Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എച്ച്.എസ്. മുണ്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S Edapatta}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ മുണ്ടേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച് എസ് മുണ്ടേരി .മുണ്ടേരി ഗവ. ഹൈസ്‌കൂൾ 1968ൽ സ്ഥാപിതമായി . ആദ്യം എൽ .പി സ്കൂളായി സ്ഥാപിക്കപ്പെട്ട വിദ്യാലയം പിന്നീട് യു.പി ആയും ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. മുണ്ടേരി എന്ന മലയോര മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. കഴിഞ്ഞ അഞ്ച് വര്ഷം തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് നൂറു ശതമാനം വിജയം നേടിയ ഈ സ്കൂളിലെ അധ്യാപകരും പി.ടി.എ കമ്മിറ്റി അംഗങ്ങളും വളരെ ഊർജ്ജ സ്വലമായി ഇടപെടുന്നതാണ് വിജയത്തിനാധാരം. ലിറ്റിൽ കൈറ്റ്സ് എന്ന ഐ.ടി ക്ലബ്ബടക്കം വിവിധ ക്ലബ്ബ്കളിൽ കുട്ടികൾ പങ്കാളികളാണ്. കൂടുതൽ വിജയത്തിലേക്കും ഉയരത്തിലേക്കുമുള്ള വിദ്യാലയത്തിന്റെ പ്രയാണം തുടരുകയാണ്.
{{prettyurl|G.H.S Edapatta}}


{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
വരി 69: വരി 69:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ മുണ്ടേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച് എസ് മുണ്ടേരി .മുണ്ടേരി ഗവ. ഹൈസ്‌കൂൾ 1968ൽ സ്ഥാപിതമായി . ആദ്യം എൽ .പി സ്കൂളായി സ്ഥാപിക്കപ്പെട്ട വിദ്യാലയം പിന്നീട് യു.പി ആയും ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. മുണ്ടേരി എന്ന മലയോര മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. കഴിഞ്ഞ അഞ്ച് വര്ഷം തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് നൂറു ശതമാനം വിജയം നേടിയ ഈ സ്കൂളിലെ അധ്യാപകരും പി.ടി.എ കമ്മിറ്റി അംഗങ്ങളും വളരെ ഊർജ്ജ സ്വലമായി ഇടപെടുന്നതാണ് വിജയത്തിനാധാരം. ലിറ്റിൽ കൈറ്റ്സ് എന്ന ഐ.ടി ക്ലബ്ബടക്കം വിവിധ ക്ലബ്ബ്കളിൽ കുട്ടികൾ പങ്കാളികളാണ്. കൂടുതൽ വിജയത്തിലേക്കും ഉയരത്തിലേക്കുമുള്ള വിദ്യാലയത്തിന്റെ പ്രയാണം തുടരുകയാണ്.




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1328173" എന്ന താളിൽനിന്ന് ശേഖരിച്ചത്