ ജൈവവൈവിധ്യ ബോധം ഉണ്ടാക്കുന്നതു കൂടാതെ വിവിധ ക്ലാസ്സുകളിലെ പഠനപ്രവർത്തനത്തിലും സഹായിക്കുന്നു ഈ ഉദ്യാനം.]]
 
'''<u><big>പ്രവൃത്തിപരിചയ ക്ലബ്ബ്</big></u>'''
 
[[പ്രമാണം:Imagejpgf.png|നടുവിൽ|ലഘുചിത്രം]]
 
 
പ്രവൃത്തിപരിചയ ക്ലബ്ബിന്റെ ഭാഗമായി കുട്ടികളെ ഗ്രൂപ്പാക്കി വിവിധ പ്രവർത്തനങ്ങൾ ഓരോ ആഴ്ചയിലും നൽകുന്നു.
 
ഉദാ : ബാഗ് നിർമ്മാണം , പൂക്കൾ നിർമ്മാണം.
 
'''<u><big>വാഗ്വർധിനി (സംസ്കൃതം ക്ലബ് )</big></u>'''
 
വിദ്യാലയത്തിൽ ആഴ്ചകൾതോറും എല്ലാ ബുധനാഴ്ചകളിലും വാഗ്വർധിനി ക്ലാസ്സ് അഥവാ സംസ്കൃതം ക്ലബ് നടത്തിവരുന്നു.
 
പഠനപരമായിട്ടും, കലാപരമായിട്ടുമുള്ള തനതു വാസനകളെ വളർത്തിയെടുക്കാൻ ഈ വാഗ്വർധിനി വഴിക്കാട്ടുന്നു.
 
1. സംസ്കൃത സംഭാഷണം
 
2. അക്ഷരശ്ലോക പഠനം
 
3. ലഘു പുസ്തകശാല
 
4. സംസ്കൃത മഹത്വത്തിന്റെ പഠനം ( മൂല്യകഥകളിലൂടെ )
 
5. പ്രശ്നോത്തരി . എന്നീ പഠനങ്ങൾ വിദ്യാലയത്തിന്റെ അകത്തും പുറത്തുമായി വിവിധവേദികളിലായി അവതരിപ്പിക്കുകയും വിവിധ സ്ഥാനങ്ങളിലൂടെ വിജയികളാവുകയും ചെയ്തു. പഠനം നിത്യം തുടർന്നുവരുന്നു.
 
'''"സംസ്കൃതോത്സവം"'''
[[പ്രമാണം:Imageddrhj.png|നടുവിൽ|ലഘുചിത്രം]]
 
 


== മുൻ സാരഥികൾ ==
2019 -20 എന്ന വർഷത്തിൽ നടന്ന സംസ്കൃതോത്സവത്തിൽ ഒന്നാം ഓവറാൾ കീരീടം കരസ്തമാക്കി. വിവിധ പരിപാടികളിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ വിദ്യാർത്ഥിക്കൾ ജില്ലാതലത്തിൽ പങ്കെടുക്കുകയും സ്ഥാനങ്ങൾ കരസ്തമാക്കുകയും ചെയ്തു.
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
#
'''<u><big>ഹിന്ദി ക്ലബ്</big></u>'''
#
 
#
[[പ്രമാണം:Imagetf.png|നടുവിൽ|ലഘുചിത്രം]]
== നേട്ടങ്ങൾ ==
 
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ഹിന്ദി ക്ലബ് ന്റെ ഭാഗമായി ക്ലാസ്സുകളിൽ വായനമത്സാരം  നടത്തി. സുരീലി ഹിന്ദി പ്രവർത്തനത്തിനു നല്ല പ്രതികരണം ഉണ്ട്‌ .
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
'''<u><big>സ്ക്കൂൾ ലൈബ്രറി</big></u>'''
 
[[പ്രമാണം:Bilmn.png|നടുവിൽ|ലഘുചിത്രം]]
 
കുട്ടികളുടെ സ്വതന്ത്ര വായനക്കും റഫറൻസിനുമായി വിശാലമായ ലൈബ്രറി സൗകര്യങ്ങൾ വളരെ വർഷങ്ങളായി നമ്മുടെ വിദ്യാലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. വർഷന്തോറും വയനാവാരവും അക്കാദമിക വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന അനുബന്ധ പ്രവർത്തനങ്ങളും നടത്തി വരുന്നു'. വ്യക്തിഗത വായനക്കായ ക്ലാസ്സ് തലത്തിൽ ധാരാളം പുസ്തകങ്ങൾ നൽകി വരുന്നു. ഇന്ന് രണ്ടായിരത്തോളം പുസ്തകങ്ങൾ നമ്മുടെ ശേഖരത്തിലുണ്ട്.
 
