Jump to content
സഹായം

"ശ്രീനാരായണ ബി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി  നോർത്ത് ഉപജില്ലയിലെ വടക്കുമ്പാട് സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ശ്രീനാരായണ ബേസിക് യുപി സ്കൂൾ
{{PSchoolFrame/Header}}
 
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ വടക്കുമ്പാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ ബേസിക് യൂ .പി സ്കൂൾ'''
{{Infobox School
{{Infobox School


വരി 13: വരി 15:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1900
|സ്ഥാപിതവർഷം=1900
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ശ്രീനാരായണ ബേസിക് യുപി സ്കൂൾ വടക്കുമ്പാട് പി. ഒ . വടക്കുമ്പാട്
|പോസ്റ്റോഫീസ്=വടക്കുമ്പാട്
|പോസ്റ്റോഫീസ്=വടക്കുമ്പാട്
|പിൻ കോഡ്=670105
|പിൻ കോഡ്=670105
വരി 26: വരി 28:
|താലൂക്ക്=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പ്രൈമറി
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=U P
|പഠന വിഭാഗങ്ങൾ1=എൽ. പി,  യു. പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു. പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=പ്രൈമറി
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=57
|വിദ്യാർത്ഥികളുടെ എണ്ണം 1-10=120
|വിദ്യാർത്ഥികളുടെ എണ്ണം 1-10=120
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
വരി 53: വരി 55:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രജിഷ
|പി.ടി.എ. പ്രസിഡണ്ട്=രജിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
|സ്കൂൾ ചിത്രം=14370s.jpg
|സ്കൂൾ ചിത്രം=20220117_143233.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}


== ചരിത്രം ==
== ചരിത്രം ==
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ വടക്കുമ്പാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ ബേസിക് യൂ .പി സ്കൂൾ  ഗുരുകുല സമ്പ്രദായത്തിൽ ആരംഭിച്ച ഒരു വിദ്യാലയമായിരുന്നു 1900 ൽ ഇല്ലത്ത് ചാത്തു ഗുരുക്കൾ സ്ഥാപിച്ച വിദ്യാലയത്തിന്റ ആദ്യകാലപേര് പറമ്പത്ത് സ്കൂൾ എന്നായിരുന്നു .1905 ൽ ഈ വിദ്യാലയത്തിന് സ്ഥിര അംഗീകാരം ലഭിച്ചു .ആദ്യത്തെ പ്രധാനാധ്യപകൻ ചാത്തുഗുരുക്കൾ തന്നെ ആയിരുന്നു'''  
<big>'''[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി] വിദ്യാഭ്യാസജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ വടക്കുമ്പാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ ബേസിക് യൂ .പി സ്കൂൾ  ഗുരുകുല സമ്പ്രദായത്തിൽ ആരംഭിച്ച ഒരു വിദ്യാലയമായിരുന്നു 1900 ൽ ഇല്ലത്ത് ചാത്തു ഗുരുക്കൾ സ്ഥാപിച്ച വിദ്യാലയത്തിന്റ ആദ്യകാലപേര് പറമ്പത്ത് സ്കൂൾ എന്നായിരുന്നു .1905 ൽ ഈ വിദ്യാലയത്തിന് സ്ഥിര അംഗീകാരം ലഭിച്ചു .ആദ്യത്തെ പ്രധാനാധ്യപകൻ ചാത്തുഗുരുക്കൾ തന്നെ ആയിരുന്നു'''</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''<big>വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മികച്ചതാണ്. ആവശ്യത്തിന് കെട്ടിട സൗകര്യങ്ങളും ക്ലാസ് മുറികളുമുണ്ട് പ്രീ പ്രൈമറി ക്ലാസുകൾ ഉൾപ്പെടെ 12 ക്ലാസ് മുറികളും ഇപ്പോൾ നിലവിലുണ്ട് അടച്ചുറപ്പുള്ള മുറികൾ തന്നെയാണ്. വിദ്യാലയത്തിനകത്തു  തന്നെ ഇൻഡോർ സ്റ്റേജ് ഉണ്ട്</big>'''
'''<big>ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി  പ്രത്യേകം ശൗചാലയങ്ങൾ ഉണ്ട്‌. വിദ്യാലയത്തിലേക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നതിന് കിണർ സൗകര്യവും നിലവിലുണ്ട് . ആധുനിക സൗകര്യത്തോടു കൂടിയ അടുക്കളയും കുട്ടികൾക്ക് ആഹാരം വെച്ചുകൊടുക്കാൻ പ്രത്യേകം ജീവനക്കാരിയുമുണ്ട്. പ്രധാനാധ്യാപികയുടെ  ഓഫീസ് മുറി  ആധുനിക സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ് പഠനപ്രവർത്തനങ്ങൾ ചെയ്യാൻ ആവശ്യമായ സാധനങ്ങൾ ക്രമീകരിച്ച സയൻസ് , സോഷ്യൽ,  ഗണിതലാബ്, എന്നിവയും ഇവിടെയുണ്ട്</big>'''
'''<big>ലൈബ്രറി പുസ്തകങ്ങൾ ക്രമീകരിച്ച് വയ്ക്കാനും കുട്ടികൾക്ക് ഇരുന്ന് വായിക്കാനും പറ്റിയ വായനാ  കോർണർ ഉണ്ട് വിശാലമായ കളിസ്ഥലം വിദ്യാലയത്തിൽ ഉണ്ട്‌. പൊതുവെ നല്ല വാഹന സൗകര്യത്തോടു കൂടിയ വിദ്യാലയമാണ്</big>'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''വിദ്യാരംഗം'''
*  '''ഗണിത ക്ലബ്ബ്'''
*  '''സയൻസ് ക്ലബ്'''
*  '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''
*  '''ശുചിത്വ ക്ലബ്ബ്'''
*  '''ഇക്കോ ക്ലബ്ബ്'''
*  '''പ്രവൃത്തിപരിചയ ക്ലബ്ബ്'''
*  '''ഐ.ടി ക്ലബ്ബ്'''
* '''സംസ്കൃതം ക്ലബ്ബ്'''
*  '''ഹിന്ദി ക്ലബ്ബ്'''
* '''ഇംഗ്ലീഷ് ക്ലബ്ബ്'''
* '''സുരക്ഷാ ക്ലബ്ബ്'''
* '''സ്പോർട്സ് ക്ലബ്ബ്'''
* '''അറബിക് ക്ലബ്ബ്'''
* '''ഹരിത ക്ലബ്ബ്'''
* '''സയൻസ് കോർണർ'''
* '''ആരോഗ്യ ക്ലബ്ബ്'''


