"പാളാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
വരി 30: | വരി 30: | ||
പാഠ്യ-പാഠ്യാനുബന്ധ പ്രവ൪ത്തനങ്ങളിൽ ഈ സ്ഥാപനം വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നിരവധി വ൪ഷങ്ങളായി മട്ടന്നൂ൪ ശാസ്ത്രപ്രവ൪ത്തി പരിചയ മേളകളിൽ സ്കൂളിന്റെ സജീവ സാനിധ്യമുണ്ട് പലതവണ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. | പാഠ്യ-പാഠ്യാനുബന്ധ പ്രവ൪ത്തനങ്ങളിൽ ഈ സ്ഥാപനം വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നിരവധി വ൪ഷങ്ങളായി മട്ടന്നൂ൪ ശാസ്ത്രപ്രവ൪ത്തി പരിചയ മേളകളിൽ സ്കൂളിന്റെ സജീവ സാനിധ്യമുണ്ട് പലതവണ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. | ||
ഏകദേശം 25 കുട്ടികൾ ഇവിടെ നിന്ന് LSS-ന് അ൪ഹരായിട്ടുണ്ട്. കായിക മേളകളിലും കലാമേളകളിലും സ്കൂളിലെ കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്. | ഏകദേശം 25 കുട്ടികൾ ഇവിടെ നിന്ന് LSS-ന് അ൪ഹരായിട്ടുണ്ട്. കായിക മേളകളിലും കലാമേളകളിലും സ്കൂളിലെ കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്. | ||
ഇപ്പോൾ ഈ സ്കൂളിൽ | ഇപ്പോൾ ഈ സ്കൂളിൽ 50 ആൺകുട്ടികളും 48 പെൺകുട്ടികളും ഉൾപ്പെടെ 98 കട്ടികൾ പഠിക്കുന്നുണ്ട്. ഈ വ൪ഷം പ്രൈമറി ആരംഭിച്ചപ്പോൾ രക്ഷിതാക്കളിൽ നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായത്. 30 കട്ടികൾ പ്രീപ്രൈമറി ക്ലാസിൽ പഠിക്കുന്നു. | ||
ഇപ്പോഴത്തെ പ്രധാനാധ്യാപകൻ പി.കെ ബാലകൃഷ്ണനാണ്. സഹാധ്യാപകരായി സി.വി പ്രകാശൻ, കെ. വി രാധാകൃഷ്ണൻ, എം.പി ലത, കെ എം വിനോദ് എന്നിവരും സേവനമനുഷ്ഠിക്കുന്നു. | ഇപ്പോഴത്തെ പ്രധാനാധ്യാപകൻ പി.കെ ബാലകൃഷ്ണനാണ്. സഹാധ്യാപകരായി സി.വി പ്രകാശൻ, കെ. വി രാധാകൃഷ്ണൻ, എം.പി ലത, കെ എം വിനോദ് എന്നിവരും സേവനമനുഷ്ഠിക്കുന്നു. | ||
രക്ഷിതാക്കൾ, അധ്യാപക൪, നാട്ടുകാ൪, മാനേജ്മെന്റെ് ഇവരുടെ കൂട്ടായിമയിൽ നിരവധി വികസന പ്രവ൪ത്തനങ്ങൾ സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്. അടുത്തകാലത്ത് പണികഴിപ്പിച്ച സ്റ്റേജ്ക്ലാസ്റൂം ഇതിന് ഉത്തമ ഉദാഹരണമാണ്. | രക്ഷിതാക്കൾ, അധ്യാപക൪, നാട്ടുകാ൪, മാനേജ്മെന്റെ് ഇവരുടെ കൂട്ടായിമയിൽ നിരവധി വികസന പ്രവ൪ത്തനങ്ങൾ സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്. അടുത്തകാലത്ത് പണികഴിപ്പിച്ച സ്റ്റേജ്ക്ലാസ്റൂം ഇതിന് ഉത്തമ ഉദാഹരണമാണ്. |