 
 
'''<u><big>സങ്കലിത വിദ്യാഭ്യാസം</big></u>'''
 
[[പ്രമാണം:Imagexgfgkjl.png|നടുവിൽ|ലഘുചിത്രം]]
 
 
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നു. BRC യിൽ നിന്നും ഇതിനായി RP യെ നിയോഗിച്ചിട്ടുണ്ട്.ശാരീ രിക ബുദ്ധിമുട്ടുകൾ മൂലം വീടുകളിൽ തന്നെ കഴിയേണ്ട വരുന്ന കുട്ടികളുടെ പoനവും സ്ക്കൂളിലെത്തുന്ന ഇങ്ങനെയുള്ള കുട്ടികളുടെ പoനവും RP ഉറപ്പു വരുത്തുന്നു.ഇത്തരം കുട്ടികൾക്ക് പഠനോപകരണങ്ങൾ, കണ്ണട, ഷൂസ്, വീൽചെയർ തുടങ്ങിയ സാമഗ്രികളും   സ്കോളർഷിപ്പുകളും ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്.തുടർന്നും ഇത്തരം സേവനം നൽകാൻ പ്രധാനാധ്യാപികയും മറ്റ് അധ്യാപകരും പ്രതിജ്ഞാബദ്ധരാണ്.
 
'''<u><big>ഉല്ലാസഗണിതം ഗണിതവിജയം</big></u>'''
[[പ്രമാണം:Imagetruioo.png|നടുവിൽ|ലഘുചിത്രം]]
 
 
 
'''<u><big>അധ്യാപക വിദ്യാർത്ഥി പരിശീലനം</big></u>'''
 
[[പ്രമാണം:Imagefyui.png|നടുവിൽ|ലഘുചിത്രം]]
 
'''<u><big>സ്കൂൾ വാർഷികാഘോഷം / കായിക ദിനാഘോഷം</big></u>'''
[[പ്രമാണം:Imagedgkoi.png|നടുവിൽ|ലഘുചിത്രം]]
 
'''<u><big>പച്ചക്കറി പദ്ധതി</big></u>'''
[[പ്രമാണം:Imageadvyk.png|നടുവിൽ|ലഘുചിത്രം]]
 
 
'''<u><big>പഠനയാത്ര</big></u>'''
[[പ്രമാണം:Imagefrfu.png|നടുവിൽ|ലഘുചിത്രം|'''ആലപ്പുര  ഹെറിറ്റേജ് ഫാം  സന്ദർശനം''']]
 
==<u><big>ദിനാചരണങ്ങൾ</big></u>==
കേരളത്തിന്റേയും ഭാരതത്തിന്റേയും ശോഭയാർന്ന ദിനങ്ങൾ വിദ്യാലയത്തിൽ അതിന്റേതായ ദിവസങ്ങളിൽ ആചരിച്ചു വരുന്നു. സാമൂഹികവും ശാസ്ത്രീയുമായിട്ടുള്ള ദിനങ്ങൾ അതുപോലെ സ്നേഹം ത്യാഗം ധർമ്മം എന്നിങ്ങനെ പലശാഖകൾ പല ദിനാചരണളിലൂടെ കുട്ടികളെ സജ്ജരാക്കുവാൻ കഴിയുന്നു.
 
[[പ്രമാണം:Imageday.png|നടുവിൽ|ലഘുചിത്രം|                        '''പരിസ്ഥിതി  ദിനം''']]
[[പ്രമാണം:Imagechgkjlk.png|നടുവിൽ|ലഘുചിത്രം|'''അധ്യാപകദിനം''' ]]
[[പ്രമാണം:Imageytiuio.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Imagej;ljdty.png|നടുവിൽ|ലഘുചിത്രം|                        '''സ്വാതന്ത്ര്യദിനം''' ]]
 
 
== മുൻ സാരഥികൾ /പൂർവ്വവിദ്യാർത്ഥികൾ  ==
'''<big>മുൻസാരഥികൾ</big>'''
 
കിട്ട മാസ്റ്റർ
 
രാമൻ നായർ. ഇ
 
ശിവരാമൻ
 
വാറുണ്ണി . എ.ജെ
 
ഗംഗാധരൻ . കെ
 
രാധാമണി .പി.കെ
 
തോമസ് .എം .എം
 
ലക്ഷ്മണൻ : എൻ
 
രാജവല്ലി. എം ആർ
 
ജയശ്രീ . വി
 
ലിസിയമ്മ. വി.ജെ
 
 
'''<big>പൂർവ്വവിദ്യാർത്ഥികൾ</big>'''
[[പ്രമാണം:DyfuyImage.png|നടുവിൽ|ലഘുചിത്രം|ഒ. വി. ഉഷ]]
 