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!<big>രാധ ടീച്ചർ</big>
!<big>2003</big>
!<big>2006</big>
|-
|'''<big>മോഹനൻ മാസ്റ്റർ</big>'''
|'''<big>2006</big>'''
|'''<big>2007</big>'''
|-
|'''<big>കെ.വത്സല ടീച്ചർ</big>'''
|'''<big>2007</big>'''
|'''<big>present</big>'''
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!<big>പ്രസന്ന  ( ജഡ്ജി)</big>
|-
|'''<big>അധ്യാപക അവാർഡ് ജേതാവ് വിമല ടീച്ചർ</big>'''
|-
|'''<big>സ്പോർട്സ് താരങ്ങൾ= 1.സാറ, 2. ബാലൻ</big>'''
|}


==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:11.787560082077075, 75.49081157377854 | width=800px | zoom=17}}
* '''<big>തലശ്ശേരി</big>'''  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  ( '''<big>6</big>''' കിലോമീറ്റർ)
* <big>'''തലശ്ശേരി'''</big> തീരദേശപാതയിലെ '''<big>തലശ്ശേരി പുതിയ</big>''' ബസ്റ്റാന്റിൽ നിന്നും '''<big>6</big>''' കിലോമീറ്റർ
 
* നാഷണൽ ഹൈവെയിൽ <big>'''തലശ്ശേരി'''</big>  ബസ്റ്റാന്റിൽ നിന്നും <big>'''6'''</big> കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
 
* '''<big>തലശ്ശേരി മമ്പറം റൂട്ടിൽ വടക്കുമ്പാട് പോസ്റ്റ് ഓഫീസിന് സമീപം ( 6  കിലോമീറ്റർ)</big>'''
{{Slippymap|lat=11.787560082077075|lon= 75.49081157377854 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1327876...2532083" എന്ന താളിൽനിന്ന് ശേഖരിച്ചത്