 
ഒ. വി. ഉഷ (മലയാളത്തിലെ പ്രശസ്ത കവയിത്രി, നോവലിസ്റ്റ് )
 
ശ്രീ. രാജു (പ്രൊഫ :ഗവ :വിക്ടോറിയ കോളേജ് )
 
ശ്രീ. ഗോപിനാഥ് (മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് )
 
ശ്രീ. രാമചന്ദ്രൻ (റിട്ടയേർഡ് എസ്. ഐ )
 
ശ്രീ. രാജേഷ് (രാജപുത്ര  കൺസ്ട്രക്ഷൻസ് )
 
ശ്രീ. സജീവൻ  അമ്പാടി
 
ശ്രീ. രാജകൃഷ്ണൻ (പ്രസിഡന്റ്, കോ -ഓപ്പറേറ്റീവ് ബാങ്ക്, പാലക്കാട്‌ )
 
ശ്രീമതി. ജയശ്രി (മുൻ അധ്യാപിക )
 
ശ്രീമതി. പ്രേമ (മുൻ അധ്യാപിക )
 
ശ്രീമതി. രുഗ്മിണി (മുൻ അധ്യാപിക )
 
ശ്രീ.ചാമിയാർ (പൊതുപ്രവർത്തകൻ )
 
ശ്രീ . ഉണ്ണികൃഷ്ണൻ (വിജിലൻസ് SI)
 
ശ്രീ. സജിത്ത് (വാർഡ് മെമ്പർ )
 
ശ്രീമതി. പ്രിയ (ഡോക്ടർ )
 
ശ്രീ. കൃഷ്ണൻകുട്ടി (മുൻ അദ്ധ്യാപകൻ )
 
ശ്രീ. സതീഷ്  കല്ലേപ്പുള്ളി (വാദ്യകലാകാരൻ )
 
ശ്രീ. സതീഷ് (പോസിറ്റീവ് സൊലൂഷൻ  MD)
 
== നേട്ടങ്ങൾ ==
 
* സ്കൂൾ തുടങ്ങി യ കാലം മുതൽ ശാസ്ത്ര മേള ഞങ്ങളുടെ സ്കൂളിൽ വളരെയധികം സജീവമായി മായിരുന്നു. ശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേളയിൽ എല്ലാ അധ്യാപകരും കുട്ടികളെ പങ്കെടുപ്പിക്കുകയും സ്കൂൾ തലത്തിലും സബ്ജില്ല തലത്തിലും ഉയർന്ന സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിചയമേളയുടെ സ്ററാളിന് എപ്പോഴും ഷീൽഡ് കിട്ടുമായിരുന്നു. തുടർന്നും ഈ മത്സരങ്ങൾ സ്കൂൾ തലത്തിലും നടത്തി വരുന്നു. ഇപ്പോൾ ശാസ്ത്ര രംഗത്തിൻെറ ഭാഗമായി പ്രവൃത്തി പരിചയമേള നടത്തുന്നുണ്ട് കുട്ടികൾ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ സ്കൂളിൽ കൊണ്ടു വരുന്നു. അധ്യാപകരുടെ പഠനോപകരണ മത്സരങ്ങളിൽ അധ്യാപകർ പങ്കെടുക്കുകയും മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
* [[പ്രമാണം:FuiuytImage.png|നടുവിൽ|ലഘുചിത്രം|'''NCTS Scool adoption program''']]NCTS(National Council of  Teacher Scientist) -India National best school adoption program -2021 കേരളത്തിൽ നിന്നും ഞങ്ങളുടെ വിദ്യാലയം തെരഞ്ഞെടുത്തു.കൂടാതെ ടീച്ചർ കോർഡിനേറ്റർ ആയി ഷിജി ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടു. 
*<small>LSS USS പരിശീലനം നടത്തിവരുന്നു. ഇതുവരെയുള്ളവയിൽ  മികച്ച വിജയം ലഭിച്ചിട്ടുണ്ട്.</small>
*മാതൃഭാഷാ പുരസ്ക്കാരം 2018 ൽ സംസ്ഥാന തലത്തിൽ ലഭിച്ചു.[[പ്രമാണം:Imagekrish.png|നടുവിൽ|ലഘുചിത്രം]]
 
== <u><big>തനതുപ്രവർത്തനങ്ങൾ</big></u> ==
'''<big><u>ടാലെന്റ്റ് ലാബ്</u></big>'''
 
പി.എ. എം.എം സ്കൂളിൽ ടാലന്റ് ലാബ് പ്രവർത്തനം നടത്തുന്നു.
 
ചെണ്ട, കരാട്ടെ, യോഗ എന്നിവ പഠിപ്പിക്കുന്നു. ക്ഷേത്ര ഉത്സവങ്ങളിൽ ചെണ്ടമേളത്തിന് കുട്ടികൾ പങ്കെടുക്കുന്നത് അഭിമാനം തന്നെ.
[[പ്രമാണം:Imagedui.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Imagefdf.png|നടുവിൽ|ലഘുചിത്രം]]
 
 
 
 
 
'''<big><u>ട്വിന്നിങ് പ്രോഗ്രാം</u></big>'''
 
[[പ്രമാണം:Imagedyk.png|നടുവിൽ|ലഘുചിത്രം]]
 
പാലക്കാട് PAMMUPS ഉം പറളി കേരളശ്ശേരി UPS ഉം പരസ്പരം അക്കാദമിക സന്ദർശനം നടത്തിയത് രസരമായ അനുഭവം ആയിരുന്നു.
 
അധ്യാപകരും തിരഞ്ഞെടുക്കപ്പെട്ട LP UPവിദ്യാർത്ഥികളും വരുകയും ക്ലാസ്സുകൾ കേൾക്കുകയും ചെയ്തു. സർഗ്ഗവേള ശേഷം മാതൃഭൂമി പ്രസ്സ് സന്ദർശനം എന്നിവ ഉണ്ടായിരുന്നു.
 
കേരളശ്ശേരിയിലും അതുപോലെ സർഗ്ഗവേളക്ക് ശേഷം ഹരിതം ബാലേട്ടനുമായി അഭിമുഖം പ്രകൃതിയെ ഹരിതാഭമാക്കാൻ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ നേരിൽ കണ്ടത് അവിശ്വസനീയമായി.
 
 
'''<u><big>ഡൽഹി യാത്ര (Flying to Fantasy)</big></u>'''
[[പ്രമാണം:Imagedytu.png|നടുവിൽ|ലഘുചിത്രം]]
 
 
'''<big><u>മുട്ടക്കോഴിവിതരണം</u></big>'''
 
[[പ്രമാണം:Imagehfjjljls.png|നടുവിൽ|ലഘുചിത്രം]]
 
മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ 50 കുട്ടികൾക്ക് മുട്ടക്കോഴിവിതരണം നടത്തുകയും അതുമായി ബന്ധപ്പെട്ട് നടത്തിയ മത്സരത്തിൽ ഞങ്ങളുടെ വിദ്യാലയം ഒന്നാം സ്ഥാനം  കരസ്ഥമാക്കുകയും,
 
10000 രൂപ സമ്മാനം ലഭിക്കുകയും ചെയ്തു.
 
ഡയറിയെഴുത്ത്, കോഴിയെക്കുറിച്ച് കഥ, കവിത, അനുഭവക്കുറിപ്പ്, ചിത്രം വര, എന്റെ കോഴി -ഫോട്ടോസ് എന്നിവ അതുമായി ബന്ധപ്പെട്ട് ചെയ്ത ചില  പ്രവർത്തനങ്ങളാണ്. മുട്ട വിൽപ്പന വഴി സ്വയം സമ്പാദ്യം, സഹജീവിസ്നേഹം മനസ്സിലാക്കൽ എന്നിവയും കുട്ടികൾക്ക് നേടാൻ കഴിഞ്ഞു.
 
'''<u><big>കൊറോണ ആൽബം</big></u>'''
[[പ്രമാണം:Achievement.png|നടുവിൽ|ലഘുചിത്രം]]
 
'''<u><big>നന്ദിപൂർവ്വം .....</big></u>'''
 
[[പ്രമാണം:Imagedeep.png|നടുവിൽ|ലഘുചിത്രം]]
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
കല്ലേപ്പുള്ളി ജംഗ്ഷനിൽ നിന്നും മരുതറോഡ് പഞ്ചായത്ത് വഴിയിലൂടെയും , കോഴിക്കോട് ബൈപ്പാസിന്റെ വലതു ഭാഗത്തേക്ക് തിരിഞ്ഞിട്ടുള്ള കനാൽ റോഡ് വഴിയിലൂടെയും വരുമ്പോൾ കനാൽ പാലം കടന്ന് ഏകദേശം1.2 Kmൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. ഇതു കൂടാതെ കോയമ്പത്തൂർ ബൈപ്പാസ് റോഡ് ചന്ദ്രനഗർ കോളനി - തെക്കുമുറി വഴി 2.9 km ലും ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.7776294,76.6330576|zoom=12}}
{{#multimaps:10.78379228286231, 76.67906137932474|zoom=12}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1328271...1787276" എന്ന താളിൽനിന്ന് ശേഖരിച്ചത്